വെണ്ണ

പാലിൽ നിന്ന് ഉണ്ടാക്കുന്ന ഉല്പന്നമാണ് വെണ്ണ(Butter).

ഇത് വളരെയധികം ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. സാന്ദ്രത 911 കിലോഗ്രാം/M3.

Butter
Melted and solid butter
Melted and solid butter
Nutritional value per 1 US Tbsp (14.2g)
Energy101.8 kcal (426 kJ)
0.01 g
Sugars0.01 g
11.52 g
Saturated7.294 g
Trans0.465 g
Monounsaturated2.985 g
Polyunsaturated0.432 g
0.12 g
VitaminsQuantity %DV
Vitamin A equiv.
12%
97.1 μg
Vitamin A355 IU
Vitamin B12
1%
0.024 μg
Vitamin E
2%
0.33 mg
Vitamin K
1%
0.99 μg
Other constituentsQuantity
Cholesterol30.5 mg

USDA 01145, Butter, without salt.
Fat percentage can vary.
See also Types of butter.
  • Units
  • μg = micrograms • mg = milligrams
  • IU = International units
Percentages are roughly approximated using US recommendations for adults.
Source: USDA Nutrient Database
വെണ്ണ
വെണ്ണ കട്ടി

ഉണ്ടാക്കുന്ന വിധം

ചരിത്രകാലം മുതൽക്കേ വെണ്ണ പാലിൽ നിന്നും വേർതിരിച്ചെടുത്തിരുന്നു. നേരിട്ട് പാലിൽ നിന്നുമായിരുന്നില്ല ഈ വേർതിരിക്കൽ. ഏറ്റവുമധികമാളുകൾ ഉപയോഗിക്കുന്ന ഒരു പാലുല്പന്നമായ തൈരിൽ നിന്നുമാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ കടകോൽ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കടഞ്ഞാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ വളരെയധികം തവണ കടയുന്നതോടെ വെണ്ണ വേർതിരിഞ്ഞ് മുകളിൽ പൊങ്ങിക്കിടക്കും. വേർതിരിഞ്ഞ ഈ വെണ്ണയെ അപ്പപ്പോൾ മാറ്റിയെടുക്കുകയോ ഒരുമിച്ച് മാറ്റിയെടുക്കുകയോ ചെയ്യും. വെണ്ണ മാറ്റിയ തൈരിനെ മോര് എന്നാണ് വിളിക്കുന്നത്. കൊഴുപ്പ് നീക്കം ചെയ്ത തൈരുല്പന്നമായ മോര് ഇന്ത്യയിൽ ധാരാളമായി ഉപയോഗിച്ചു വരുന്നു. വെണ്ണ പെട്ടെന്നു കേടുവരുന്ന ഒരു ഭക്ഷണപദാർത്ഥമാണ്. ഉപ്പു ചേർത്തോ തണുപ്പിച്ചോ ആണ് അതിനാൽ വെണ്ണ സൂക്ഷിക്കുന്നത്.


വെണ്ണ 
Woman churning butter; Compost et Kalendrier des Bergères, Paris, 1499.
വെണ്ണ 
വെണ്ണ കടയുന്നു.

ഇവകൂടി കാണുക

ബാഹ്യകണ്ണികൾ

വെണ്ണ 
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
വെണ്ണ 
Wiktionary
വെണ്ണ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

പാല്

🔥 Trending searches on Wiki മലയാളം:

അക്ഷയതൃതീയജ്ഞാനപ്പാനഐക്യരാഷ്ട്രസഭമലയാളലിപിചാറ്റ്ജിപിറ്റിതോമാശ്ലീഹാകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഗുജറാത്ത് കലാപം (2002)ക്രിസ്തുമതംസച്ചിൻ തെൻഡുൽക്കർകുണ്ടറ വിളംബരംരാമായണംഗുരു (ചലച്ചിത്രം)കെ.കെ. ശൈലജമലയാറ്റൂർ രാമകൃഷ്ണൻവദനസുരതംഅണ്ണാമലൈ കുപ്പുസാമിസംഘകാലംഹൈബി ഈഡൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മലയാളംഅബ്ദുന്നാസർ മഅദനിഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമോസ്കോപത്ത് കൽപ്പനകൾകെ. അയ്യപ്പപ്പണിക്കർഗായത്രീമന്ത്രംഡെങ്കിപ്പനിസൂര്യൻറഷ്യൻ വിപ്ലവംഋതുഎയ്‌ഡ്‌സ്‌നെറ്റ്ഫ്ലിക്സ്കാമസൂത്രംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംമിഷനറി പൊസിഷൻഭാരതീയ സ്റ്റേറ്റ് ബാങ്ക്ആഗോളതാപനംസിന്ധു നദീതടസംസ്കാരംമണിപ്രവാളംരാജ്യസഭദേശീയപാത 66 (ഇന്ത്യ)ഇന്ത്യൻ ചേരപൗലോസ് അപ്പസ്തോലൻമാമ്പഴം (കവിത)തുർക്കിമമിത ബൈജുജിമെയിൽമൂന്നാർസിംഗപ്പൂർസച്ചിദാനന്ദൻമാർത്താണ്ഡവർമ്മഇന്ത്യയുടെ സ്വാതന്ത്ര്യസമരംപൂയം (നക്ഷത്രം)യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻകെ. മുരളീധരൻമാവോയിസംഅഡോൾഫ് ഹിറ്റ്‌ലർകമല സുറയ്യപത്തനംതിട്ട ജില്ലപി. ജയരാജൻസദ്ദാം ഹുസൈൻഎസ്.എൻ.സി. ലാവലിൻ കേസ്മോഹൻലാൽപഴഞ്ചൊല്ല്ഇടശ്ശേരി ഗോവിന്ദൻ നായർകേരള ഫോക്‌ലോർ അക്കാദമിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ ദേശീയപ്രതിജ്ഞപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഅയ്യങ്കാളിവി. ജോയ്വെള്ളരിസ്വാതിതിരുനാൾ രാമവർമ്മവിമോചനസമരംകെ.സി. വേണുഗോപാൽവീണ പൂവ്രാജ്‌മോഹൻ ഉണ്ണിത്താൻ🡆 More