സമാധാനം

ശാന്തവും അക്രമമില്ലാത്തതുമായ അവസ്ഥയാണ് സമാധാനം.

പൊതുവെ ശത്രുത ഇല്ലായ്മയെ സൂചിപ്പിക്കുന്ന ഇതിന് ആരോഗ്യപരമായ വ്യക്തിബന്ധം, രാജ്യാന്തര ബന്ധം, സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള അഭിവൃദ്ധി, സമത്വ സ്ഥാപനം, ഏവരുടെയും യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ വ്യവസ്ഥ തുടങ്ങിയവ നിലനിൽപ്പ് എന്ന് അർത്ഥവും ഉണ്ട്. അന്താരാഷ്ട്രബന്ധങ്ങളിൽ സാമാധാനകാലം എന്നത് യുദ്ധമില്ലായ്മ മാത്രമല്ല സാംസ്കാരികവും സാമ്പത്തികവുമായ മനസ്സിലാക്കലും ഐക്യതയും ഉള്ള അവസ്ഥകൂടിയാണ്. മനശാസ്ത്രപരമായി സമാധാനം എന്നത് ശാന്തവും ക്ലേശങ്ങളില്ലാത്തതുമായ മാനസികാവസ്ഥയാണ്.

സമാധാനം
സമാധാനത്തിന്റെ ചിഹ്നം, ഇത് സമാധാനത്തെ സൂചിപ്പിക്കുന്ന വിവിധ ചിഹ്നങ്ങളിലൊന്നാണ്
സമാധാനം
ഫൗണ്ടൻ ഓഫ് ടൈം ബ്രിട്ടനും അമേരിക്കൻ ഐക്യനാടുകളും തമ്മിൽ 100 വർഷം നീണ്ട സമാധാനത്തെത്തുടർന്ന് ഘെന്റ് കരാർ 1814-ൽ ഒപ്പിട്ടതിനെ സൂചിപ്പിക്കുന്നു.

മതവിശ്വാസങ്ങളും സമാധാനവും

സമാധാനം 
ഗാരി മെൽച്ചേഴ്സിന്റെ, സമാധാനത്തിന്റെ മ്യൂറൽ, 1896.

മതവിശ്വാസങ്ങൾ മനുഷ്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാനും നേരിടാനും ശ്രമിക്കുന്നുണ്ട്. ഇതിൽ വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള പോരാട്ടങ്ങളും ഉൾപ്പെടുന്നു.

പല ക്രിസ്ത്യാനികളും യേശുവിനെ "സമാധാനത്തിന്റെ രാജകുമാരൻ" എന്നു വിളിക്കാറുണ്ട്. സമാധാനത്തിന്റെ ദൈവരാജ്യം സ്ഥാപിക്കുവാനായി വന്ന മിശിഹായാണ് യേശു എന്നാണ് വിശ്വാസം. യേശുവുമായി ഒരു വ്യക്തിബന്ധം സ്ഥാപിച്ചാലേ ഈ സമാധാനലോകത്തിൽ പ്രവേശിക്കാൻ സാധിക്കൂ എന്ന് വിശ്വാസമുണ്ട്. ബെനഡിക്റ്റ് പതിനാറാമന്റെ അഭിപ്രായത്തിൽ, "സത്യവും സ്നേഹവും കാണാനായി തുറന്ന മനസ്സുകൾക്ക് സമാധാനം ലഭിക്കും".

ബുദ്ധമതക്കാരുടെ അഭിപ്രായത്തിൽ എല്ലാ പീഡകളും അവസാനിക്കുമ്പോൾ സമാധാനം ലഭിക്കും. ആഗ്രഹങ്ങളിൽ നിന്നാണ് എല്ലാ പീഡകളും (ദുഃഖങ്ങളും) ഉണ്ടാകുന്നതെന്നാണ് ബുദ്ധമതവിശ്വാസം. നാലു കുലീന സത്യങ്ങൾ എന്ന വിശ്വാസത്തിലൂടെ വ്യക്തിപരമായ സമാധാനം ലഭിക്കുമെന്നാണ് ബുദ്ധമതവിശ്വാസികൾ കരുതുന്നത്.

ഇസ്ലാം എന്നാൽ കീഴ്പ്പെടൽ എന്നാണർത്ഥം. ദൈവത്തോടുള്ള കീഴ്പ്പെടൽ വിനയം ഉണ്ടാക്കുമെന്നും ഇത് അക്രമം ഒഴിവാക്കാതെ സാദ്ധ്യമല്ലെന്നും വിശ്വാസമുണ്ട്.

