ജർമ്മൻ ഭാഷ

ഇന്തൊ-യൂറോപ്യൻ ഭാഷകളിലെ പ്രമുഖ ഭാഷയായ ഇത് ജർമ്മനി, ഓസ്ട്രിയ, ലക്സംബർഗ്ഗ്, ബെൽജിയം, സ്വിറ്റ്സർലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ 12 കോടിയോളം ആളുകൾ സംസാരിക്കുന്നു.

ജെർമൻ
Deutsch
Pronunciation[dɔʏ̯tʃ]
Native toജെർമനി, ഓസ്ട്രിയ, സ്വിറ്റ്സർ ലാൻഡ്, Liechtenstein, Luxembourg, and in some border areas, Belgium, Italy and Russia as a minority language and Alsace in the form of a dialect.
RegionCentral Europe, Western Europe
Native speakers
Native speakers: ca. 105 million
Non-native speakers: ca. 80 million
ഇന്തോ-യൂറോപ്യൻ
  • ജെർമാനിക്ക്
    • പടിഞ്ഞാറൻ ജെർമാനിക്ക്
      • ജെർമൻ
Latin alphabet (German variant)
Official status
Official language in
Austria
ബെൽജിയം
Province of Bolzano-Bozen, ഇറ്റലി
ജെർമനി
Liechtenstein
Luxembourg
സ്വിറ്റ്സർലാന്റ്
യൂറോപ്പിയൻ യൂണിയൻ (official and working language)

Further official standings in:

Krahule/Blaufuß, Slovakia (Official municipal language)
Namibia (National language; official language 1984–90)
Poland(Auxiliary language in several municipalities)
Vatican City (Administrative and commanding language of the Swiss Guard)


Recognised minority language in:

Czech Republic
Denmark
Hungary
Romania
Slovakia ,
Language codes
ISO 639-1de
ISO 639-2ger (B)
deu (T)
ISO 639-3Variously:
deu – Modern German
gmh – Middle High German
goh – Old High German
gsw – Swiss German
swg – Swabian German
gct – Alemán Coloniero
wae – Walser German
bar – Austro-Bavarian
yid – Saxon-Thuringian Dialect
mhn – Yiddish
nds – Mócheno
sxu – Low German
cim – Upper Saxon
sli – Cimbrian
wep – Lower Silesian language
pfl – Palatinate German
pdt – Plautdietsch
vmf – Main-Franconian
ksh – Kölsch
pdc – Pennsylvania German language
geh – Hutterite German
ltz – Luxembourgish language
rip – Ripuarian (language)
uln – Unserdeutsch
ജർമ്മൻ ഭാഷ
ജർമ്മൻ ഭാഷ

ലോകത്തിലെ പ്രധാന ഭാഷകളുടെ പട്ടികയിൽ പെടുന്ന ജർമ്മൻ ഭാഷയാണ് യൂറോപ്യൻ യൂണിയനിൽ മാതൃഭാഷ എന്ന നിലയിൽ കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയും. ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ നിന്നുള്ള നിരവധി പദങ്ങളും അപൂർവ്വമായി ഫ്രഞ്ച്, ഇംഗ്ലീഷ് പദങ്ങളും ജർമ്മൻ ഭാഷയിൽ ഉപയോഗിച്ചു വരുന്നു.

ജർമ്മൻ ഭാഷയുടേത് ലത്തീൻ അക്ഷരമാലയാണ്. ലത്തീൻ അക്ഷരമാലയിലെ 26 അക്ഷരങ്ങൾക്ക് പുറമേ മൂന്ന് സ്വര ചിഹ്നങ്ങളും (Ä/ä, Ö/ö, Ü/ü), സ്സ (ß) എന്ന ഒരു അക്ഷരവും കൂടുതലായുണ്ട്.

യൂറോപ്പിന് പുറത്ത് ജർമ്മൻ ഭാഷ സംസാരിക്കുന്നവരുടെ സ്ഥിതിവിവരക്കണക്കുകൾ

രാഷ്ട്രം German speaking population (outside Europe)
ജർമ്മൻ ഭാഷ  അമേരിക്കൻ ഐക്യനാടുകൾ 50,00,000
ജർമ്മൻ ഭാഷ  ബ്രസീൽ 30,00,000
ജർമ്മൻ ഭാഷ  അർജന്റീന 14,00,000
ജർമ്മൻ ഭാഷ  കാനഡ 4,50,000 – 620,000
ജർമ്മൻ ഭാഷ  മെക്സിക്കോ 2,00,000
ജർമ്മൻ ഭാഷ  ഓസ്ട്രേലിയ 1,10,000
ജർമ്മൻ ഭാഷ  ദക്ഷിണാഫ്രിക്ക 75,000 (German expatriate citizens alone)
ജർമ്മൻ ഭാഷ  ചിലി 40,000
ജർമ്മൻ ഭാഷ  പരാഗ്വേ 30,000 – 40,000
ജർമ്മൻ ഭാഷ  ന്യൂസീലൻഡ് 37,500
ജർമ്മൻ ഭാഷ  നമീബിയ 30,000 (German expatriate citizens alone)
ജർമ്മൻ ഭാഷ  വെനിസ്വേല 10,000
ജർമ്മൻ ഭാഷ  ജോർദാൻ 50,000



