പ്രൊട്ടസ്റ്റന്റ് നവീകരണം

പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ നടന്ന നവീകരണനീക്കങ്ങളെയാണ് പ്രൊട്ടസ്റ്റന്റ് നവീകരണം എന്ന് പറയുന്നത്.

കത്തോലിക്കാ സഭയിലെ ചടങ്ങുകളെയും സിദ്ധാന്തങ്ങളെയും എതിർത്ത് പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉദ്ഭവത്തിന് കാരണമായി. അയർലന്റ്, ബ്രിട്ടന്റെ ചില ഭാഗങ്ങൾ എന്നിവയൊഴികെയുള്ള വടക്കൻ യൂറോപ്പിലെ ഭാഗങ്ങളിലെ ജനങ്ങൾ പ്രൊട്ടസ്റ്റന്റ് വിശ്വാസികളായിത്തീർന്നെങ്കിലും തെക്കൻ യൂറോപ്പിലുള്ളവർ കത്തോലിക്കാ വിശ്വാസത്തിൽ തുടർന്നു.


പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്ന് പാശ്ചാത്യ ക്രിസ്തീയസഭയിൽ ഉണ്ടായ സ്ഥിതിവിശേഷത്തെ നേരിടാനായി പതിനാറാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭ ഒരു സഭാസമ്മേളനം വിളിച്ചുകൂട്ടി, ത്രെന്തോസ് സൂനഹദോസ് എന്നറിയപ്പെടുന്ന ഈ സഭാസമ്മേളനം,കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഭാസമ്മേളനങ്ങളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.

അവലംബം

Tags:

Great BritainIrelandകത്തോലിക്കാ സഭക്രിസ്തുമതംജോൺ കാൽവിൻമാർട്ടിൻ ലൂഥർ

🔥 Trending searches on Wiki മലയാളം:

ആർത്തവംനസ്ലെൻ കെ. ഗഫൂർനായർഎക്സിമവള്ളത്തോൾ നാരായണമേനോൻകേരളചരിത്രംസേവനാവകാശ നിയമംപാമ്പ്‌കാസർഗോഡ്കവിത്രയംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മതേതരത്വം ഇന്ത്യയിൽരാഹുൽ ഗാന്ധിവെള്ളെരിക്ക്രബീന്ദ്രനാഥ് ടാഗോർഹൃദയം (ചലച്ചിത്രം)മഹേന്ദ്ര സിങ് ധോണിമില്ലറ്റ്എഴുത്തച്ഛൻ പുരസ്കാരംവൈലോപ്പിള്ളി ശ്രീധരമേനോൻഒരു സങ്കീർത്തനം പോലെഉടുമ്പ്ദൃശ്യം 2സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഎലിപ്പനിഅവിട്ടം (നക്ഷത്രം)കെ. അയ്യപ്പപ്പണിക്കർഅഡോൾഫ് ഹിറ്റ്‌ലർആദായനികുതിഝാൻസി റാണിടെസ്റ്റോസ്റ്റിറോൺഎം.വി. നികേഷ് കുമാർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)വെള്ളിവരയൻ പാമ്പ്കുംഭം (നക്ഷത്രരാശി)ദശാവതാരംവിരാട് കോഹ്‌ലിവന്ദേ മാതരംമലമ്പനിമലമുഴക്കി വേഴാമ്പൽഅസ്സീസിയിലെ ഫ്രാൻസിസ്അടിയന്തിരാവസ്ഥകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഗുരുവായൂർ സത്യാഗ്രഹംകേരള സാഹിത്യ അക്കാദമിതുർക്കികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനിക്കോള ടെസ്‌ലസോളമൻവൃഷണംമരപ്പട്ടിഗുജറാത്ത് കലാപം (2002)പത്താമുദയംലിംഫോസൈറ്റ്വി.ടി. ഭട്ടതിരിപ്പാട്സുമലതതുളസിവിചാരധാരനിയമസഭഉർവ്വശി (നടി)കാക്കബിഗ് ബോസ് (മലയാളം സീസൺ 6)പൊയ്‌കയിൽ യോഹന്നാൻവടകര ലോക്സഭാമണ്ഡലംകെ. സുധാകരൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മലയാറ്റൂർ രാമകൃഷ്ണൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യബുദ്ധമതത്തിന്റെ ചരിത്രംപിത്താശയംകൂടൽമാണിക്യം ക്ഷേത്രംചട്ടമ്പിസ്വാമികൾഷാഫി പറമ്പിൽറഫീക്ക് അഹമ്മദ്ഗൗതമബുദ്ധൻദേവസഹായം പിള്ളഉറൂബ്🡆 More