പ്രാവ്

പറക്കാൻ കഴിയുന്ന ഒരു പക്ഷിയാണ് പ്രാവ്.

300-ഓളം ജാതി പ്രാവുകൾ പ്രകൃതിയിൽ ഉണ്ട്. അല്പം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ, മെലിഞ്ഞ കാലുകളും അല്പം തടിച്ച ചുണ്ടുകളും ആണ് പ്രാവുകൾക്ക്. ഇവയുടെ കൂടുകൾ സാധാരണമായി അലങ്കോലം ആയിരിക്കും. കമ്പുകൾ കൊണ്ടാണ് കൂടു നിർമ്മിക്കുക. രണ്ട് വെളുത്ത മുട്ടകൾ ആൺകിളിയും പെൺകിളിയും മാറിമാറി അടയിരിക്കുന്നു. മുട്ട വരിഞ്ഞ് കുഞ്ഞ് പൂർണ്ണമായും പുറത്തായ ഉടൻ മുട്ടത്തോട് പ്രാവ് കൂട്ടിൽ നിന്നും മാറ്റും.

പ്രാവ്
പ്രാവ്
Feral Domestic Pigeon (Columba livia domestica) in flight
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Columbiformes
Family:
Columbidae
Subfamilies

see article text

വിത്തുകൾ, പഴങ്ങൾ‍, മറ്റ് മൃദുവായ സസ്യാഹാരങ്ങൾ എന്നിവയാണ് ആഹാരം. പ്രാവുകൾ ലോകമെമ്പാടും ഉണ്ട്. ഇന്തോമലയ, ആസ്ത്രലേഷ്യ ജൈവ വ്യവസ്ഥകളിലാണ് പ്രാവുകൾ ഏറ്റവും കൂടുതൽ ഉള്ളത്. മനുഷ്യർ പ്രാവുകളെ ഇണക്കി വളർത്താറുണ്ട്.

3000 രൂപ മുതൽ 25000 രൂപ വരെ വിലയുള്ള പൗട്ടെർ പ്രാവുകളും ഏതാണ്ട് 11000 രൂപ വരെ വിലയുള്ള കോഴിയോളം വലിപ്പവും കാഴ്ച്ചയിൽ ഏതാണ്ട് കോഴിയെപ്പോലെ കാണപ്പെടുന്നതുമായ കിംഗ്‌ പ്രാവുകളും കേരള വിപണിയിലും ലഭ്യമാണ്

പാൽ

പാൽ ചുരത്താൻ കഴിവുള്ളവയാണ് പ്രാവുകൾ. പ്രാവിൻ കുഞ്ഞുങ്ങൾക്ക് ആഹാരമായി ആൺപ്രാവും പെൺപ്രാവും ധാന്യപ്പാൽ (ക്രോപ് മിൽക്ക്) എന്ന പോഷകാഹാര സമൃദ്ധമായ പദാർത്ഥം പുറപ്പെടുവിക്കുന്നു. ആൺ-പെൺ പക്ഷികളുടെ തൊണ്ടയിലെ ഒരു ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന കൊഴുത്ത ഒരു ദ്രാവകമാണ് പ്രാവിന്റെ പാൽ.

ഇതും കാണുക

മാടപ്രാവ്

ചിത്രശാല

പുറം കണ്ണികൾ

അവലംബങ്ങൾ

Tags:

പ്രാവ് പാൽപ്രാവ് ഇതും കാണുകപ്രാവ് ചിത്രശാലപ്രാവ് പുറം കണ്ണികൾപ്രാവ് അവലംബങ്ങൾപ്രാവ്

🔥 Trending searches on Wiki മലയാളം:

മുകേഷ് (നടൻ)ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നായർമുള്ളാത്തകുര്യാക്കോസ് ഏലിയാസ് ചാവറഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യചതിക്കാത്ത ചന്തുനരേന്ദ്ര മോദി2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ആസ്ട്രൽ പ്രൊജക്ഷൻയോനിമണ്ണാർക്കാട്നവരസങ്ങൾരമണൻതിരുവോണം (നക്ഷത്രം)പ്ലാസ്സി യുദ്ധംരാമൻചാന്നാർ ലഹളകേരളത്തിലെ നദികളുടെ പട്ടികആഗോളവത്കരണംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഗുരുവായൂർപഴഞ്ചൊല്ല്ഡോഗി സ്റ്റൈൽ പൊസിഷൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവിവേകാനന്ദൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881രബീന്ദ്രനാഥ് ടാഗോർപൂച്ചനാഷണൽ കേഡറ്റ് കോർകൃസരിമലയാള മനോരമ ദിനപ്പത്രംഅഗ്നിച്ചിറകുകൾകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകുഞ്ഞുണ്ണിമാഷ്മുണ്ടിനീര്അഹല്യഭായ് ഹോൾക്കർമഞ്ജു വാര്യർഇസ്രയേൽഔഷധസസ്യങ്ങളുടെ പട്ടികരതിമൂർച്ഛബാബരി മസ്ജിദ്‌വായനദിനംകെ. അയ്യപ്പപ്പണിക്കർമോഹൻലാൽഉമ്മൻ ചാണ്ടിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പ്രമേഹംകൊല്ലം ജില്ലപ്രോക്സി വോട്ട്കുവൈറ്റ്അയ്യപ്പൻപ്രണവ്‌ മോഹൻലാൽപൗലോസ് അപ്പസ്തോലൻപ്ലീഹഎ.പി.ജെ. അബ്ദുൽ കലാംടെസ്റ്റോസ്റ്റിറോൺലിവർപൂൾ എഫ്.സി.ആൻജിയോഗ്രാഫികായംകുളംഗണപതിഅണ്ണാമലൈ കുപ്പുസാമിദിലീപ്ഇടതുപക്ഷംമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾപ്രേമലുമമത ബാനർജിതങ്കമണി സംഭവംആടുജീവിതം (ചലച്ചിത്രം)കൊൽക്കത്ത നൈറ്റ് റൈഡേർസ്ദന്തപ്പാലമെനിഞ്ചൈറ്റിസ്മിഷനറി പൊസിഷൻപൊട്ടൻ തെയ്യംമുലയൂട്ടൽഗുരുവായൂർ സത്യാഗ്രഹംഅരവിന്ദ് കെജ്രിവാൾകിരീടം (ചലച്ചിത്രം)🡆 More