മൊൾഡോവ

മൊൾഡോവ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മൊൾഡോവ) കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്.

പടിഞ്ഞാറ് റൊമേനിയയും വടക്കും തെക്കും കിഴക്കും ഉക്രെയ്നുമാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. 33,846 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 4,128,047 ആണ്. കിഷിനൗ നഗരം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

Republic of Moldova

Republica Moldova
Flag of Moldova
Flag
Coat of arms of Moldova
Coat of arms
ദേശീയ ഗാനം: Limba noastră  
Our Language
Location of  മൊൾഡോവ  (orange) on the European continent  (white)
Location of  മൊൾഡോവ  (orange)

on the European continent  (white)

തലസ്ഥാനം
and largest city
Chişinău
ഔദ്യോഗിക ഭാഷകൾMoldovan¹
അംഗീകരിച്ച പ്രാദേശിക ഭാഷകൾGagauz, Russian and Ukrainian
നിവാസികളുടെ പേര്Moldovan, Moldavian
ഭരണസമ്പ്രദായംParliamentary republic
• President
Mihai Ghimpu
• Prime Minister
Vlad Filat (Liberal Democratic Party)
Consolidation
• Moldavian Principality
1356
• Autonomous Bessarabian Oblast
April 29, 1818
• Moldavian Democratic Republic
December 16, 1917
• Moldavian Soviet Socialist Republic
August 2, 1940
• Independence from the Soviet Union
August 27, 1991 (Declared)
December 25, 1991 (Finalized)
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
33,846 km2 (13,068 sq mi) (139th)
•  ജലം (%)
1.4
ജനസംഖ്യ
• 2008 estimate
4,128,047 (121st2)
• 2004 census
3,383,3323
•  ജനസാന്ദ്രത
1,219/km2 (3,157.2/sq mi) (87st)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$9.821 billion (141st)
• പ്രതിശീർഷം
$2,900 (IMF) (135th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$4.227 billion
• Per capita
$1,248 (IMF)
ജിനി (2007)37.1
medium
എച്ച്.ഡി.ഐ. (2007)Increase 0.708
Error: Invalid HDI value · 111th
നാണയവ്യവസ്ഥMoldovan leu (MDL)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
കോളിംഗ് കോഡ്373
ISO കോഡ്MD
ഇൻ്റർനെറ്റ് ഡൊമൈൻ.md
  1. Used as formal official name; literary form shared with Romanian.
  2. Ranking based on 2005 UN figure including Transnistria.
  3. 2004 census data from the National Bureau of Statistics. Figure does not include Transnistria and Bender.

രാഷ്ട്രപതി രാജ്യത്തലവനും പ്രധാനമന്ത്രി സർക്കാരിന്റെ തലവനുമായ ഒരു പാർലമെന്ററി ജനാധിപത്യ രാജ്യമാണ് മൊൾഡോവ. ഐക്യരാഷ്ട്രസഭ, ഡബ്ലിയു.ടി.ഒ, ഒ.എസ്.സി.ഇ, ജി.യു.എ.എം, സി.ഐ.എസ്, ബി.എസ്.ഇ.സി എന്നീ സംഘടനകളിൽ അംഗമാണ്.

അവലംബം

Tags:

ഉക്രെയ്ൻകിഴക്കൻ യൂറോപ്പ്കിഷിനൗ നഗരംറൊമേനിയ

🔥 Trending searches on Wiki മലയാളം:

എം.ടി. വാസുദേവൻ നായർസുഗതകുമാരിബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾതൃക്കേട്ട (നക്ഷത്രം)തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംവിശുദ്ധ ഗീവർഗീസ്കെ. അയ്യപ്പപ്പണിക്കർകൂടൽമാണിക്യം ക്ഷേത്രംപിണറായി വിജയൻമലമ്പനിസ്ത്രീ ഇസ്ലാമിൽവൈകുണ്ഠസ്വാമിഉർവ്വശി (നടി)കൊടുങ്ങല്ലൂർവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഒ.എൻ.വി. കുറുപ്പ്കയ്യോന്നിനിസ്സഹകരണ പ്രസ്ഥാനംതെയ്യംചൈനകണ്ണൂർ ലോക്സഭാമണ്ഡലംഹോം (ചലച്ചിത്രം)സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഎൽ നിനോകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനാടകംസുബ്രഹ്മണ്യൻമഞ്ഞുമ്മൽ ബോയ്സ്ഇന്ത്യൻ പൗരത്വനിയമംതകഴി ശിവശങ്കരപ്പിള്ളഇങ്ക്വിലാബ് സിന്ദാബാദ്ഉമ്മൻ ചാണ്ടികൊളസ്ട്രോൾമഹിമ നമ്പ്യാർനക്ഷത്രവൃക്ഷങ്ങൾകുടുംബശ്രീആരോഗ്യംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകൃഷ്ണൻഎ.കെ. ആന്റണിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിനീതി ആയോഗ്ആശാൻ സ്മാരക കവിത പുരസ്കാരം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅപസ്മാരംമലയാള മനോരമ ദിനപ്പത്രംന്യൂനമർദ്ദംരമ്യ ഹരിദാസ്ബുദ്ധമതംപത്തനംതിട്ട ജില്ലലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഐക്യ ജനാധിപത്യ മുന്നണിഏഴാം സൂര്യൻനാഡീവ്യൂഹംമൂലം (നക്ഷത്രം)പ്ലീഹഭൂമിഒ.വി. വിജയൻകാളിദാസൻചെറൂളവൈക്കം സത്യാഗ്രഹംദശപുഷ്‌പങ്ങൾദൃശ്യം 2നയൻതാരജനഗണമനപി. വത്സലചവിട്ടുനാടകംസന്ധി (വ്യാകരണം)കൗ ഗേൾ പൊസിഷൻപ്രേമലുകായംകുളംകേരള പോലീസ്നിവിൻ പോളിസ്വപ്നംഔഷധസസ്യങ്ങളുടെ പട്ടികഗൂഗിൾ🡆 More