പിതാവായ ദൈവം

അനേക മതങ്ങളിൽ പരമാധികാരിയായ ദൈവത്തിന് പിതൃസ്ഥാനം കല്പിച്ചു നൽകിയിട്ടുണ്ട്.

പല ബഹുദൈവവിശ്വാസങ്ങളിലും ഏറ്റവും ഉന്നതനായ ദൈവത്തെ “ദേവന്മാരുടെയും മനുഷ്യരുടെയും പിതാവ്” എന്ന് കരുതിയും പോരുന്നു. യഹൂദമതത്തിൽ യഹോവ സ്രഷ്‌ടാവും, നിയമദാതാവും, പരിപാലകനുമായതിനാൽ പിതാവായി അറിയപ്പെടുന്നു. ക്രിസ്തുമതത്തിൽ ഇതേ കാരണങ്ങളാൽത്തന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നു; മാത്രമല്ല, ക്രിസ്തു അനാവരണം ചെയ്ത പിതൃ-പുത്ര ബന്ധ രഹസ്യം മൂലവുമാണ്. അങ്ങനെ നോക്കുമ്പോൾ, പിതാവ് എന്ന സ്ഥാനം ഒരു ദൈവ വ്യക്തിത്വത്തിനു കല്പിച്ചു നൽകിയാൽ അതിന്റെ അർത്ഥം അദ്ദേഹം എന്തിന്റെ പരമാധികാരിയും സർവ്വശക്തനും പിതൃസ്ഥാനീയനും സംരക്ഷകനുമാണോ അവയുടെ ഉറവിടവുമാണെന്നതുമാണ്.

പിതാവായ ദൈവം
പിതാവായ ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുന്നു; ചിത്രകാരൻ:മൈക്കളാഞ്ചലോ

ഇവയും കാണുക

പുറത്തേക്കുള്ള കണ്ണികൾ

Tags:

ക്രിസ്തുമതംദൈവംബഹുദൈവവിശ്വാസംയഹൂദമതംയഹോവ

🔥 Trending searches on Wiki മലയാളം:

പാമ്പ്‌നാഷണൽ കേഡറ്റ് കോർസന്ധിവാതംകേരളത്തിലെ ജനസംഖ്യഇൻസ്റ്റാഗ്രാംആർത്തവംജന്മഭൂമി ദിനപ്പത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികകല്യാണി പ്രിയദർശൻസുബ്രഹ്മണ്യൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ബിഗ് ബോസ് (മലയാളം സീസൺ 6)മന്നത്ത് പത്മനാഭൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅയമോദകംഷമാംഅടൽ ബിഹാരി വാജ്പേയിപൂച്ചവജൈനൽ ഡിസ്ചാർജ്നാഡീവ്യൂഹംഅർബുദംഅരിമ്പാറകെ.കെ. ശൈലജഉത്തർ‌പ്രദേശ്ഉണ്ണി ബാലകൃഷ്ണൻകൊഞ്ച്ആയുർവേദംസൂര്യഗ്രഹണംജി - 20നഥൂറാം വിനായക് ഗോഡ്‌സെശിവം (ചലച്ചിത്രം)അസിത്രോമൈസിൻഇന്ത്യയിലെ പഞ്ചായത്തി രാജ്തൈറോയ്ഡ് ഗ്രന്ഥിവിശുദ്ധ ഗീവർഗീസ്ന്യൂട്ടന്റെ ചലനനിയമങ്ങൾമോഹൻലാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഇ.എം.എസ്. നമ്പൂതിരിപ്പാട്ചെമ്പോത്ത്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഎം.ടി. രമേഷ്ദീപക് പറമ്പോൽഇന്ത്യമലമ്പനിഎം. മുകുന്ദൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽനവരത്നങ്ങൾആറാട്ടുപുഴ വേലായുധ പണിക്കർഎം.വി. നികേഷ് കുമാർവൃഷണംഎയ്‌ഡ്‌സ്‌രണ്ടാം ലോകമഹായുദ്ധംമലയാളിഇന്ദിരാ ഗാന്ധിമമ്മൂട്ടിഇസ്‌ലാം മതം കേരളത്തിൽതിരുവനന്തപുരംകൊച്ചിഎളമരം കരീംസ്കിസോഫ്രീനിയക്രിയാറ്റിനിൻആദായനികുതിസുഗതകുമാരിശശി തരൂർവ്യാഴംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾതീയർഇന്ത്യൻ നാഷണൽ ലീഗ്സൗദി അറേബ്യnxxk2ഒരു സങ്കീർത്തനം പോലെവോട്ടവകാശംനക്ഷത്രവൃക്ഷങ്ങൾ🡆 More