വൈറോയ്ഡ്

വൈറോയ്ഡുകൾ രോഗം പരത്തുന്ന അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ രോഗാണുക്കളാണ്.

മാംസ്യ ആവരണമില്ലാത്ത വൃത്താകൃതിയിൽ ഒറ്റ ഇഴയോടുകൂടിയ ആർ. എൻ. എ അടങ്ങിയതതാണ് ഇവയുടെ ശരീരം. അവ കൂടുതലും സസ്യങ്ങളിൽ രോഗമുണ്ടാക്കുന്നവയാണ്. ഇവയിൽ ചിലവ വാണിജ്യപ്രാധാന്യമുള്ളവയാണ്. 246 മുതൽ 467 വരെ ന്യൂക്ലിയോ ബേസുകൾ മാത്രമുള്ള വളരെ ചെറിയ വലിപ്പമുള്ള ജനിതക വസ്തു മാത്രമേ വൈറോയ്ഡിനുള്ളൂ. ഒരു വൈറോയ്ഡിനെ ഒരു വൈറസ്സുമായി താരതമ്യം ചെയ്താൽ ഒരു വൈറോയ്ഡ് എത്ര ചെറുതാണെന്ന് നമുക്ക് മനസ്സിലാകും. നമുക്കറിയപ്പെടുന്നതിൽ രോഗകാരിയായ ഏറ്റവും ചെറിയ വൈറസ്സ് 2000 ന്യൂക്ലിയോബേസിന്റെ വലിപ്പമുള്ളതാണ്. പക്ഷെ ഒരു വൈറോയിഡിന് വെറും 467 ന്യൂക്ലിയോ ബേസിന്റെ വലിപ്പമേയുള്ളൂ. മനുഷ്യനിൽ രോഗമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ്-ഡി വൈറസ് ഒരു അപൂർണ്ണമായ ആർ. എൻ. എ വൈറസ്സാണ്. ഇത് വൈറോയ്ഡിനോട് സാമ്യമുള്ളതാണ്.

വൈറോയ്ഡ്
വൈറോയ്ഡ്
ശാസ്ത്രീയ വർഗ്ഗീകരണം
(unranked):
Subviral agents
(unranked):
Viroid
Families

Pospiviroidae
Avsunviroidae

വൈറസ്സുകളുടെ ഉപവിഭാഗമായ പുതിയ ഒരു വിഭാഗം രോഗകാരികളിൽ ആദ്യമായി കണ്ടെത്തിയത് വൈറോയ്ഡുകളെയാണ്. വൈറോയ്ഡുകളെ ആദ്യമായി കണ്ടെത്തുകയും, അവയെ തരംതിരിക്കുകയും, നാമകരണം ചെയ്യുകയും ചെയ്തത് 1971 ൽ യു. എസ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ മേരീലാന്റിലെ, ബെൽറ്റ്സ്വില്ലേ എന്ന സ്ഥലത്തെ ഗവേഷണകേന്ദ്രത്തിലെ സസ്യരോഗവിദഗ്ദ്ധനായ തിയോഡോർ ഓട്ടോ ഡൈനർ ആയിരുന്നു.

വർഗ്ഗീകരണശാസ്ത്രം

  • ഫാമിലി പോസ്പിവൈറോയ്ഡെ
    • ജീനസ് പോസ്പിവൈറോയ്ഡ്; ടൈപ്പ് സ്പീഷീസ്: പൊട്ടറ്റോ സ്പിന്റിൽ ട്യൂബർ വൈറോയ്ഡ് ; 356–361 nucleotides(nt)
    • ജീനസ് പോസ്പിവൈറോയ്ഡ്; ടൈപ്പ് സ്പീഷീസ്: സിറ്റ്രസ് എക്സോകോർട്ടിസ് ; 368–467 nt
    • ജീനസ് ഹോസ്റ്റുവൈറോയ്ഡ്; ടൈപ്പ് സ്പീഷീസ്: ഹൊപ്പ് സ്റ്റണ്ട് വൈറോയ്ഡ് ; 294–303 nt
    • ജീനസ് കോകാഡ് വൈറോയ്ഡ്; ടൈപ്പ് സ്പീഷീസ്: കോക്കനട്ട് കഡങ്-കഡങ് വൈറോയ്ഡ്; 246–247 nt
    • ജീനസ് അപ്സ്കവൈറോയ്ഡ്; ടൈപ്പ് സ്പീഷീസ്: ആപ്പിൾ സ്കാർ സ്കിൻ വൈറോയ്ഡ് ; 329–334 nt
    • ജീനസ് കൊളെവൈറോയ്ഡ്; ടൈപ്പ് സ്പീഷീസ്: കൊളിയസ് ബ്ലുമെ വൈറോയ്ഡ് 1 ; 248–251 nt
വൈറോയ്ഡ് 
Putative secondary structure of the PSTVd viroid
  • ഫാമിലി അവ്സുൻ വൈറോയ്ഡെ
    • ജീനസ് അവ്സുൻ വൈറോയ്ഡ്; ടൈപ്പ് സ്പീഷീസ്: അവൊക്കാഡോ സൺബ്ലോച്ച് വൈറോയ്ഡ് ; 246–251 nt
    • ജീനസ് പെലമോ വൈറോയ്ഡ്; ടൈപ്പ് സ്പീഷീസ്: പീച്ച് ലാറ്റെന്റ് മൊസൈക്ക് വൈറോയ്ഡ് ;335–351 nt
    • ജീനസ് എലവൈറോയ്ഡ്; ടൈപ്പ് സ്പീഷീസ്: എഗ്ഗ്പ്ലാന്റ് ലാറ്റെന്റ് വൈറോയ്ഡ് ; 332–335 nt

