സിറിലിക് ലിപി

ആദ്യ ബൾഗേറിയൻ സാമ്രാജ്യത്തിൽ വികസിപ്പിക്കപ്പെട്ട ഒരു എഴുത്തുരീതിയാണ് സിറിലിക് അക്ഷരമാല അഥവാ സിറിലിക് ലിപി. ആദ്യത്തെ രണ്ട് അക്ഷരങ്ങളുടെ പഴയ നാമങ്ങളിൽ നിന്ന് അസ്ബുക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ബൾഗേറിയൻ, റഷ്യൻ, ബെലാറസിയൻ, റുസിൻ, മാസിഡോണിയൻ, സെർബിയൻ, യുക്രൈനിയൻ എന്നീ സ്ലാവിക് ഭാഷകളും മൊൾഡോവൻ, കസാഖ്, ഉസ്ബെക്, കിർഗിസ്, താജിക്, തുവാൻ, മംഗോളിയൻ എന്നീ ഇതരഭാഷകളും ഈ എഴുത്തുരീതി ഉപയോഗിക്കുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മിക്ക രാജ്യങ്ങളും ഈ ലിപിയാണ് പിൻതുടരുന്നത്. സിറിലിക് അക്ഷരമാല ഉപയോഗിക്കുന്ന എല്ലാ ഭാഷകളിലും എല്ലാ അക്ഷരങ്ങൾക്കും ഉപയോഗമില്ല.

സിറിലിക് അക്ഷരമാല
സിറിലിക് ലിപി
ഇനംഅക്ഷരമാല
ഭാഷ(കൾ)മിക്ക പൗരസ്ത്യ-ദക്ഷിണ സ്ലാവിക് ഭാഷകൾ, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലെ മിക്ക ഭാഷകളും
കാലഘട്ടം940 (ആദ്യ രൂപങ്ങൾ)
മാതൃലിപികൾ
ഫിനീഷ്യൻ അക്ഷരമാല
→ ആദ്യകാല സിറിലിക് അക്ഷരമാല
→ സിറിലിക് അക്ഷരമാല
സഹോദര ലിപികൾലാറ്റിൻ അക്ഷരമാല
കോപ്റ്റിക് അക്ഷരമാലാർമേനിയൻ അക്ഷരമാല
ഗ്ലാഗോലിതിക് അക്ഷരമാല
യൂണിക്കോഡ് ശ്രേണിU+0400 to U+04FF
U+0500 to U+052F
U+2DE0 to U+2DFF
U+A640 to U+A69F
ISO 15924Cyrl
Cyrs (Old Church Slavonic variant)
Note: This page may contain IPA phonetic symbols in Unicode.

മിക്ക സംഘടനകളും സിറിലിക് ലിപിക്ക് ഔദ്യോഗികപദവി നൽകിയിട്ടുണ്ട്. 2007 ജനുവരി 1-ന് ബൾഗേറിയ യൂറോപ്യൻ യൂണിയന്റെ ഭാഗമായതോടെ ലാറ്റിൻ, ഗ്രീക്ക് എന്നിവയ്ക്ക് ശേഷം യൂറോപ്യൻ യൂണിയനിലെ മൂന്നാമത്തെ ഔദ്യോഗിക അക്ഷരമാലയായി സിറിലിക് മാറി.

ആദ്യ ബൾഗേറിയൻ സാമ്രാജ്യത്തിന്റെ കാലത്ത് എ.ഡി. പത്താം നൂറ്റാണ്ടിൽ പ്രീസ്ലാവ് ലിറ്റററി സ്കൂളിൽ വികസിപ്പിച്ചെടുത്ത ആദ്യകാല സിറിലിക് ലിപിയിൽ നിന്നാണ് സിറിലിക് ലിപി വികസിച്ചത്. 2011-ൽ ഉദ്ദേശം 25.2 കോടി ആൾക്കാർ യൂറേഷ്യയിൽ ഇത് ഔദ്യോഗിക ലിപിയായി തങ്ങളുടെ ദേശീയഭാഷകളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിൽ പകുതിപ്പേരും റഷ്യയിലാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന എഴുത്തുരീതികളിൽ ഒന്നാണിത്.

ഗ്രീക്ക് അൺസിയൽ ലിപിയിൽ നിന്നാണ് സിറിലിക് ഉത്ഭവിച്ചത്. പഴയ ഗ്ലാഗോലിറ്റിക് ലിപിയിൽ നിന്നും ഓൾഡ് ചർച്ച് സ്ലാവോണിക് ലിപിയിൽ നിന്നും ഗ്രീക്ക് ഭാഷയിലില്ല്ലാത്ത ശബ്ദങ്ങളുടെ അക്ഷരങ്ങൾ സ്വീകരിക്കപ്പെട്ടു. വിശുദ്ധ സിറിൾ, മെഥോഡിയസ് എന്നീ രണ്ട് സഹോദരന്മാരുടെ ബഹുമാനാർത്ഥമാണ് (ഇവരാണ് ഗ്ലാഗോലിറ്റിക് ലിപി സൃഷ്ടിച്ചത്) ഈ ലിപിക്ക് സിറിലിക് എന്ന പേരു നൽകപ്പെട്ടത്.

