സത്യ യേശു സഭ

സത്യ യേശു സഭ (True Jesus Church)- ചൈന കേന്ദ്രമാക്കി 1917-ൽ രൂപംകൊണ്ട സ്വതന്ത്ര ക്രൈസ്തവ സഭയാണ്.

പെന്തക്കോസ്ത് സ്വഭാവത്തിലുള്ള ഈ സഭ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ലോകമെമ്പാടും പത്തര ലക്ഷത്തോളം വിശ്വാസികൾ ഉണ്ടെന്നാണ് സഭാധികൃതരുടെ അവകാശ വാദം.[അവലംബം ആവശ്യമാണ്] ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാന പ്രവർത്തനം. ബെയ്ജിങ്ങിലാണ് ഈ സഭ പിറവിയെടുത്തത്. യംഗ് ജി ലിൻ ആണ് സഭയുടെ രാജ്യാന്തര സമിതിയുടെ അധ്യക്ഷൻ.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
സത്യ യേശു സഭ ക്രിസ്തുമതം കവാടം

പത്തു പ്രധാന കല്പനകളും വിശ്വാസങ്ങളും

  1. പരിശുദ്ധാത്മാവ്: നാവിനാൽ സാക്ഷ്യപ്പെടുത്തപ്പെട്ട്‌ പരിശുദ്ധാത്മാവിനെ കൈക്കൊള്ളുന്നത്‌ നമ്മെ സ്വർഗ്ഗരാജ്യത്തിന്‌ അവകാശികളാക്കുമെന്നുള്ളത്‌ ഉറപ്പാണ്‌.
  2. മാമോദീസ (ജ്ഞാനസ്നാനം): ജ്ഞാനസ്നാനം പാപങ്ങളെപോക്കുകയും, പുനരുത്ഥാനം നൽകുകയും ചെയ്യും. ജ്ഞാനസ്നാനം നടക്കുന്നത്‌ പകൃത്യാലുള്ള നദീജലത്തിലൊ, സമുദ്രത്തിലോ, മറ്റേതു പ്രകൃതിജന്യ ജലപ്രവാഹത്തിലുമാവാം.
  3. പാദങ്ങൾ കഴുകൽ: പാദങ്ങൾ കഴുകിയുള്ള ആരാധന ഏതൊരുവനേയും യേശുക്രിസ്തുവിങ്കലെത്തിക്കും. മാത്രമല്ല ഒരു വ്യക്തിയിലുണ്ടാവേണ്ട സ്നേഹത്തിന്റെയും, പരിശുദ്ധിയുടെയും, മനുഷ്യത്വത്തിന്റെയും, ദയാവായ്പിന്റെയും സേവനത്തിന്റെയും ഓർമ്മപ്പെടുത്തൽകൂടിയാണത്‌.
  4. പരിശുദ്ധ കുർബ്ബാന (വിശുദ്ധ കുർബ്ബാന): വിശുദ്ധകുർബാന യേശുക്രിസ്തുവിന്റെ കുരുശുമരണത്തിന്റെ ഓർമ്മയിലുള്ള ആരാധനയാണ്‌. ക്രിസ്തുവിന്റെ ശരീരം ഭക്ഷിച്ചും, രക്തം പാനം ചെയ്തും അവനോടുകൂടിയിരിപ്പാനും അതുവഴി അന്ത്യദിനത്തിൽ നമ്മെ ഉയിർപ്പിക്കാനും, നിത്യജീവൻ ലഭിപ്പാനും പ്രാപ്തരാക്കും.
  5. സാബത്ത് ദിനം: സാബത്ത്‌ നാൾ (സാബത്ത്‌ ദിനം) ആഴ്ച്ചയിലെ ഏഴാമത്തെ നാൾ, ശനിയാഴ്ച ഒരു വിശുദ്ധ ദിനമാണ്‌, ദൈവത്തിനാൽ അനുഗ്രഹിക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ ദിവസം. ദൈവത്തിന്റെ സൃഷ്ടിയുടെയും ത്യാഗത്തിന്റെയും ഓർമ്മക്കായും ജീവിതത്തിൽ നിത്യശാന്തി ലഭിക്കൗം എന്ന വിശ്വാസം കൊണ്ടുമാണ്‌ ദൈവത്തിന്റെ കൃപയാൽ ആ ദിവസം ആചരിക്കുന്നത്‌,“.
  6. യേശു: വചനം മാംസമായി അവതരിച്ച യേശുക്രിസ്തു പാപികളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് കയറി. ആകാശത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ അവനാണ് മനുഷ്യകുലത്തിന്റെ ഏക രക്ഷിതാവും സത്യ ദൈവവും.
  7. പരിശുദ്ധ ബൈബിൾ: പഴയ നിയമവും പുതിയ നിയമവും അടങ്ങിയ സത്യവേദപുസ്തകം ദൈവപ്രേരിതമായി എഴുതപ്പെട്ടതും ക്രൈസ്തവ ജീവിതത്തിനുവേണ്ട പ്രമാണങ്ങൾ അടങ്ങുന്നതുമാണ്.
  8. മോക്ഷം: ആത്മരക്ഷ ദൈവകൃപയാൽ വിശ്വാസത്തിലൂടെ ലഭിക്കുന്നു. വിശ്വാസികൾ വിശുദ്ധീകരണം പ്രാപിക്കുവാനും ദൈവത്തിനു നന്ദി കരേറ്റുവാനും മനുഷ്യകുലത്തെ സ്‌നേഹിക്കുവാനും പരിശുദ്ധാത്മാവിൽ ആശ്രയിക്കണം.
  9. പള്ളി: “പിന്മഴയുടെ” കാലത്ത് പരിശുദ്ധാത്മാവിനാൽ യേശുക്രിസ്തു സ്ഥാപിച്ച സത്യയേശു സഭ (The True Jesus Church) അപ്പോസ്‌തോലന്മാരുടെ സമയത്തെ പുനഃസ്ഥാപിക്കപ്പെട്ട ക്രിസ്തീയ സഭ ആണ്.
  10. അന്തിമ വിധി: കർത്താവിന്റെ രണ്ടാം വരവ് അവൻ ലോകത്തെ വിധിക്കുവാൻ വരുന്ന അവസാന നാളിൽ സംഭവിക്കും. നല്ലവർ നിത്യജീവനെ പ്രാപിക്കും. ദുഷ്ടന്മാർ നിത്യദണ്ഡനത്തിനു ഏല്പിക്കപ്പെടും.