ആത്മശാന്തി

സത്യാഗ്രഹം

അഹിംസയിലൂന്നിയുള്ള പ്രതിരോധം എന്ന തത്ത്വശാസ്ത്രത്തെയാണ് സത്യാഗ്രഹം (സംസ്കൃതം: सत्याग्रह satyāgraha) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഗാന്ധിയാണ് ഈ സമരമുറയുടെ സ്രഷ്ടാവ്.

ഈ പദം ഗാന്ധി ദക്ഷിണാഫ്രിക്കയിൽ പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിൽ നടത്തിയ മത്സരത്തിലൂടെയാണ് കണ്ടെത്തിയത്. മഗൻലാൽ ഗാന്ധി (ഗാന്ധിയുമായി ബന്ധമുള്ളതായി അറിയില്ല) എന്നയാളാണ് 'സദാഗ്രഹ' എന്ന പദം മുന്നോട്ടുവച്ചത്. ഗാന്ധി ഇത് പരിഷ്കരിച്ച് 'സത്യാഗ്രഹ' എന്നാക്കിമാറ്റി. 'സത്യത്തിൽ ഉറച്ചുനിൽക്കുക' എന്നാണ് ഈ പദത്തിന്റെ അർത്ഥം.

ഈ സിദ്ധാന്തം മാർട്ടിൻ ലൂഥർ കിംഗിനെയും സ്വാധീനിച്ചിരുന്നു.

പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും

സമാധാനപ്രസ്ഥാനം

പേസിഫിസം

സംഘടനകൾ

ഐക്യരാഷ്ട്രസഭ

നോബൽ സമാധാനസമ്മാനം

റോഡ്സ് സ്കോളർഷിപ്പുകളും മറ്റു ഫെലോഷിപ്പുകളും

ഇന്റർനാഷണൽ പീസ് ബെൽറ്റ്

ഗാന്ധി സമാധാനസമ്മാനം

പോൾ ബാർലെറ്റ് റേ സമാധാനസമ്മാനം

വിദ്യാർത്ഥികൾക്കായുള്ള സമാധാനസമ്മാനം

മറ്റുള്ളവ

സ്മാരകങ്ങൾ

സിദ്ധാന്തങ്ങൾ

ഗെയിം സിദ്ധാന്തം

ജനാധിപത്യ സമാധാനസിദ്ധാന്തം

ആക്റ്റീവ് പീസ് സിദ്ധാന്തം

പലതരം സമാധാനങ്ങൾ

ട്രാൻസ്-റാഷണൽ സമാധാനം

സമാധാനവും യുദ്ധവുo

പൊതുവെ ശത്രുത ഇല്ലായ്മയെ സൂചിപ്പിക്കുന്ന ഇതിന് ആരോഗ്യപരമായ വ്യക്തിബന്ധം, രാജ്യാന്തര ബന്ധം, സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള അഭിവൃദ്ധി, സമത്വ സ്ഥാപനം, ഏവരുടെയും യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ വ്യവസ്ഥ തുടങ്ങിയവ നിലനിൽപ്പ് എന്ന് അർത്ഥവും ഉണ്ട്. അന്താരാഷ്ട്രബന്ധങ്ങളിൽ സാമാധാനകാലം എന്നത് യുദ്ധമില്ലായ്മ മാത്രമല്ല സാംസ്കാരികവും സാമ്പത്തികവുമായ മനസ്സിലാക്കലും ഐക്യതയും ഉള്ള അവസ്ഥകൂടിയാണ്. മനശാസ്ത്രപരമായി സമാധാനം എന്നത് ശാന്തവും ക്ലേശങ്ങളില്ലാത്തതുമായ മാനസികാവസ്ഥയാണ്.


ഇതും കാണുക

സമാധാനം 
ജിമ്മി വെയിൽസ് സമതുലിതമായ കാഴ്ച്ചപ്പാട് സമാധാനത്തിലേയ്ക്കുള്ള ഒരു മാർഗ്ഗമായി 2011-ൽ ഇന്ത്യയിൽ നടന്ന വിക്കി കോൺഫറൻസിൽ വിശകലനം ചെയ്യുന്നു
  • Catholic peace traditions
  • Creative Peacebuilding
  • Global Peace Index
  • Group on International Perspectives on Governmental Aggression and Peace (GIPGAP)
  • International Day of Peace
  • List of peace activists
  • Peace prizes
  • Moral syncretism
  • Peace education
  • Peace in Islamic philosophy
  • Peace Journalism
  • Peace makers
  • Peace One Day
  • Peace symbol
  • peacekeeping
  • peacemaking
  • Structural violence
  • Sulh
  • World Cease fire day
  • War resister
  • World peace

