ചൈനീസ് ഭാഷ

ചൈനീസ് അഥവാ സിനിറ്റിക്ക് ഭാഷ(കൾ) (汉语/漢語, പിൻ‌യിൻ: ഹൻയു; 华语/華語, ഹ്വായു; or 中文, ഝൊങ്‌വെൻ) ഒരു ഭാഷയായോ ഭാഷാ കുടുംബമായോ കണക്കാക്കാവുന്നതാണ്‌.

തനതായി ചൈനയിലെ ഹൻ ചൈനക്കാരുടെ സംസാരഭാഷകളായിരുന്ന ഇവ സീനോ-റ്റിബറ്റൻ ഭാഷാകുടുംബത്തിലെ ഭാഷകളിലെ രണ്ടു ശാഖകളിൽ ഒന്നാണ്‌.

ചൈനീസ് ഭാഷ ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ചൈനീസ്
汉语/漢語 ഹൻയു (സംസാരഭാഷ),
中文 ഝൊങ്‌വെൻ (ലിഖിതഭാഷ)
Native toപീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (പൊതുവെ "ചൈന" എന്നറിയപ്പെടുന്നു), റിപ്പബ്ലിക്ക് ഓഫ് ചൈന (പൊതുവേ "തായ്‌വാൻ" എന്നറിയപ്പെടുന്നു), ഹോങ്കോങ്, സിംഗപ്പൂർ, മലേഷ്യ, മകൗ, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ഇൻഡോനേഷ്യ, മൗറീഷ്യസ്, പെറു, കാനഡ, അമേരിക്കൻ ഐക്യനാടുകൾ, പിന്നെ ചൈനീസ് സമൂഹങ്ങൾ അധിവസിക്കുന്ന മറ്റു പ്രദേശങ്ങളും
Region(ഭൂരിപക്ഷം): കിഴക്കൻ ഏഷ്യ
(ന്യൂനപക്ഷം): തെക്കുകിഴക്കേ ഏഷ്യയും, ചൈനീസ് സമൂഹങ്ങൾ അധിവസിക്കുന്ന മറ്റു പ്രദേശങ്ങളും
Native speakers
ഏതാണ്ട് 1.176 ശതകോടി
സീനോ-ടിബറ്റൻ
  • ചൈനീസ്
ചൈനീസ് ചിഹ്നങ്ങൾ, ഝുയിൻ ഫുആവോ
Official status
Official language in
ചൈനീസ് ഭാഷ United Nations

ചൈനീസ് ഭാഷ ചൈന

ചൈനീസ് ഭാഷ Republic of China
ചൈനീസ് ഭാഷ സിംഗപ്പൂർ
ആസിയാൻ
പ്രാദേശിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:
ചൈനീസ് ഭാഷ Mauritius
ചൈനീസ് ഭാഷ Canada
(Official status in the city of Vancouver, British Columbia)


ചൈനീസ് ഭാഷ United States (minority and auxiliary)
Regulated byചൈനയിൽ: National Language Regulating Committee
തായ്‌വാനിൽ: National Languages Committee
In Singapore: Promote Mandarin Council/Speak Mandarin Campaign
Language codes
ISO 639-1zh
ISO 639-2chi (B)
zho (T)
ISO 639-3Variously:
zho – Chinese (generic)
cdo – മിൻ ദോംഗ്
cjy – ജിൻയു
cmn – മാൻഡറിൻ
cpx – പൂ ഷിയാൻ
czh – ഹ്വേഷൗ
czo – മിൻ ഝോങ്
gan – ഗാൻ
hak – ഹക്ക
hsn – ഷിയാങ്
mnp – മിൻ ബേ
nan – മിൻ നാൻ
wuu – വൂ
yue – കന്റോണീസ്

ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയാണു് ചൈനീസു്. നൂറുകോടിയിലധികം ജനങ്ങൾ ചൈനീസ് ഭാഷയുടെ ഏതെങ്കിലുമൊരു വകഭേദം സംസാരിക്കുന്നു. ഇവയിൽ മാൻഡറിൻ എന്ന ചൈനീസു് വകഭേദം 85 കോടിയിലധികം ആൾക്കാർ സംസാരിക്കുന്നുണ്ടു്.

