സംഖ്യാശാസ്ത്രം

സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം.സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു.

യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം സൂര്യനും ചന്ദ്രനും ഭാഗിച്ചു നൽകിയിരിക്കുന്നു. ഒരു ആത്മീയ ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഇതിൽ ഒരു മനുഷ്യന്റെ ജന്മവും പുനർജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കർമ്മഫലത്തെയും പ്രതിപാദിയ്ക്കുന്നു.

സംഖ്യാശാസ്ത്രം
Pietro Bongo, Numerorum mysteria, 1591

അക്കങ്ങളുടെ ഭരണാധികാരക്രമം

  1. സൂര്യൻ -1 - 4 ( നാലെന്ന അക്കം യുറാനസ്സിനെ സൂചിപ്പിക്കുന്നു)
  2. ചന്ദ്രൻ - 2 - 7 (ഏഴെന്ന അക്കം നെപ്റ്റിയുണിനെ സൂചിപ്പിക്കുന്നു)
  3. വ്യാഴം - 3
  4. ബുധൻ - 5
  5. ശുക്രൻ - 6
  6. ശനി - 8
  7. ചൊവ്വ - 9

ഇവയിൽ സ്വയമേവ ശക്തിയുള്ള ഏഴു ഗ്രഹങ്ങളാണു ഭൂമിയിലെ ജീവനെ നയിക്കുന്നതും ആത്മാവിന്റെ പാതയുടെ പ്രതിഫലനത്തെ കാണിക്കുന്നതും. അക്ഷരങ്ങൾക്കു സംഖ്യയുടെ മൂല്യം നൽകിയിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരമാലയാണ് പ്രതിനിധാനം ചെയ്താണ്.

Tags:

ചന്ദ്രൻനെപ്റ്റ്യൂൺയുറാനസ്സൂര്യൻസൗരയൂഥം

🔥 Trending searches on Wiki മലയാളം:

രാജീവ് ചന്ദ്രശേഖർഇന്ത്യാചരിത്രംകേരള വനിതാ കമ്മീഷൻവദനസുരതംതോമസ് ചാഴിക്കാടൻവെബ്‌കാസ്റ്റ്ഷാഫി പറമ്പിൽതൈറോയ്ഡ് ഗ്രന്ഥിവാസ്കോ ഡ ഗാമരാഹുൽ ഗാന്ധിചില്ലക്ഷരംഇന്ത്യയിലെ നദികൾഹിന്ദു പിന്തുടർച്ചാവകാശ നിയമംസ്വർണംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)രാഷ്ട്രീയ സ്വയംസേവക സംഘംകേരള സാഹിത്യ അക്കാദമി പുരസ്കാരംമുപ്ലി വണ്ട്ഭാരതീയ ജനതാ പാർട്ടികോഴിക്കോട്മകം (നക്ഷത്രം)ബിരിയാണി (ചലച്ചിത്രം)പുന്നപ്ര-വയലാർ സമരംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകേരളത്തിലെ പൊതുവിദ്യാഭ്യാസംദേവസഹായം പിള്ളതിരുവനന്തപുരം ലോക്സഭാമണ്ഡലംഎൻ. ബാലാമണിയമ്മകെ. സുധാകരൻകേരള സംസ്ഥാന ഭാഗ്യക്കുറിപ്രധാന ദിനങ്ങൾഹെർമൻ ഗുണ്ടർട്ട്പാമ്പാടി രാജൻസ്വയംഭോഗംപ്രിയങ്കാ ഗാന്ധിവാതരോഗംമാവേലിക്കര നിയമസഭാമണ്ഡലംഅന്തർമുഖതചെസ്സ്തൃക്കേട്ട (നക്ഷത്രം)വൈക്കം മുഹമ്മദ് ബഷീർആധുനിക കവിത്രയംവാരാഹിമഴവൈക്കം സത്യാഗ്രഹംകേരളത്തിലെ നാടൻ കളികൾയോഗി ആദിത്യനാഥ്ഡൊമിനിക് സാവിയോഉലുവഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഐക്യരാഷ്ട്രസഭഇന്ത്യൻ നാഷണൽ ലീഗ്കൂറുമാറ്റ നിരോധന നിയമംതുഞ്ചത്തെഴുത്തച്ഛൻചാറ്റ്ജിപിറ്റിപോത്ത്കണ്ടല ലഹളഹെൻറിയേറ്റാ ലാക്സ്ഇന്ത്യയുടെ ദേശീയ ചിഹ്നംതകഴി ശിവശങ്കരപ്പിള്ളശ്രീനാരായണഗുരുഉഷ്ണതരംഗംബെന്യാമിൻമൗലിക കർത്തവ്യങ്ങൾവി. ജോയ്രാജസ്ഥാൻ റോയൽസ്ഹൈബി ഈഡൻകൊഞ്ച്തിരഞ്ഞെടുപ്പ് ബോണ്ട്ഓണംലിംഗംതീയർകൃഷ്ണൻകൊഴുപ്പ്🡆 More