വിന്നിത്സ

വിന്നിത്സ (ഉക്രൈനിയൻ: Вінниця, IPA:  ⓘ; റഷ്യൻ :Винница) യുഉക്രേയിനിൻ്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത്, തെക്കൻ ബോഹ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ്

വിന്നിത്സ

Вінниця

Vinnytsia
City of regional significance
Ukrainian transcription(s)
വിന്നിത്സയുടെ മധ്യഭാഗത്തുള്ള മുൻ ജല ഗോപുരം (ഇപ്പോൾ യുദ്ധ ജവാൻ മ്യൂസിയം). ശൈത്യകാല സായാഹ്നത്തിൽ എടുത്ത ചിത്രം
വിന്നിത്സയുടെ മധ്യഭാഗത്തുള്ള മുൻ ജല ഗോപുരം (ഇപ്പോൾ യുദ്ധ ജവാൻ മ്യൂസിയം). ശൈത്യകാല സായാഹ്നത്തിൽ എടുത്ത ചിത്രം
പതാക വിന്നിത്സ
Flag
ഔദ്യോഗിക ചിഹ്നം വിന്നിത്സ
Coat of arms
Nickname(s): 
പോഡിലിയയുടെ മുത്ത്
Coordinates: 49°14′N 28°29′E / 49.233°N 28.483°E / 49.233; 28.483
Countryവിന്നിത്സ ഉക്രൈൻ
ഒബ്ലാസ്റ്റ്വിന്നിത്സ
Raionവിന്നിത്സ നഗരസഭ
Founded1363
ഭരണസമ്പ്രദായം
 • മേയർSerhiy Morhunov
വിസ്തീർണ്ണം
 • City of regional significance1,132 ച.കി.മീ.(437 ച മൈ)
ജനസംഖ്യ
 (2015)
 • City of regional significance3,72,484
 • ജനസാന്ദ്രത1,066/ച.കി.മീ.(2,760/ച മൈ)
 • മെട്രോപ്രദേശം
6,60,000
സമയമേഖലകൾUTC+2
UTC+3
Postal code
21000-
ഏരിയ കോഡ്+380 432
വെബ്സൈറ്റ്vmr.gov.ua

വിന്നിത്സ ഒബ്ലാസ്റ്റിന്റെ ഭരണ കേന്ദ്രം കൂടിയായ ഇവിടം ചരിത്രപ്രാധാന്യമുള്ള പോഡിലിയയിലെ ഏറ്റവും വലിയ നഗരംകൂടിയാണ്. വിന്നിറ്റ്സിയ ഒബ്ലാസ്റ്റിലെ 27 ജില്ലകളിലൊന്നായ വിന്നിറ്റ്സിയ റയോണിന്റെ ഭരണ കേന്ദ്രമായും ഈ നഗരം പ്രവർത്തിക്കുന്നു. ജനസംഖ്യ: 372,484  (2015 കണക്കാക്കപ്പെടുന്നു)

നഗരത്തിന്റെ ചരിത്രം മധ്യകാലഘട്ടത്തിലേക്ക് നീളുന്നതാണ്. 1793 ൽ റഷ്യൻ സാമ്രാജ്യത്തോട് കൂടിച്ചേരുന്നത് വരെ ഇവിടം നൂറ്റാണ്ടുകളോളം പോളിഷ് അധീനതയിൽ ആയിരുന്നു. ആദ്യം സ്റ്റാലിൻ്റെയും പിന്നീട് ഉക്രൈൻ കലാപ കാലത്തും അതിനു ശേഷം നാസി അധീനതയിലും ആയി 1930 കളിലും 1940 കളുടെ തുടക്കത്തിലും അനവധി കൂട്ടക്കൊലകൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചു. ശീതയുദ്ധകാലത്ത് നിർമിക്കപ്പെട്ട ഒരു സൈനിക വിമാനത്താവളവും ഇവിടെ സ്ഥിതിച്ചെയ്യുന്നു

ഭൂമിശാസ്ത്രം

സ്ഥാനം

ഉക്രേനിയൻ തലസ്ഥാനമായ കീവിൽന്ന് 260 കിലോമീറ്റർ തെക്കുപടിഞ്ഞാറായും, കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയുടെ വടക്ക്-വടക്ക് പടിഞ്ഞാറ്നിന്നും 429 കിലോമീറ്റർ മാറിയും, ലിവിവിനു കിഴക്ക് 369 കിലോമീറ്റർ ദൂരത്തിലും വിന്നിത്സ നഗരം സ്ഥിതി ചെയ്യുന്നു.

