മരം പുളി

ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി (മരം) അഥവ വാളൻപുളിയുടെ ജന്മദേശം ആഫ്രിക്കയാണ്.

പുളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുളി (വിവക്ഷകൾ) എന്ന താൾ കാണുക. പുളി (വിവക്ഷകൾ)

ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Tamarindus indica)

വാളൻപുളി
മരം പുളി
കായ്ച്ചു കിടക്കുന്ന വാളൻപുളി മരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Caesalpinioideae
Tribe:
Detarieae
Genus:
Tamarindus
Species:
T. indica
Binomial name
Tamarindus indica
Synonyms
  • Tamarindus occidentalis Gaertn.
  • Tamarindus officinalis Hook.
  • Tamarindus umbrosa Salisb.

ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം

മരം പുളി
പുളിമരം

പേരിനു പിന്നിൽ

ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന അറബി ഭാഷയിൽ നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു ഈന്തപ്പന എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.

രസാദി ഗുണങ്ങൾ

രസം:അമ്ലം

ഗുണം:ഗുരു, രൂക്ഷം

വീര്യം:ഉഷ്ണം

വിപാകം:അമ്ലം

വൈറ്റമിൻ-സി, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ, ടാർടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഔഷധയോഗ്യ ഭാഗം

ഇല, പൂവ്, ഫലമജ്ജ,വിത്ത്,മരതൊലി

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

മരം പുളി പേരിനു പിന്നിൽമരം പുളി രസാദി ഗുണങ്ങൾമരം പുളി ഔഷധയോഗ്യ ഭാഗംമരം പുളി ചിത്രശാലമരം പുളി അവലംബംമരം പുളി പുറത്തേക്കുള്ള കണ്ണികൾമരം പുളി

🔥 Trending searches on Wiki മലയാളം:

ലൈലയും മജ്നുവുംഅഗ്നിച്ചിറകുകൾഅന്തർമുഖതകർണ്ണൻപ്രധാന താൾചാറ്റ്ജിപിറ്റിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസോളമൻവൃദ്ധസദനംഉങ്ങ്ആനവേലുത്തമ്പി ദളവഇന്ത്യൻ ശിക്ഷാനിയമം (1860)പിറന്നാൾഹൈബി ഈഡൻവാഗമൺചില്ലക്ഷരംവയലാർ രാമവർമ്മവിഭക്തിഹോമിയോപ്പതിപൂച്ചസൗദി അറേബ്യകൂടിയാട്ടംവൈക്കം മുഹമ്മദ് ബഷീർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികേരള സംസ്ഥാന ഭാഗ്യക്കുറിഭാവന (നടി)രക്തസമ്മർദ്ദംലോക മലേറിയ ദിനംഐക്യ അറബ് എമിറേറ്റുകൾരാജ്യങ്ങളുടെ പട്ടികഎം.ടി. വാസുദേവൻ നായർചെന്നൈ സൂപ്പർ കിങ്ങ്‌സ്ഗുരുവായൂരപ്പൻകൂടൽമാണിക്യം ക്ഷേത്രംഇ.എം.എസ്. നമ്പൂതിരിപ്പാട്രാജാ രവിവർമ്മതെസ്‌നിഖാൻകൃഷ്ണൻനിർമ്മല സീതാരാമൻഗുൽ‌മോഹർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികശ്രീനാരായണഗുരുകടുക്കദന്തപ്പാലമാധ്യമം ദിനപ്പത്രംഓണംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻചരക്കു സേവന നികുതി (ഇന്ത്യ)ഗണപതിതങ്കമണി സംഭവംറിയൽ മാഡ്രിഡ് സി.എഫ്എസ്.എൻ.സി. ലാവലിൻ കേസ്പൊട്ടൻ തെയ്യംവജൈനൽ ഡിസ്ചാർജ്വടകര നിയമസഭാമണ്ഡലംചിയ വിത്ത്സുരേഷ് ഗോപിസിന്ധു നദീതടസംസ്കാരംതിരുവനന്തപുരം ലോക്സഭാമണ്ഡലംപാമ്പ്‌ശ്രീകുമാരൻ തമ്പിട്രാൻസ് (ചലച്ചിത്രം)സോണിയ ഗാന്ധിഎസ്.കെ. പൊറ്റെക്കാട്ട്സന്ധിവാതംവി. ജോയ്വെള്ളിവരയൻ പാമ്പ്തീയർവദനസുരതംമിഥുനം (നക്ഷത്രരാശി)മതേതരത്വംപൊറാട്ടുനാടകംപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംഉഹ്‌ദ് യുദ്ധംബൈബിൾകായംകുളം🡆 More