അക്ഷരമാല

സിറിലിക് അക്ഷരമാലയിലെ അക്ഷരങ്ങൾ
А
A
Б
Be
В
Ve
Г
Ge
Ґ
Ge upturn
Д
De
Ђ
Dje
Ѓ
Gje
Е
Ye
Ё
Yo
Є
Ye
Ж
Zhe
З
Ze
Ѕ
Dze
И
I
І
Dotted I
Ї
Yi
Й
Short I
Ј
Je
К
Ka
Л
El
Љ
Lje
М
Em
Н
En
Њ
Nje
О
O
П
Pe
Р
Er
С
Es
Т
Te
Ћ
Tshe
Ќ
Kje
У
U
Ў
Short U
Ф
Ef
Х
Kha
Ц
Tse
Ч
Che
Џ
Dzhe
Ш
Sha
Щ
Shcha
Ъ
Hard sign (Yer)
Ы
Yery
Ь
Soft sign (Yeri)
Э
E
Ю
Yu
Я
Ya
സ്ലാവിക്-ഇതര അക്ഷരങ്ങൾ
Ӏ
Palochka
Ә
Cyrillic Schwa
Ғ
Ayn
Ҙ
Dhe
Ҡ
Bashkir Qa
Қ
Qaf
Ң
Ng
Ө
Barred O
Ү
Straight U
Ұ
Straight U
with stroke
Һ
He
പുരാതന അക്ഷരങ്ങൾ
ІА
A iotified
Ѥ
E iotified
Ѧ
Yus small
Ѫ
Yus big
Ѩ
Yus small iotified
Ѭ
Yus big iotified
Ѯ
Ksi
Ѱ
Psi
Ѳ
Fita
Ѵ
Izhitsa
Ѷ
Izhitsa okovy
Ҁ
Koppa
Ѹ
Uk
Ѡ
Omega
Ѿ
Ot
Ѣ
Yat

അവലംബം

ഗ്രന്ഥസൂചിക

  • Ivan G. Iliev. Short History of the Cyrillic Alphabet. Plovdiv. 2012. Short History of the Cyrillic Alphabet
  • Bringhurst, Robert (2002). The Elements of Typographic Style (version 2.5), pp. 262–264. Vancouver, Hartley & Marks. ISBN 0-88179-133-4.
  • Nezirović, M. (1992). Jevrejsko-španjolska književnost. Sarajevo: Svjetlost. [cited in Šmid, 2002]
  • Šmid, Katja (2002). "Los problemas del estudio de la lengua sefardíPDF (603 KiB)", in Verba Hispanica, vol X. Liubliana: Facultad de Filosofía y Letras de la Universidad de Liubliana. ISSN 0353-9660.

പുറത്തേയ്ക്കുള്ള കണ്ണികൾ

സിറിലിക് ലിപി 
Wiktionary
Cyrillic alphabet എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

സിറിലിക് ലിപി അക്ഷരമാലസിറിലിക് ലിപി അവലംബംസിറിലിക് ലിപി ഗ്രന്ഥസൂചികസിറിലിക് ലിപി പുറത്തേയ്ക്കുള്ള കണ്ണികൾസിറിലിക് ലിപി

🔥 Trending searches on Wiki മലയാളം:

ഒളിമ്പിക്സ്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾനിവർത്തനപ്രക്ഷോഭംഇടപ്പള്ളി രാഘവൻ പിള്ളതെയ്യംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ചതയം (നക്ഷത്രം)കേരളത്തിലെ തനതു കലകൾഒമാൻരാജീവ് ചന്ദ്രശേഖർവൃത്തം (ഛന്ദഃശാസ്ത്രം)വയനാട് ലോക്‌സഭാ നിയോജകമണ്ഡലംകോഴിക്കോട്കാഞ്ഞിരംആർത്തവചക്രവും സുരക്ഷിതകാലവുംഐക്യ ജനാധിപത്യ മുന്നണിഇന്ത്യാചരിത്രംമമ്മൂട്ടിഇന്ത്യൻ ഭരണഘടന ഭേദഗതികൾശ്രീനാരായണഗുരുചെന്നൈ സൂപ്പർ കിങ്ങ്‌സ്മലബന്ധംഇസ്രയേൽമമത ബാനർജിഹെർമൻ ഗുണ്ടർട്ട്അരിമ്പാറഎം.വി. ഗോവിന്ദൻപഴഞ്ചൊല്ല്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഹെപ്പറ്റൈറ്റിസ്ഉങ്ങ്മകം (നക്ഷത്രം)വിഭക്തികണ്ണൂർ ജില്ലപ്രഭാവർമ്മകൂവളംതിരുവാതിരകളിമഹാത്മാഗാന്ധിയുടെ കൊലപാതകംസച്ചിദാനന്ദൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ജന്മഭൂമി ദിനപ്പത്രംഅപസ്മാരംവേലുത്തമ്പി ദളവധ്രുവ് റാഠിഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽകാവ്യ മാധവൻദേശീയ ജനാധിപത്യ സഖ്യംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)വൈക്കം മുഹമ്മദ് ബഷീർബിഗ് ബോസ് (മലയാളം സീസൺ 6)വിരാട് കോഹ്‌ലിവാരാഹിഉടുമ്പ്അപ്പോസ്തലന്മാർമംഗളാദേവി ക്ഷേത്രംക്ഷയംകൊല്ലൂർ മൂകാംബികാക്ഷേത്രംസ്ത്രീ ഇസ്ലാമിൽഫുട്ബോൾ ലോകകപ്പ് 1930ശിവം (ചലച്ചിത്രം)കേരളത്തിലെ നാടൻ കളികൾകോട്ടയം ജില്ലനായർസഫലമീ യാത്ര (കവിത)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികപി. ജയരാജൻശ്വാസകോശ രോഗങ്ങൾചണ്ഡാലഭിക്ഷുകിനയൻതാരകോടിയേരി ബാലകൃഷ്ണൻവെള്ളരിദമയന്തിതകഴി സാഹിത്യ പുരസ്കാരംഅക്കരെനെൽവയൽ-നീർത്തട സംരക്ഷണ നിയമം🡆 More