സ്കിസോഫ്രീനിയ: ഒരു മാനസികരോഗം

വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മൊത്തത്തിൽ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ (schizophrenia).

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. ഈ രോഗത്തിനു അടിമപ്പെടുന്ന വ്യക്തികൾക്ക് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും യുക്തിപൂർവ്വം ചിന്തിക്കാനും ശരിയായ രീതിയിൽ പെരുമാറാനും വികാരപ്രകടനങ്ങൾ നടത്താനുമൊക്കെ പ്രയാസമനുഭവപ്പെടാറുണ്ട്. രോഗികൾക്ക് മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ കാണുന്നതായും ശബ്ദങ്ങൾ കേൾക്കുന്നതായും അനുഭവപ്പെടാറുണ്ട്. വിഷാദം, ആകുലത രോഗികളിൽ ഇതിനു പുറമേ കണ്ടേക്കാം.കടുത്ത ആത്മഹത്യാ പ്രവണതയും രോഗികളിൽ കാണപ്പെടാറുണ്ട്.

Schizophrenia
സ്പെഷ്യാലിറ്റിസൈക്യാട്രി, clinical psychology Edit this on Wikidata

കാരണങ്ങൾ

പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ നാശം, ഗർഭാവസ്ഥയിൽ ബാധിച്ച വൈറസ് രോഗങ്ങൾ, ദുരനുഭവങ്ങൾ എന്നിവയൊക്കെ ചില കാരണങ്ങളാണ്. മാനസിക സംഘർഷങ്ങളും കുടുംബപ്രശ്നങ്ങളും രോഗതീവ്രത കൂട്ടിയേക്കാം.തലച്ചോറിലെ രാസപദാർത്ഥങ്ങളായ ഡോപാമൈൻ (dopamine) ഗ്ളൂട്ടമേറ്റ് (glutamate) എന്നിവയുടെ ഏറ്റക്കുറച്ചിലുകൾക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്നു നിരീക്ഷിച്ചിട്ടുണ്ട്.

ചികിത്സ

സ്കിസോഫ്രീനിയക്കുള്ള മരുന്നുകൾ പൊതുവെ ആന്റിസൈക്കോട്ടിക്സ് എന്നറിയപ്പെടുന്നു. മരുന്നുകൾ കൊണ്ടുള്ള ചികിത്സ കൂടാതെ ഇലക്ട്രോകൺവൽസീവ് തെറാപ്പിയും കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, കൗൺസെലിംഗ് പോലുള്ള മറ്റു മാനവിക സാമൂഹ്യ ചികിത്സകളും ഇന്നു നിലവിൽ ഉണ്ട്.

അവലംബം

Tags:

വിഷാദം

🔥 Trending searches on Wiki മലയാളം:

അപ്പോസ്തലന്മാർസ്വയംഭോഗംപിത്താശയംഎസ്.കെ. പൊറ്റെക്കാട്ട്എം.ടി. രമേഷ്നവധാന്യങ്ങൾമാലിദ്വീപ്മമ്മൂട്ടിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഖലീഫ ഉമർവക്കം അബ്ദുൽ ഖാദർ മൗലവിപൂച്ചജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവട്ടവടതിരുവാതിരകളിവിഭക്തിസുൽത്താൻ ബത്തേരിഇംഗ്ലീഷ് ഭാഷക്വിറ്റ് ഇന്ത്യ പ്രസ്ഥാനംവാഴസൗദി അറേബ്യഎക്സിമശങ്കരാചാര്യർഇന്ത്യയുടെ ഭരണഘടനമകരം (നക്ഷത്രരാശി)കേരളത്തിലെ ജില്ലകളുടെ പട്ടികഭാരതീയ സ്റ്റേറ്റ് ബാങ്ക്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകറ്റാർവാഴമഞ്ഞുമ്മൽ ബോയ്സ്എൻ. ബാലാമണിയമ്മകേരള ഫോക്‌ലോർ അക്കാദമിദുൽഖർ സൽമാൻഉഷ്ണതരംഗംവെബ്‌കാസ്റ്റ്ശ്വാസകോശ രോഗങ്ങൾഅക്കിത്തം അച്യുതൻ നമ്പൂതിരിബിഗ് ബോസ് (മലയാളം സീസൺ 5)ഉണ്ണി ബാലകൃഷ്ണൻവാസ്കോ ഡ ഗാമക്രിസ്തുമതം കേരളത്തിൽവിശുദ്ധ ഗീവർഗീസ്വടകര ലോക്സഭാമണ്ഡലംപക്ഷിപ്പനിസച്ചിദാനന്ദൻഏർവാടിഎം.ടി. വാസുദേവൻ നായർസ്‌മൃതി പരുത്തിക്കാട്ഓന്ത്ലിവർപൂൾ എഫ്.സി.മദ്യംചങ്ങമ്പുഴ കൃഷ്ണപിള്ളകാന്തല്ലൂർഷാഫി പറമ്പിൽമാർക്സിസംസ്ത്രീ സുരക്ഷാ നിയമങ്ങൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവീണ പൂവ്വാതരോഗംലോക്‌സഭകാളിദാസൻസ്വാതി പുരസ്കാരംസരസ്വതി സമ്മാൻഡീൻ കുര്യാക്കോസ്മലയാളംഇടതുപക്ഷ ജനാധിപത്യ മുന്നണിമലയാളം അക്ഷരമാലരബീന്ദ്രനാഥ് ടാഗോർഗുജറാത്ത് കലാപം (2002)തൃശ്ശൂർ ജില്ലബിഗ് ബോസ് (മലയാളം സീസൺ 4)കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഅമ്മഇന്ത്യൻ പൗരത്വനിയമംസമത്വത്തിനുള്ള അവകാശംകേരളീയ കലകൾ🡆 More