കോഴി

പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായ ഫാസിയാനിനയിലെ ഒരിനമാണ് കോഴി(ഹിന്ദി:मुर्गा).

ആഗോളമായി മനുഷ്യർ മുട്ടക്കും ഇറച്ചിക്കുമായി വളർത്തുന്ന പക്ഷിയാണിത്. ഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ. സാധാരണ കോഴികളിൽ നിന്നും വ്യത്യസ്തമായി കാട പക്ഷി, ടർക്കി കോഴി (കൽക്കം), ഗിനിക്കോഴി, അലങ്കാര കോഴികൾ തുടങ്ങിയ ഇനങ്ങളും കാണപ്പെടുന്നു.

കോഴി
കോഴി
A rooster (left) and hen (right)
വളർത്തു പക്ഷി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae
Subfamily:
Phasianinae
Genus:
Species:
Gallus gallus
Subspecies:
Gallus gallus domesticus
(Linnaeus, 1758)
Synonyms

Chicken : Cock or Rooster (m), Hen (f)

കോഴി (വീഡീയോ)

ഇണ

കോഴി വർഗത്തിൽ പെട്ട മിക്ക പക്ഷികൾക്കും ആൺ പക്ഷികൾക്ക് വളഞ്ഞ തൂവൽ ചേർന്ന അങ്കവാൽ ഉണ്ട്. കൂടതെ തലയിലെ ചുവന്ന് പൂവ്,ചുവന്ന താടി എന്നിവയും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. ഒരു പറ്റത്തിലെ മുഴുവൻ പിടകളോടും പൂവൻ കോഴി ഇണ ചേരും .

പ്രത്യേകതകൾ

ഇവക്ക് പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ. പ്രദേശങ്ങൾക്കനുസരിച്ച് അന്നാട്ടിലെ നാടൻ ഇനങ്ങളുടെ രൂപത്തിൽ വ്യത്യാസം കാണുന്നു. അടയിരുന്ന് 21 ദിവസം ആകുമ്പോൾ മുട്ട വിരിയും. അടയിരിക്കുന്നത് പെൺ കോഴികളാണ്. വിരിഞ്ഞ് കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നന്നായി ഇവ സംരക്ഷിക്കും. പിന്നീട് മുട്ട ഇടാൻ ആകുമ്പോൾ കുഞ്ഞുങ്ങളെ ഇവ ആട്ടി ഓടിക്കും. ആ സമയം പിറകിലെ പീലികൾ കൊഴിഞ്ഞു പോകുകയും ചെയ്യും. ശേഷം ഇവ മുട്ടയിടുന്നു. ഒരു നിശ്ചിത കാലാവധി മാത്രമേ ഇവ മുട്ടയിടുകയുള്ളു. മുട്ടയിട്ടു കഴിഞ്ഞാൽ ഇവ വീണ്ടുo പൊരുന്നുന്നു.അപ്പോൾ ഇവയെ വീ ണ്ടും അടവെയ്ക്കാം. ഇവയുടെ ഏറ്റവുo വലിയ പ്രത്യേകത ഇവ കുഞ്ഞൂങ്ങളെ നന്നായി സംരക്ഷിക്കുമെന്നതാണ് . ഇന്ന് ജനങ്ങൾ ഇത്തരം തനി നാടൻ കോഴികളെ ഒഴിവാക്കുന്നു. ഇവയുടെ മുട്ട ചെറുതാണ്.ഇവയുടെ മുട്ടക്ക് അത്യധികം ഗുണമാണുള്ളത്. ഇത്തരം കോഴികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരുന്നു'

ഉപയോഗം

കോഴി 
കൊഴികൾ കൊഴിക്കൂട്ടിനകത്ത്

മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും കോഴിമുട്ട, ഇറച്ചി എന്നിവയ്ക്കാണ്. കോഴി കാഷ്ടം വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ അങ്കക്കോഴികൾ എന്നാണ് വിളിക്കാറ്. കോഴിയങ്കം കേരളത്തിൽ നിയമവിരുദ്ധമാണ്

കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾ

ഇതും കാണുക

കാട്ടുകോഴി

മറ്റ് കണ്ണികൾ

അവലംബം


Tags:

കോഴി ഇണകോഴി പ്രത്യേകതകൾകോഴി ഉപയോഗംകോഴി കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾകോഴി ഇതും കാണുകകോഴി മറ്റ് കണ്ണികൾകോഴി അവലംബംകോഴി

🔥 Trending searches on Wiki മലയാളം:

ടോട്ടോ-ചാൻസക്കറിയഫിറോസ്‌ ഗാന്ധിഈമാൻ കാര്യങ്ങൾഅസ്സലാമു അലൈക്കുംഇന്ത്യയിലെ ഗോവധംകേന്ദ്രഭരണപ്രദേശംശുഭാനന്ദ ഗുരുസി.ടി സ്കാൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മലയാള സാഹിത്യകാരന്മാരുടെ പട്ടികഭീഷ്മ പർവ്വംഎസ്.കെ. പൊറ്റെക്കാട്ട്വേദ കാലഘട്ടംകഞ്ചാവ്വിനീത് ശ്രീനിവാസൻമലപ്പുറംസ്ഖലനംക്ഷേത്രപ്രവേശന വിളംബരംഉപന്യാസംധ്രുവ് റാഠിമുംബൈ ഇന്ത്യൻസ്ആഴ്സണൽ എഫ്.സി.കൊച്ചിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഅടൽ ബിഹാരി വാജ്പേയിനവരസങ്ങൾനീർനായ (ഉപകുടുംബം)പി. ഭാസ്കരൻതാജ് മഹൽഷാഫി പറമ്പിൽപേവിഷബാധഹിന്ദുമതംഇളയരാജപൾമോണോളജിഎ.എം. ആരിഫ്തീയർകേരള സംസ്ഥാന ഭാഗ്യക്കുറിഭഗത് സിംഗ്വൈരുദ്ധ്യാത്മക ഭൗതികവാദംഫിയോദർ ദസ്തയേവ്‌സ്കിപത്താമുദയംകേരളത്തിലെ ജാതി സമ്പ്രദായംമുത്തപ്പൻആൽബർട്ട് ഐൻസ്റ്റൈൻഅശ്വത്ഥാമാവ്ശ്രീനിവാസ രാമാനുജൻവട്ടവടതദ്ദേശ ഭരണ സ്ഥാപനങ്ങൾവിക്കിപീഡിയകൂടിയാട്ടംകെ.ജെ. യേശുദാസ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംസുകന്യ സമൃദ്ധി യോജനരാജീവ് ചന്ദ്രശേഖർവെരുക്ഹൃദയം (ചലച്ചിത്രം)ലിംഗംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികലയണൽ മെസ്സിവക്കം അബ്ദുൽ ഖാദർ മൗലവിശക്തൻ തമ്പുരാൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്രക്തസമ്മർദ്ദംസുഗന്ധി എന്ന ആണ്ടാൾ ദേവനായകിവിഷാദരോഗംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഒരു ദേശത്തിന്റെ കഥദേശീയതസൗദി അറേബ്യയിലെ പ്രവിശ്യകൾഇന്റർനെറ്റ്അതിരാത്രംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംവിഷു🡆 More