1977 ഓഗസ്റ്റ് 20 ന് നാസ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചു.
വൊയേജർ പരിപാടിയുടെ ഭാഗമായി അതിന്റെ ജോഡി, വോയേജർ 1, വിക്ഷേപിക്കുന്നതിന് 16 ദിവസം മുമ്പ് ഈ റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചിരുന്നു. വ്യാഴത്തിൻറെയും ശനിയുടെയും സഞ്ചാരപഥത്തിലെത്താൻ കൂടുതൽ സമയം എടുത്തു. എന്നാൽ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയുമായി ആകസ്‌മികസമാഗമത്തിന് കൂടുതൽ സാധ്യതയുണ്ടായിരുന്നു.ഈ രണ്ട് ഹിമ ഭീമൻ ഗ്രഹങ്ങളിൽ സന്ദർശിച്ചിട്ടുള്ള ഒരേയൊരു ബഹിരാകാശവാഹനമാണിത്
ദൗത്യത്തിന്റെ തരം | Planetary exploration | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA / JPL | ||||
COSPAR ID | 1977-076A | ||||
SATCAT № | 10271 | ||||
വെബ്സൈറ്റ് | voyager | ||||
ദൗത്യദൈർഘ്യം | 46 വർഷങ്ങൾ, 8 മാസങ്ങൾ 4 ദിവസങ്ങൾ elapsed Planetary mission: 12 years, 1 month, 12 days Interstellar mission: 34 വർഷങ്ങൾ, 6 മാസങ്ങൾ 22 ദിവസങ്ങൾ elapsed (continuing) | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
നിർമ്മാതാവ് | Jet Propulsion Laboratory | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 825.5 kilograms (1,820 lb) | ||||
ഊർജ്ജം | 470 watts (at launch) | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | August 20, 1977, 14:29:00 | UTC||||
റോക്കറ്റ് | Titan IIIE | ||||
വിക്ഷേപണത്തറ | Cape Canaveral LC-41 | ||||
Flyby of Jupiter | |||||
Closest approach | July 9, 1979, 22:29:00 UTC | ||||
Distance | 570,000 kilometers (350,000 mi) | ||||
Flyby of Saturn | |||||
Closest approach | August 25, 1981, 03:24:05 UTC | ||||
Distance | 101,000 km (63,000 mi) | ||||
Flyby of Uranus | |||||
Closest approach | January 24, 1986, 17:59:47 UTC | ||||
Distance | 81,500 km (50,600 mi) | ||||
Flyby of Neptune | |||||
Closest approach | August 25, 1989, 03:56:36 UTC | ||||
Distance | 4,951 km (3,076 mi) | ||||
----
|
This article uses material from the Wikipedia മലയാളം article വോയേജർ 2, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.