കുള്ളൻഗ്രഹം

ഒരു നക്ഷത്രത്തെ വലം വച്ചു കൊണ്ടിരിക്കുന്നതും, ഗോളീയ രൂപം പ്രാപിക്കുവാൻ ആവശ്യമായ പിണ്ഡവും വ്യാസവും ഉള്ളതും, എന്നാൽ സ്വന്തം ഭ്രമണപഥത്തിന്റെ പരിസരത്തിനുമേൽ പൂർണ നിയന്ത്രണാധികാരം പാലിക്കാൻ സാധിക്കാത്തതുമായ (Not Cleared the neighbourhood) ജ്യോതിർവസ്തുക്കളെയാണ്‌ കുള്ളൻ ഗ്രഹം എന്നു ജ്യോതിശാസ്ത്രസംബന്ധിയായ കാര്യങ്ങളുടെ ഔദ്യോഗിക സംഘടനയായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ നിർവചിച്ചിരിക്കുന്നത്.

സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ

താഴെപ്പറയുന്ന സൗരയൂഥവസ്തുക്കളെയാണ്‌ കുള്ളൻ ഗ്രഹം ആയി ഇപ്പോൾ കണക്കാക്കുന്നത്‌.

അവലംബം

സൗരയൂഥം
കുള്ളൻഗ്രഹം സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം

Tags:

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻജ്യോതിശാസ്ത്രംനക്ഷത്രം

🔥 Trending searches on Wiki മലയാളം:

സിറോ-മലബാർ സഭലോക്‌സഭ സ്പീക്കർമന്നത്ത് പത്മനാഭൻശാലിനി (നടി)കൊച്ചിദാനനികുതിഎം.പി. അബ്ദുസമദ് സമദാനിഅഡോൾഫ് ഹിറ്റ്‌ലർകൂറുമാറ്റ നിരോധന നിയമംഅഞ്ചകള്ളകോക്കാൻപ്രമേഹംരക്താതിമർദ്ദംമലയാള സാഹിത്യകാരന്മാരുടെ പട്ടികമാധ്യമം ദിനപ്പത്രംഡി. രാജഖസാക്കിന്റെ ഇതിഹാസംതോമാശ്ലീഹാലോക മലമ്പനി ദിനംകുര്യാക്കോസ് ഏലിയാസ് ചാവറജിമെയിൽപ്രേമലുമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഭാരതീയ ജനതാ പാർട്ടിവിരാട് കോഹ്‌ലികൊട്ടിയൂർ ശിവക്ഷേത്രങ്ങൾകയ്യോന്നിബിഗ് ബോസ് മലയാളംനവധാന്യങ്ങൾമലബന്ധംപി. കേശവദേവ്ഫലംതിരുവിതാംകൂർശംഖുപുഷ്പംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംചണ്ഡാലഭിക്ഷുകിആർത്തവംഗൗതമബുദ്ധൻഇ.ടി. മുഹമ്മദ് ബഷീർവൈരുദ്ധ്യാത്മക ഭൗതികവാദംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾതൃശ്ശൂർ നിയമസഭാമണ്ഡലംയെമൻകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികമുള്ളൻ പന്നികഥകളിആൻജിയോഗ്രാഫിഅനശ്വര രാജൻകേരളത്തിലെ പൊതുവിദ്യാഭ്യാസംഹെൻറിയേറ്റാ ലാക്സ്വി.ഡി. സതീശൻതൈറോയ്ഡ് ഗ്രന്ഥിടി.എൻ. ശേഷൻഇന്ത്യൻ പൗരത്വനിയമംനയൻതാരഇന്ത്യയിലെ ഹരിതവിപ്ലവംകൊച്ചി വാട്ടർ മെട്രോസിനിമ പാരഡിസോഅക്കരെശിവലിംഗംവാട്സ്ആപ്പ്ആഴ്സണൽ എഫ്.സി.തീയർകണ്ടല ലഹളഫാസിസംചമ്പകംമാതൃഭൂമി ദിനപ്പത്രംകറുത്ത കുർബ്ബാനപുലയർവന്ദേ മാതരംവിഷ്ണുഉദയംപേരൂർ സൂനഹദോസ്ചാത്തൻദിലീപ്സുഭാസ് ചന്ദ്ര ബോസ്ആടുജീവിതം (ചലച്ചിത്രം)ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംജി - 20🡆 More