ഇന്തോ-യുറോപ്യൻ ഭാഷകൾ

യൂറോപ്പ്, ഉത്തര ഇന്ത്യൻ ഉപഭൂഖണ്ഡം, ഇറാനിയൻ പീഠഭൂമി, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ നൂറുകണക്കിന്‌ പരസ്പരബന്ധമുള്ള ഭാഷകളുടെ കുടുംബത്തെയാണ്‌ ഇന്തോ-യുറോപ്യൻ ഭാഷകൾ എന്നു പറയുന്നത്.

ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷകളുടെ കുടുംബമാണിത്. ഏകദേശം മുന്നൂറു കോടിയോളം ജനങ്ങൾ ഇന്തോ-യുറോപ്യൻ ഭാഷകൾ സംസാരിക്കുന്നു.

ഇന്തോ-യുറോപ്യൻ
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
ലോകം മുഴുവൻ
ഭാഷാ കുടുംബങ്ങൾലോകത്തെ പ്രാഥമിക ഭാഷാ ഗോത്രങ്ങളിൽ ഒന്ന്
പ്രോട്ടോ-ഭാഷപ്രോട്ടൊ-ഇന്തോ-യുറോപ്യൻ
വകഭേദങ്ങൾ
ISO 639-2 / 5ine
Glottologindo1319
ഇന്തോ-യുറോപ്യൻ ഭാഷകൾ
  Countries with a majority of speakers of IE languages
  Countries with an IE minority language with official status

ഇന്ത്യയിലെ ഭാഷകളായ സംസ്കൃതം, അസ്സമീസ്, ഗുജറാത്തി, ഹിന്ദി, കശ്മീരി, സിന്ധി, മറാഠി, പഞ്ചാബി, ഇറാനിലെ പേർഷ്യൻ , യുറോപ്യൻ ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഇറ്റാലിയൻ, സ്പാനിഷ് തുടങ്ങിയവ ഈ കുടുംബത്തിൽപ്പെടുന്ന ഭാഷകളാണ്‌.

ഇന്തോ യുറോപ്യൻ ഭാഷകളുടെ ഏറ്റവും പുരാതനമായ ഉപയോഗം ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെയാണ്‌ ദർശിക്കാനാകുന്നത്. അനറ്റോളിയയിലെ ഹിറ്റൈറ്റ് ഭാഷയിലുള്ള പുരാതനരേഖകൾ (cuneiform records), ഗ്രീക്കിലുള്ള മൈസനിയൻ (mycenaeans) ലിഖിതങ്ങൾ (ലീനിയർ ബി ലിപിയിലുള്ളത്), സംസ്കൃതത്തിലെ വേദങ്ങൾ എന്നിവയാണവ..

ഉപകുടുംബങ്ങൾ

ഇന്തോ യുറോപ്യൻ ഭാഷകളെ വീണ്ടും വിവിധ ഉപകുടുംബങ്ങളായി തരംതിരിക്കാറുണ്ട്. അവ താഴെപ്പറയുന്നു‌ .

സാംസ്കാരികപ്രാധാന്യം

ഇന്തോ യുറോപ്യൻ ഭാഷകളിലുള്ള ചില പൊതുവായ വാക്കുകൾ ആദിമ ഇന്തോയുറോപ്യൻ ഭാഷക്കാരുടെ സംസ്കാരത്തിലേക്കും വെളിച്ചം വീശുന്നതാണ്‌. ഈ വാക്കുകളിൽ നിന്ന് ഈ ജനങ്ങൾ കൃഷി ചെയ്തിരുന്നെന്നും, കുതിരയടക്കമുള്ള മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നെന്നും, മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നെന്നും, വസ്ത്രങ്ങളും മറ്റു തുണികളും നെയ്തിരുന്നെന്നും, ചക്രങ്ങളുള്ള വാഹനങ്ങൾ ഉപയോഗിച്ചിരുന്നെന്നും മനസ്സിലാക്കാൻ സാധിക്കും. ഇതിലൂടെ തന്നെ ആദിമ ഇന്തോയുറോപ്യൻ ഭാഷികൾ ബി.സി.ഇ. ആറാം സഹസ്രാബ്ദം വരെയെങ്കിലും ഏറെക്കുറേ ഒരേ പ്രദേശത്താണ്‌ വസിച്ചിരുന്നതെന്നും കണക്കാക്കപ്പെടുന്നു.

