ജീനസ്

ജീവിച്ചിരിക്കുന്നതും ഫോസിലുകൾ മാത്രം ലഭ്യമായതുമായ ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് ജീനസ് /ˈdʒiːnəs/ (ജനറ എന്നാണ് ബഹുവചനം) .

ജീനസുകളെയും ഇതിനു മുകളിലുള്ള വിഭാഗമായ ഫാമിലികളേയും ജൈവവൈവിദ്ധ്യം സംബന്ധിച്ച പഠനങ്ങൾക്ക് (പ്രധാനമായും ഫോസിലുകളിൽ) ഉപയോഗിക്കാറുണ്ട്.

ലാറ്റിൻ ഭാഷയിൽ "കുടുംബം, തരം, ലിംഗം" എന്നീ അർത്ഥ‌ങ്ങളുള്ള ജീനോസ് γένος എന്ന വാക്കിൽ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്.

ജീനസ്LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ടാക്സോണമിസ്റ്റുകളാണ് ഏതൊക്കെ സ്പീഷീസുകൾ ഒരു ജീനസ്സിൽ പെടും എന്ന് നിർണ്ണയിക്കുന്നത്. ഇതിനുള്ള നിയമങ്ങൾ വ്യക്തമായി ക്രോഡീകരിച്ചിട്ടില്ലാത്തതിനാൽ പല പണ്ഡിതരും പല രീതിയിലായിരിക്കും ജീനസുകളെ വർഗ്ഗീകരിക്കുന്നത്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

FossilOrganismTaxonomy (biology)

🔥 Trending searches on Wiki മലയാളം:

മെറ്റാ പ്ലാറ്റ്ഫോമുകൾഅഡോൾഫ് ഹിറ്റ്‌ലർനയൻതാരമരപ്പട്ടിഅണ്ണാമലൈ കുപ്പുസാമിതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഈലോൺ മസ്ക്വി.പി. സിങ്കേരളാ ഭൂപരിഷ്കരണ നിയമംനാടകംവർണ്ണവിവേചനംസി.എച്ച്. മുഹമ്മദ്കോയബീജംഗർഭ പരിശോധനശിവൻഫത്ഹുൽ മുഈൻഗർഭഛിദ്രംരമണൻരവിചന്ദ്രൻ സി.ഹിന്ദുമതംലോകാത്ഭുതങ്ങൾമലയാള മനോരമ ദിനപ്പത്രംസ്വലാഓട്ടിസം സ്പെൿട്രംനിക്കോള ടെസ്‌ലആനന്ദം (ചലച്ചിത്രം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംമരച്ചീനിഓം നമഃ ശിവായചെണ്ടരാമൻവിവരാവകാശനിയമം 2005കംബോഡിയബദ്ർ മൗലീദ്പെരിയാർശ്രീനിവാസൻഅഷിതചെറുകഥഖുറൈഷ്ഹംസകേരള പുലയർ മഹാസഭസ്ത്രീ ഇസ്ലാമിൽഅനുഷ്ഠാനകലകോവിഡ്-19സയ്യിദ നഫീസദലിത് സാഹിത്യംമാലിദ്വീപ്ഈനാമ്പേച്ചിസുമയ്യഅസ്സലാമു അലൈക്കുംസ്വവർഗ്ഗലൈംഗികതചന്ദ്രയാൻ-3കൃസരിമുഗൾ സാമ്രാജ്യംഅസ്സീസിയിലെ ഫ്രാൻസിസ്ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വൈക്കം വിശ്വൻകണിക്കൊന്നഓഹരി വിപണിഹസൻ ഇബ്നു അലിതൈക്കാട്‌ അയ്യാ സ്വാമിഉത്സവംബ്ലെസിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികടൈറ്റാനിക് (ചലച്ചിത്രം)ശാസ്ത്രംമക്ക വിജയംമഞ്ഞുമ്മൽ ബോയ്സ്മാർച്ച് 28കമ്പ്യൂട്ടർPotassium nitrateതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകേരളത്തിലെ ജാതി സമ്പ്രദായംചേരസാമ്രാജ്യംറോസ്‌മേരിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)വജൈനൽ ഡിസ്ചാർജ്തൈറോയ്ഡ് ഗ്രന്ഥി🡆 More