Tags:

ഏഷ്യക്രിസ്തുമതംചൈനപെന്തക്കോസ്ത് സഭബെയ്ജിങ്വിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

ബിജു മേനോൻസ്കിസോഫ്രീനിയതൃക്കടവൂർ ശിവരാജുചതയം (നക്ഷത്രം)എസ് (ഇംഗ്ലീഷക്ഷരം)സ്ത്രീമാപ്പിളപ്പാട്ട്ചിയമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ബാല്യകാലസഖിടൈഫോയ്ഡ്കുരിയച്ചൻഇന്ത്യഎം. മുകുന്ദൻഅയ്യങ്കാളിമലയാളിസ്വർണംജീവപരിണാമംകനൽകാവ്യ മാധവൻചട്ടമ്പിസ്വാമികൾപ്രധാന താൾഹെപ്പറ്റൈറ്റിസ്-ബിഉപ്പൂറ്റിവേദനഅസിത്രോമൈസിൻഷാഫി പറമ്പിൽഭൂമിഡിസംബർവിമാനം (ചലച്ചിത്രം)മുഗൾ സാമ്രാജ്യംഎൽ നിനോകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംദേശീയ വനിതാ കമ്മീഷൻതണ്ണീർത്തടംസുരേഷ് ഗോപിദൃശ്യംഇന്ത്യൻ പാർലമെൻ്റ് മന്ദിരംതത്ത്വമസിരക്താതിമർദ്ദംനീതി ആയോഗ്ഒ.എൻ.വി. കുറുപ്പ്കൊടൈക്കനാൽകേരളചരിത്രംജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾറോസ്‌മേരിപത്ത് കൽപ്പനകൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസക്കറിയകുഞ്ചൻ നമ്പ്യാർമുണ്ടിനീര്കലി (ചലച്ചിത്രം)അമേരിക്കൻ സ്വാതന്ത്ര്യസമരംവാരാണസിപരിശുദ്ധ കുർബ്ബാനഇബ്രാഹിംവിവാഹംസ്വരാക്ഷരങ്ങൾചോതി (നക്ഷത്രം)തൃശ്ശൂർ ജില്ലചങ്ങമ്പുഴ കൃഷ്ണപിള്ളമൗലികാവകാശങ്ങൾമലയാളം നോവലെഴുത്തുകാർആഴ്സണൽ എഫ്.സി.മലയാളഭാഷാചരിത്രംകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻഐക്യകേരള പ്രസ്ഥാനംപി. കുഞ്ഞിരാമൻ നായർചന്ദ്രയാൻ-3മദ്യംതിരുവിതാംകൂർ ഭരണാധികാരികൾബാണാസുര സാഗർ അണക്കെട്ട്കേരളത്തിലെ പാമ്പുകൾപ്രേമം (ചലച്ചിത്രം)കണ്ണൂർബിനീഷ് ബാസ്റ്റിൻചെമ്മീൻ (നോവൽ)പ്രേമലു🡆 More