പകർച്ച

തനിപകർപ്പ്

ചരിത്രം

ഇതും കാണുക

  • Circular RNA
  • Microparasite
  • Non-cellular life
  • Plant pathology
  • Potato spindle tuber viroid
  • Prion
  • RNA world hypothesis
  • Satellite (biology)
  • Virus
  • Virus classification
  • Virusoid

അവലംബം

Tags:

വൈറോയ്ഡ് വർഗ്ഗീകരണശാസ്ത്രംവൈറോയ്ഡ് പകർച്ചവൈറോയ്ഡ് തനിപകർപ്പ്വൈറോയ്ഡ് ചരിത്രംവൈറോയ്ഡ് ഇതും കാണുകവൈറോയ്ഡ് അവലംബംവൈറോയ്ഡ്

🔥 Trending searches on Wiki മലയാളം:

കോട്ടയംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഅന്തർമുഖതവിവാഹമോചനം ഇസ്ലാമിൽഓശാന ഞായർതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംസുവർണ്ണക്ഷേത്രംസുമലതഹിന്ദുമതംമുടിയേറ്റ്വൈറസ്ചിയ വിത്ത്ഈമാൻ കാര്യങ്ങൾസുകുമാരൻകുടുംബംദേശീയ പട്ടികജാതി കമ്മീഷൻകറുപ്പ് (സസ്യം)മൂർഖൻമാമ്പഴം (കവിത)മൗലികാവകാശങ്ങൾമൂസാ നബിപഴശ്ശിരാജഹസൻ ഇബ്നു അലികൽക്കി (ചലച്ചിത്രം)വള്ളത്തോൾ പുരസ്കാരം‌രക്താതിമർദ്ദംബാഹ്യകേളിപല്ല്കുരുമുളക്ബെന്യാമിൻകുര്യാക്കോസ് ഏലിയാസ് ചാവറയോഗക്ഷേമ സഭഫാത്വിമ ബിൻതു മുഹമ്മദ്യേശുക്രിസ്തുവിന്റെ കുരിശുമരണംഇസ്ലാമിലെ പ്രവാചകന്മാർപൃഥ്വിരാജ്തുളസിത്തറപ്രധാന ദിനങ്ങൾവള്ളത്തോൾ നാരായണമേനോൻമാസംമാലിദ്വീപ്സെറ്റിരിസിൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ആധുനിക കവിത്രയംതുള്ളൽ സാഹിത്യംവിക്കിപീഡിയമാനസികരോഗംയോനിറോമാ സാമ്രാജ്യംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻചതയം (നക്ഷത്രം)ഭാരതീയ ജനതാ പാർട്ടിതൗറാത്ത്ഹിന്ദിഎൻഡോസ്കോപ്പിനക്ഷത്രം (ജ്യോതിഷം)സ്മിനു സിജോഅർബുദംഇന്ത്യയുടെ സ്വാതന്ത്ര്യസമരംകൊൽക്കത്ത നൈറ്റ് റൈഡേർസ്ഓവേറിയൻ സിസ്റ്റ്നഴ്‌സിങ്Asthmaപേവിഷബാധകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികശോഭനപ്രാചീനകവിത്രയംഹൃദയാഘാതംരാജ്യങ്ങളുടെ പട്ടികയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഫത്ഹുൽ മുഈൻകിരാതമൂർത്തിഅങ്കണവാടിയൂറോപ്പ്വിദ്യാഭ്യാസംസയ്യിദ നഫീസഖസാക്കിന്റെ ഇതിഹാസം🡆 More