ദൈവരാജ്യം

{{ക്രിസ്തുമ അബ്രഹാമീക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, എന്നിവയിൽകാണപ്പെടുന്ന ഒരു വിശ്വാസമാണ് ദൈവരാജ്യം.

ക്രൈസ്തവ സഭകൾ ദൈവരാജ്യം ഹൃദയത്തിന്റെയും മനസ്സിന്റെയും ഒരു അവസ്ഥ അല്ലെങ്കിൽ സ്ഥിതിയാണെന്ന് കരുതുന്നു. യഹോവയുടെ സാക്ഷികൾ അത്ഭമിയുടെ മേൽ ദൈവം സ്ഥാപിക്കാൻ പോകുന്ന ഒരു യഥാർഥ ഭരണകൂടം അഥവാ ഗവണ്മെന്റ് ആണെന്ന് വിശ്വസിക്കുന്നു. ബൈബിളിലെ സുവിശേഷപുസ്തകങ്ങളിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നൊക്കെ കാണാം. ദൈവരാജ്യം എന്ന ആശയം നേരിട്ടുള്ള ഉദ്ധരീകരിക്കൽ കുടാതെ യേശു പറഞ്ഞ ഉപമകളിലും, പ്രവചനങ്ങളിലും, പ്രാർത്ഥനകളിലും കാണപ്പെടുന്നുണ്ട്.

ബൈബിളിൽ

പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലാണ് യേശു ദൈവരാജ്യത്തെകുറിച്ച് ആദ്യമായി പറയുന്നതായി കാണപ്പെടുന്നത്. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോഴായിരുന്നു അത്.

നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;"

മത്തായി 6:9,10 സത്യവേദപുസ്തകം

പഴയനിയമപുസ്തകമായ ദാനിയേലിലും ദൈവരാജ്യത്തെകുറിച്ചുള്ള പ്രവചനങ്ങൾ കാണാം.

ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.

— ദാനിയേൽ 2:44 സത്യവേദപുസ്തകം

അവലംബം

ദൈവരാജ്യത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു? 

Tags:

🔥 Trending searches on Wiki മലയാളം:

ഹെപ്പറ്റൈറ്റിസ്-എസേവനാവകാശ നിയമംഅമേരിക്കൻ സ്വാതന്ത്ര്യസമരംഅതിസാരംഅയ്യങ്കാളികേരള സംസ്ഥാന ഭാഗ്യക്കുറിപോത്ത്ഏർവാടികെ.ഇ.എ.എംസന്ദീപ് വാര്യർപോവിഡോൺ-അയഡിൻവെള്ളാപ്പള്ളി നടേശൻസഹോദരൻ അയ്യപ്പൻസിനിമ പാരഡിസോഇ.എം.എസ്. നമ്പൂതിരിപ്പാട്രണ്ടാം ലോകമഹായുദ്ധംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മദ്യംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംബിഗ് ബോസ് (മലയാളം സീസൺ 5)കയ്യോന്നിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവൈലോപ്പിള്ളി സംസ്കൃതി ഭവൻആറ്റിങ്ങൽ കലാപംമിഷനറി പൊസിഷൻജീവകം ഡിമലപ്പുറം ജില്ലഇന്ത്യൻ നാഷണൽ കോൺഗ്രസ്മതേതരത്വം ഇന്ത്യയിൽപൂച്ചകെ. മുരളീധരൻകുണ്ടറ വിളംബരംരാമായണംആർത്തവചക്രവും സുരക്ഷിതകാലവുംആര്യവേപ്പ്കാക്കമുരുകൻ കാട്ടാക്കടകേരള ഫോക്‌ലോർ അക്കാദമിആഗോളതാപനംസൂര്യൻകെ.സി. വേണുഗോപാൽക്രിസ്തുമതം കേരളത്തിൽഅമോക്സിലിൻഎ.പി.ജെ. അബ്ദുൽ കലാംശിവൻപാമ്പ്‌പി. വത്സലഇ.ടി. മുഹമ്മദ് ബഷീർഅക്ഷയതൃതീയവൈകുണ്ഠസ്വാമിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംദേശാഭിമാനി ദിനപ്പത്രംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകേരളത്തിലെ ജാതി സമ്പ്രദായംപടയണിമാമ്പഴം (കവിത)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിമഹേന്ദ്ര സിങ് ധോണിചന്ദ്രൻലൈംഗികബന്ധംചെമ്പോത്ത്സഞ്ജു സാംസൺകോടിയേരി ബാലകൃഷ്ണൻചെമ്പരത്തിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർയക്ഷിശശി തരൂർവൈരുദ്ധ്യാത്മക ഭൗതികവാദംകേരള നവോത്ഥാനംജ്ഞാനപീഠ പുരസ്കാരംകൂടിയാട്ടംനക്ഷത്രവൃക്ഷങ്ങൾബാല്യകാലസഖിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.നാടകംകറുത്ത കുർബ്ബാനഉങ്ങ്🡆 More