മന്ദാകിനി സ്റ്റാൻഡേർഡ് ചൈനീസ് സംസാരിക്കുകയായിരുന്നു

വ്യത്യസ്ത ചൈനീസ് ഭാഷകളുടെ വിഭാഗീകരണം വിവാദപരമായ ഒരു വിഷയമാണ്‌.

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

ചൈനീസ് ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ചൈനീസ് ഭാഷ പതിപ്പ്

Tags:

ചൈനീസ് ഭാഷ കുറിപ്പുകൾചൈനീസ് ഭാഷ അവലംബംചൈനീസ് ഭാഷ കൂടുതൽ വായനയ്ക്ക്ചൈനീസ് ഭാഷ പുറത്തേയ്ക്കുള്ള കണ്ണികൾചൈനീസ് ഭാഷചൈനപിൻ‌യിൻഭാഷ

🔥 Trending searches on Wiki മലയാളം:

ക്രൊയേഷ്യകേരളകൗമുദി ദിനപ്പത്രംനാടകംചതിക്കാത്ത ചന്തുമലബന്ധംപിറന്നാൾകല്ലുരുക്കിതത്തഇന്ത്യയുടെ രാഷ്‌ട്രപതിസി. രവീന്ദ്രനാഥ്സുഷിൻ ശ്യാംശ്യാം പുഷ്കരൻഎം.വി. ജയരാജൻമലയാളി മെമ്മോറിയൽഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മൻമോഹൻ സിങ്ആനന്ദം (ചലച്ചിത്രം)ചെമ്പോത്ത്ആലപ്പുഴഉഷ്ണതരംഗംദിലീപ്എ.കെ. ഗോപാലൻചോതി (നക്ഷത്രം)ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്സൈനികസഹായവ്യവസ്ഥമലയാളംയെമൻആഗ്നേയഗ്രന്ഥിമുപ്ലി വണ്ട്മഞ്ഞപ്പിത്തംസ്വാതിതിരുനാൾ രാമവർമ്മഏപ്രിൽ 24യോഗക്ഷേമ സഭപൊട്ടൻ തെയ്യംജി. ശങ്കരക്കുറുപ്പ്മൂർഖൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംപ്രേമലുനോവൽചരക്കു സേവന നികുതി (ഇന്ത്യ)ചേലാകർമ്മംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഔഷധസസ്യങ്ങളുടെ പട്ടികമാർത്താണ്ഡവർമ്മഅഗ്നികണ്ഠാകർണ്ണൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅങ്കണവാടിവൃഷണംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികബ്ലോക്ക് പഞ്ചായത്ത്സി.ആർ. മഹേഷ്സമത്വത്തിനുള്ള അവകാശംകേരള പോലീസ്തത്ത്വമസിഇന്ത്യാചരിത്രംഹൈബി ഈഡൻഎം.ടി. രമേഷ്ഇന്ത്യൻ പ്രീമിയർ ലീഗ്വാഴജനാധിപത്യംതങ്കമണി സംഭവംഇന്ത്യൻ പ്രധാനമന്ത്രിവയലാർ രാമവർമ്മരണ്ടാം പിണറായി വിജയൻ മന്ത്രിസഭഅൽഫോൻസാമ്മമരണംഏകീകൃത സിവിൽകോഡ്വിഷാദരോഗംവി.ടി. ഭട്ടതിരിപ്പാട്കൊല്ലംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമുണ്ടിനീര്ചിന്നക്കുട്ടുറുവൻകറുത്ത കുർബ്ബാനആദായനികുതി🡆 More