പൂവൻ കോഴി

കോഴി വർഗത്തിലെ ആൺ പക്ഷികളെ ആണ് പൂവൻ കോഴി എന്ന് വിളിക്കുന്നത്.

പൂവൻ , ചാത്തൻ കോഴി, ചേവൽ എന്നൊക്കെ പ്രാദേശികമായി ഇവയെ വിളിക്കാറുണ്ട്. പിടക്കോഴികളെ അപേക്ഷിച്ച് ഇവയ്ക്ക് തലയിൽ വലിയ പൂവും നീണ്ട അങ്കവാലും ഉണ്ട്. മറ്റു ചില ഇനം പക്ഷികളുടെ ആൺ പക്ഷികളെ പൂവൻ എന്നു വിളിക്കാറുണ്ട് .

പൂവൻ കോഴി
പൂവൻ കോഴി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae
Genus:
Species:
G. gallus

കൂവൽ

പൂവൻ കോഴികളെ അധികവും വർണിച്ചു കാണുക ഇവയുടെ അതി രാവിലെ ഉള്ള കൂവൽ ആയ കോകര കോ കോ...... (ഇംഗ്ലീഷ് : cock-a-doodle-doo) എന്ന ശബ്ദത്തിൽ ആണ് . സാധാരണയായി നാലു മാസം പ്രായം ആകുമ്പോൾ ആണ് പൂവൻ കോഴി കൂവി തുടങ്ങുന്നത്. മിക്കവാറും വേലിയുടെ മുകളിലോ അല്ലെങ്കിൽ മറ്റു എന്തെങ്കിലും ഉയരം കൂടിയ സ്ഥലങ്ങളിലോ ആണ് ഇവ കയറി നിന്നു കൂവുക . പൂവൻ കോഴിയുടെ കൂവൽ ഇവയുടെ അധീനപ്രദേശപരിധി മറ്റു പൂവൻ കോഴികളെ അറിയിക്കുന്നതിനുള്ള ഒരു മുഖ്യ പ്രക്രിയ ആണ്. ഒരു ദിവസത്തിന്റെ പ്രത്യേക സമയം കൂവലിനു ഇല്ല. എപ്പോൾ വേണമെങ്കിലും കൂവാം, എന്നാൽ ചില ഇനങ്ങൾ കൂടുതൽ തവണ കൂവുമ്പോൾ മറ്റു ചില ഇനങ്ങൾ വളരെ കുറച്ചു തവണ മാത്രമേ കൂവാറുള്ളൂ.

ഒരു പൂവൻ കോഴി കൂവുന്ന വീഡിയോ ചിത്രം ശബ്ദം സഹിതം

കാപോൺ

ചെറുപ്പത്തിൽ തന്നെ വന്ധ്യകരണം നടത്തിയ പൂവൻ കോഴികൾ ആണ് ഇവ . ഇറച്ചി ആവശ്യത്തിനായി ആണ് പ്രധാനമായും ഇങ്ങനെ ചെയ്യുന്നത്.

കോഴിപ്പോര്

രണ്ടു പൂവൻ കോഴികൾ തമ്മിൽ ഒരു നിശ്ചിത വലയത്തിൽ വെച്ചു നടത്തുന്ന പോരാണ്‌ കോഴിപ്പോര് . പോരിനു ഉപയോഗിക്കുന്നത് സാധാരണ വളർത്തു കോഴികളെ അല്ല. ഇവയെ പോരിനു വേണ്ടി പ്രത്യേകമായി വളർത്തി എടുക്കുന്നവയാണ്. ഇവയെ പന്തയക്കോഴികൾ എന്നും വിളിക്കുന്നു. കോഴി പന്തയം ഒരു പരമ്പരാഗത മത്സരമായി ആണ് ചില നാടുകളിൽ കണക്കാക്കുന്നത് എന്നാൽ മറ്റു ചില നാട്ടിൽ ഇത് മൃഗങ്ങളോടുള്ള ക്രൂരതയായി കാണുന്നു. അതിനാൽ മിക്ക രാജ്യങ്ങളിലും ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് .

അവലംബം

Tags:

പൂവൻ കോഴി കൂവൽപൂവൻ കോഴി കാപോൺപൂവൻ കോഴി കോഴിപ്പോര്പൂവൻ കോഴി അവലംബംപൂവൻ കോഴി

🔥 Trending searches on Wiki മലയാളം:

ഇറാൻസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻജാലിയൻവാലാബാഗ് കൂട്ടക്കൊലതോമസ് ചാഴിക്കാടൻതുഞ്ചത്തെഴുത്തച്ഛൻറഫീക്ക് അഹമ്മദ്തിരുവിതാംകൂർഗുജറാത്ത് കലാപം (2002)പാണ്ഡവർവേദംസുഭാസ് ചന്ദ്ര ബോസ്രമ്യ ഹരിദാസ്കൊടിക്കുന്നിൽ സുരേഷ്നക്ഷത്രംനവധാന്യങ്ങൾകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകേരളത്തിലെ നദികളുടെ പട്ടികസിന്ധു നദീതടസംസ്കാരംചങ്ങലംപരണ്ടസ്വവർഗ്ഗലൈംഗികതറഷ്യൻ വിപ്ലവംവൃത്തം (ഛന്ദഃശാസ്ത്രം)തൃശൂർ പൂരംപുന്നപ്ര-വയലാർ സമരംഇന്ത്യൻ പ്രധാനമന്ത്രിഎം.വി. നികേഷ് കുമാർചിങ്ങം (നക്ഷത്രരാശി)യാൻടെക്സ്ആദായനികുതിഒന്നാം കേരളനിയമസഭമിയ ഖലീഫഉറൂബ്ഉദ്ധാരണംജീവിതശൈലീരോഗങ്ങൾമുസ്ലീം ലീഗ്ഭഗവദ്ഗീതതുള്ളൽ സാഹിത്യംഅറബിമലയാളംപൂയം (നക്ഷത്രം)എസ്. ജാനകിതങ്കമണി സംഭവംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികമഹേന്ദ്ര സിങ് ധോണിമലയാള സാഹിത്യകാരന്മാരുടെ പട്ടികamjc4ചരക്കു സേവന നികുതി (ഇന്ത്യ)ഹീമോഗ്ലോബിൻകേരളകലാമണ്ഡലംകൂടിയാട്ടംആരോഗ്യംആയുർവേദംലോക മലേറിയ ദിനംഅനീമിയആൻജിയോഗ്രാഫികോഴിക്കോട്ഹെർമൻ ഗുണ്ടർട്ട്വി.എസ്. അച്യുതാനന്ദൻസുകന്യ സമൃദ്ധി യോജനവടകര ലോക്സഭാമണ്ഡലംഅഡ്രിനാലിൻയോദ്ധാമുപ്ലി വണ്ട്ശ്വാസകോശ രോഗങ്ങൾപത്മജ വേണുഗോപാൽഅക്ഷയതൃതീയമഞ്ഞപ്പിത്തംജി. ശങ്കരക്കുറുപ്പ്ജന്മഭൂമി ദിനപ്പത്രംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസർഗംമുകേഷ് (നടൻ)എം.പി. അബ്ദുസമദ് സമദാനിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്സുരേഷ് ഗോപിആർത്തവവിരാമംവോട്ട്എ.എം. ആരിഫ്🡆 More