കുറിപ്പുകൾ

അവലംബം

  • Letter from Birmingham Jail by Rev. Martin Luther King, Jr..
  • "Pennsylvania, A History of the Commonwealth," esp. pg. 109, edited by Randall M. Miller and William Pencak, The Pennsylvania State University Press, 2002.
  • Peaceful Societies, Alternatives to Violence and War Archived 2022-04-12 at the Wayback Machine. Short profiles on 25 peaceful societies.
  • The Path to Peace, by Laure Paquette
  • Prefaces to Peace: a Symposium [i.e. anthology], Consisting of [works by] Wendell L. Willkie, Herbert Hoover and Hugh Gibson, Henry A. Wallace, [and] Sumner Welles. "Cooperatively published by Simon and Schuster; Doubleday, Doran, and Co.; Reynal & Hitchcock; [and] Columbia University Press", [194-]. xii, 437 p.

പുറത്തേയ്ക്കുള്ള കണ്ണികൾ


Tags:

സമാധാനം മതവിശ്വാസങ്ങളും സമാധാനവുംസമാധാനം പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളുംസമാധാനം സ്മാരകങ്ങൾസമാധാനം സിദ്ധാന്തങ്ങൾസമാധാനം സമാധാനവും യുദ്ധവുoസമാധാനം ഇതും കാണുകസമാധാനം കുറിപ്പുകൾസമാധാനം അവലംബംസമാധാനം പുറത്തേയ്ക്കുള്ള കണ്ണികൾസമാധാനംഅക്രമം

🔥 Trending searches on Wiki മലയാളം:

ധ്യാൻ ശ്രീനിവാസൻനക്ഷത്രം (ജ്യോതിഷം)ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളസ്വവർഗ്ഗലൈംഗികതരക്തസമ്മർദ്ദംവെബ്‌കാസ്റ്റ്ഹെപ്പറ്റൈറ്റിസ്-എവി.ഡി. സതീശൻവള്ളത്തോൾ പുരസ്കാരം‌കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഉർവ്വശി (നടി)എം.വി. ഗോവിന്ദൻതൊണ്ടിമുതലും ദൃക്സാക്ഷിയുംകവിത്രയംതങ്കമണി സംഭവംചേലാകർമ്മംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നിർമ്മല സീതാരാമൻകൗ ഗേൾ പൊസിഷൻമുരിങ്ങവാഗ്‌ഭടാനന്ദൻപൾമോണോളജിആഗോളതാപനംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)പാലക്കാട്കേരളത്തിലെ ജില്ലകളുടെ പട്ടികവിഭക്തിദുൽഖർ സൽമാൻആനകുഞ്ചൻ നമ്പ്യാർഉപ്പൂറ്റിവേദന2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഹിന്ദു പിന്തുടർച്ചാവകാശ നിയമംഇടതുപക്ഷ ജനാധിപത്യ മുന്നണിഅധ്യാപനരീതികൾഓണംപിത്താശയംഉത്തർ‌പ്രദേശ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾആഴ്സണൽ എഫ്.സി.കേരളത്തിലെ പാമ്പുകൾമാർക്സിസംഅമോക്സിലിൻജെ.സി. ഡാനിയേൽ പുരസ്കാരംകൃഷ്ണഗാഥഹനുമാൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഇന്ത്യൻ ചേരആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകാളിദാസൻഇന്ത്യയുടെ ദേശീയപ്രതിജ്ഞവന്ദേ മാതരംപാർവ്വതിസഞ്ജു സാംസൺഏഷ്യാനെറ്റ് ന്യൂസ്‌മമ്മൂട്ടിപ്രധാന ദിനങ്ങൾഷക്കീലകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഅതിസാരംമരപ്പട്ടിപ്രഭാവർമ്മഎസ്. ജാനകികേരളത്തിലെ നദികളുടെ പട്ടികഇല്യൂമിനേറ്റിദ്രൗപദി മുർമുനിവർത്തനപ്രക്ഷോഭംഇന്ത്യഗുകേഷ് ഡികുര്യാക്കോസ് ഏലിയാസ് ചാവറവി.എസ്. സുനിൽ കുമാർതൃക്കേട്ട (നക്ഷത്രം)ഖസാക്കിന്റെ ഇതിഹാസംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപാർക്കിൻസൺസ് രോഗംവി. ജോയ്🡆 More