കഴുതപ്പുലി

ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവികളുടെ സാമാന്യനാമമാണ് കഴുതപ്പുലി (ഹയിന).

മുഖ്യമായും ആഫ്രിക്കയിലേയും ഏഷ്യയിലേയും പരിസ്ഥിതിവ്യൂഹങ്ങളിലും ഭക്ഷ്യശൃംഖലകളിലും അനുപമവും അതിപ്രാധാന്യവുമുള്ള ഒരു പങ്കു വഹിക്കുന്ന ജന്തുസമൂഹമാണ് കഴുതപ്പുലികളുടേത്. കാർണിവോറ എന്ന നിരയിലെ നാലാമത്തെ ചെറിയ കുടുംബം ആണ് ഇവയുടെത്.

കഴുതപ്പുലി
Temporal range: 26–0 Ma
PreꞒ
O
S
Early Miocene-recent
കഴുതപ്പുലി
All extant species in descending order of size: Spotted hyena, brown hyena, striped hyena and aardwolf
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Feliformia
Family:
Hyaenidae

Gray, 1821
Living Genera
  • Crocuta - olive overlay
  • Hyaena - blues
  • Proteles - magenta red
കഴുതപ്പുലി
Synonyms
  • Protelidae Flower, 1869

വംശീയമായി മാർജ്ജാരന്മാരോടും വെരുകുകളോടും അടുത്തുനിൽക്കുന്നുവെങ്കിലും ഇര തേടുന്ന വിധം, സാമൂഹ്യക്രമം തുടങ്ങിയ കാര്യങ്ങളിൽ നായവർഗ്ഗത്തോടാണ് ഇവയ്ക്കു സാമീപ്യം. ഇരകളെ ആക്രമിക്കാൻ നഖങ്ങൾക്കു പകരം പല്ല് ഉപയോഗിക്കുക, പതുങ്ങിനിന്ന് കുതിച്ചുചാടി ആക്രമിക്കുന്നതിനു പകരം തെരഞ്ഞുപിടിച്ചും ചുറ്റിവളഞ്ഞും ഓടിപ്പിച്ചു കീഴ്പ്പെടുത്തി ഇരകളെ ആക്രമിക്കുക, ഭക്ഷണം അതിവേഗത്തിൽ അകത്താക്കുക തുടങ്ങിയവയാണ് ഇവയെ ശ്വാനവർഗ്ഗത്തോട് അടുപ്പിക്കുന്നത്.

പ്രത്യേകതകൾ

ബലമുള്ള പല്ലുകളും കീഴ്ത്താടിയെല്ലും ആണ് കഴുതപ്പുലികൾക്ക് ഉള്ളത് , എല്ലുകൾ വരെ കടിച്ചു മുറിക്കാൻ പോന്നവയാണ് ഇവ. മിക്ക കഴുതപ്പുലി വർഗത്തിലും ആൺ കഴുതപ്പുലി ആണ് പെൺ കഴുതപ്പുലികളെ അപേക്ഷിച്ച് വലിപ്പം ഏറിയവ.

മനുഷ്യരുമായി ഉള്ള ബന്ധങ്ങൾ

കഴുതപ്പുലികളുടെ ആക്രന്ദനം മനുഷ്യന്റെ ഉറക്കെയുള്ള പൊട്ടിച്ചിരിക്കു സമാനമാണ്. ഇറാൻ, ഇന്ത്യ പിന്നെ ടാൻസാനിയ , സെനെഗൽ തുടങ്ങി മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും കഴുതപ്പുലികളെക്കുറിച്ചുള്ള കഥകളും സങ്കൽപ്പങ്ങളും പരാമർശങ്ങളും വ്യാപകമായി കാണാം.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ വെള്ളപ്പൊക്കം (2018)ഓസ്റ്റിയോപൊറോസിസ്അറുപത്തിയൊമ്പത് (69)ഫെബ്രുവരിചാന്നാർ ലഹളപനിസംഗീതംഖൈബർ യുദ്ധംതോമാശ്ലീഹാകലാഭവൻ മണിസ്മിനു സിജോവടകരപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകുഞ്ഞുണ്ണിമാഷ്മസ്ജിദ് ഖുബാമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഅധ്യാപനരീതികൾതവളകൃഷ്ണൻനെപ്പോളിയൻ ബോണപ്പാർട്ട്യോനിബോധി ധർമ്മൻവിരാട് കോഹ്‌ലികോട്ടയംമൗലികാവകാശങ്ങൾപൗലോസ് അപ്പസ്തോലൻഅമേരിക്കൻ ഐക്യനാടുകൾമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഅൽ ഫാത്തിഹഎലിപ്പനിഹസൻ ഇബ്നു അലിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്നാട്യശാസ്ത്രംബിഗ് ബോസ് മലയാളംസ്ത്രീ ഇസ്ലാമിൽലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഫാത്വിമ ബിൻതു മുഹമ്മദ്മാർച്ച് 27ഇബ്രാഹിം ഇബിനു മുഹമ്മദ്ഹജ്ജ് (ഖുർആൻ)ചിക്കൻപോക്സ്പൊണ്ണത്തടിനീലയമരിദലിത് സാഹിത്യംകുറിയേടത്ത് താത്രികശകശഇന്ത്യൻ പൗരത്വനിയമംബദർ ദിനംസുബ്രഹ്മണ്യൻമുഅ്ത യുദ്ധംധനുഷ്കോടിആണിരോഗംമലയാളംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യാചരിത്രംഅയക്കൂറമരിയ ഗൊരെത്തിഈമാൻ കാര്യങ്ങൾപി. വത്സലതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംയുദ്ധംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ചിയഅദിതി റാവു ഹൈദരികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഫ്രാൻസിസ് ഇട്ടിക്കോരമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംമാതളനാരകംഅബൂ താലിബ്അയമോദകംകമല സുറയ്യചേരമാൻ ജുമാ മസ്ജിദ്‌കലിയുഗംപാറ്റ് കമ്മിൻസ്വേണു ബാലകൃഷ്ണൻജിമെയിൽ🡆 More