മറ്റു ഭാഷാകുടുംബങ്ങൾ

അവലംബം

Tags:

ഇന്തോ-യുറോപ്യൻ ഭാഷകൾ ഉപകുടുംബങ്ങൾഇന്തോ-യുറോപ്യൻ ഭാഷകൾ സാംസ്കാരികപ്രാധാന്യംഇന്തോ-യുറോപ്യൻ ഭാഷകൾ മറ്റു ഭാഷാകുടുംബങ്ങൾഇന്തോ-യുറോപ്യൻ ഭാഷകൾ അവലംബംഇന്തോ-യുറോപ്യൻ ഭാഷകൾഇന്ത്യൻ ഉപഭൂഖണ്ഡംഇറാനിയൻ പീഠഭൂമിഭാഷമദ്ധ്യേഷ്യയൂറോപ്പ്

🔥 Trending searches on Wiki മലയാളം:

അരവിന്ദ് കെജ്രിവാൾമഹേന്ദ്ര സിങ് ധോണിവദനസുരതംഅബ്ദുന്നാസർ മഅദനിലോക്‌സഭഎ.എം. ആരിഫ്ചന്ദ്രൻഉലുവഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളത്തിലെ ജാതി സമ്പ്രദായംപഴശ്ശിരാജപ്രഭാവർമ്മജാലിയൻവാലാബാഗ് കൂട്ടക്കൊലമുസ്ലീം ലീഗ്അമ്മസിറോ-മലബാർ സഭഡി. രാജപ്രീമിയർ ലീഗ്മഞ്ഞപ്പിത്തംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംദേശീയ ജനാധിപത്യ സഖ്യംഎക്കോ കാർഡിയോഗ്രാംശിവം (ചലച്ചിത്രം)എം.കെ. രാഘവൻകല്യാണി പ്രിയദർശൻബൈബിൾഫലംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപൊയ്‌കയിൽ യോഹന്നാൻമലയാളം വിക്കിപീഡിയചക്കദീപക് പറമ്പോൽവക്കം അബ്ദുൽ ഖാദർ മൗലവിസുകന്യ സമൃദ്ധി യോജനഡൊമിനിക് സാവിയോനോവൽപ്രധാന ദിനങ്ങൾഓസ്ട്രേലിയഇൻസ്റ്റാഗ്രാംതോമാശ്ലീഹാവി. ജോയ്വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ പുരസ്കാരം‌സൂര്യഗ്രഹണംചേനത്തണ്ടൻപത്തനംതിട്ട ജില്ലഅഞ്ചകള്ളകോക്കാൻഫുട്ബോൾ ലോകകപ്പ് 1930കേരളത്തിലെ തനതു കലകൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഅഡ്രിനാലിൻഝാൻസി റാണിറഫീക്ക് അഹമ്മദ്അവിട്ടം (നക്ഷത്രം)ധനുഷ്കോടിഫ്രാൻസിസ് ജോർജ്ജ്റിയൽ മാഡ്രിഡ് സി.എഫ്മണിപ്രവാളംപൂച്ചചാത്തൻമഞ്ജു വാര്യർഒന്നാം കേരളനിയമസഭടെസ്റ്റോസ്റ്റിറോൺശങ്കരാചാര്യർവി.എസ്. സുനിൽ കുമാർയെമൻഅപസ്മാരംമലയാളംഇടതുപക്ഷംപി. ജയരാജൻമൗലികാവകാശങ്ങൾഇന്ത്യയിലെ നദികൾദേശീയ പട്ടികജാതി കമ്മീഷൻഎം.എസ്. സ്വാമിനാഥൻഗുകേഷ് ഡിനിവർത്തനപ്രക്ഷോഭംആരോഗ്യം🡆 More