അവലംബം

  • Fausto Cercignani, The Consonants of German: Synchrony and Diachrony, Milano, Cisalpino, 1979.
  • Michael Clyne, The German Language in a Changing Europe (1995) ISBN 0-521-49970-4
  • George O. Curme, A Grammar of the German Language (1904, 1922)—the most complete and authoritative work in English
  • Anthony Fox, The Structure of German (2005) ISBN 0-19-927399-5
  • W.B. Lockwood, German Today: The Advanced Learner's Guide (1987) ISBN 0-19-815850-5
  • Ruth H. Sanders. German: Biography of a Language (Oxford University Press; 2010) 240 pages. Combines linguistic, anthropological, and historical perspectives in a "biography" of German in terms of six "signal events" over millennia, including the Battle of Kalkriese, which blocked the spread of Latin-based language north.

പുറത്തേയ്ക്കുള്ള കണ്ണികൾ

ജർമ്മൻ ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ BLL German എന്ന താളിൽ ലഭ്യമാണ്

ജർമ്മൻ ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ German എന്ന താളിൽ ലഭ്യമാണ്

ജർമ്മൻ ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ജർമ്മൻ ഭാഷ പതിപ്പ്

Tags:

ജർമ്മൻ ഭാഷ യൂറോപ്പിന് പുറത്ത് സംസാരിക്കുന്നവരുടെ സ്ഥിതിവിവരക്കണക്കുകൾജർമ്മൻ ഭാഷ അവലംബംജർമ്മൻ ഭാഷ ഗ്രന്ഥസൂചികജർമ്മൻ ഭാഷ പുറത്തേയ്ക്കുള്ള കണ്ണികൾജർമ്മൻ ഭാഷഓസ്ട്രിയജർമ്മനിബെൽജിയംലക്സംബർഗ്ഗ്സ്വിറ്റ്സർലാന്റ്

🔥 Trending searches on Wiki മലയാളം:

കൊല്ലംഗുരുവായൂർ സത്യാഗ്രഹംമലിനീകരണംകേരള വനിതാ കമ്മീഷൻശോഭ സുരേന്ദ്രൻമാപ്പിളപ്പാട്ട്രതിമൂർച്ഛകൊച്ചി വാട്ടർ മെട്രോനിവിൻ പോളിമമ്മൂട്ടികേരളകൗമുദി ദിനപ്പത്രംഗിരീഷ് പുത്തഞ്ചേരിആടുജീവിതംഇന്ത്യൻ പ്രീമിയർ ലീഗ്അക്കിത്തം അച്യുതൻ നമ്പൂതിരിപുകവലിയുടെ ആരോഗ്യ ഫലങ്ങൾഡെങ്കിപ്പനിമകം (നക്ഷത്രം)കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംദൃശ്യംഈദുൽ ഫിത്ർഅമ്മമഴആനകേരള ഹൈക്കോടതിഹരിതഗൃഹപ്രഭാവംഹെപ്പറ്റൈറ്റിസ്മരിയ ഗൊരെത്തിഇലിപ്പകാക്കനാടൻഇന്ത്യയുടെ രാഷ്‌ട്രപതികേരള നവോത്ഥാനംകൂട്ടക്ഷരംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപത്തനംതിട്ടശംഖുപുഷ്പംനിസ്സഹകരണ പ്രസ്ഥാനംവി. സാംബശിവൻഷാനി പ്രഭാകരൻമരണംബാഹ്യകേളിഅധ്യാപനരീതികൾഗുദഭോഗംകാമസൂത്രംഎഫ്.സി. ബാഴ്സലോണഅനുഷ്ഠാനകലമതേതരത്വം ഇന്ത്യയിൽരാമചരിതംപഴശ്ശിരാജസൗദി അറേബ്യഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)രക്തംപൊന്മുടിഅറുപത്തിയൊമ്പത് (69)ഹിമാലയംതെങ്ങ്വിഭക്തിദേശീയ വിദ്യാഭ്യാസനയം 2020കടുവ (ചലച്ചിത്രം)നറുനീണ്ടിഇന്ത്യാചരിത്രംവോട്ടിംഗ് യന്ത്രംഇലഞ്ഞിസ്വദേശി പ്രസ്ഥാനംകൃഷ്ണൻവയലാർ രാമവർമ്മപാലിയം സമരംമെനിഞ്ചൈറ്റിസ്നക്ഷത്രം (ജ്യോതിഷം)ആടുജീവിതം (ചലച്ചിത്രം)കൊടുങ്ങല്ലൂർസിന്ധു നദിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംചങ്ങമ്പുഴ കൃഷ്ണപിള്ളപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംതിരുവനന്തപുരംഇന്നസെന്റ്ഉഭയവർഗപ്രണയിയോഗർട്ട്🡆 More