കാലാവസ്ഥ

വേനൽക്കാലത്ത് വടക്കൻ പെൻ‌സിൽ‌വാനിയയ്ക്ക് സമാനമായി ഈർപ്പമുള്ള കാലാവസ്ഥയാണ് (Köppen: Dfb) നഗരത്തിലുള്ളത്, എന്നിരുന്നാലും ശീതകാലം മഞ്ഞു വീഴച്ചയും തണുപ്പുള്ളതുമാണ്.

താരതമ്യേന ഹ്രസ്വമായ ശൈത്യകാലവും, ആവശ്യത്തിന് ഈർപ്പവും നീണ്ടുനിൽക്കുന്നതും ആയ വേനൽക്കാലവും വിന്നിത്സയുടെ സവിശേഷതയാണ്. ജനുവരിയിലെ ശരാശരി താപനില −5.8 °C (21.6 °F) ഉം ജൂലൈയിൽ 18.3 °C (64.9 °F) ഉം ആണ്. ശരാശരി വാർഷിക മഴ/മഞ്ഞുവീഴച്ച 638 mm (25 in) ആണ്.

ഒരു വർഷത്തിനിടയിൽ ഏകദേശം 6–9 ദിവസങ്ങൾ മഞ്ഞുവീഴ്ചയും, 37–60 ദിവങ്ങൾ മൂടൽമഞ്ഞും, 3–5 ദിവങ്ങൾ ആലിപ്പഴവും ഇടിമിന്നലും ഉണ്ടാകുന്നു.

Vinnytsia, Ukraine (1981–2010, extremes 1936–present) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 11.6
(52.9)
17.3
(63.1)
22.3
(72.1)
29.4
(84.9)
32.2
(90)
35.0
(95)
37.8
(100)
37.3
(99.1)
36.5
(97.7)
28.6
(83.5)
19.9
(67.8)
15.4
(59.7)
37.8
(100)
ശരാശരി കൂടിയ °C (°F) −1.4
(29.5)
−0.3
(31.5)
5.1
(41.2)
13.4
(56.1)
20.1
(68.2)
22.7
(72.9)
24.8
(76.6)
24.3
(75.7)
18.7
(65.7)
12.4
(54.3)
4.7
(40.5)
−0.4
(31.3)
12.0
(53.6)
പ്രതിദിന മാധ്യം °C (°F) −4.1
(24.6)
−3.3
(26.1)
1.2
(34.2)
8.3
(46.9)
14.5
(58.1)
17.4
(63.3)
19.2
(66.6)
18.6
(65.5)
13.4
(56.1)
7.8
(46)
1.7
(35.1)
−2.8
(27)
7.7
(45.9)
ശരാശരി താഴ്ന്ന °C (°F) −6.7
(19.9)
−6.1
(21)
−2.2
(28)
3.7
(38.7)
9.1
(48.4)
12.3
(54.1)
14.1
(57.4)
13.4
(56.1)
8.9
(48)
4.0
(39.2)
−0.8
(30.6)
−5.2
(22.6)
3.7
(38.7)
താഴ്ന്ന റെക്കോർഡ് °C (°F) −35.5
(−31.9)
−33.6
(−28.5)
−24.2
(−11.6)
−12.7
(9.1)
−2.8
(27)
2.5
(36.5)
5.2
(41.4)
1.5
(34.7)
−4.5
(23.9)
−11.4
(11.5)
−24.6
(−12.3)
−27.2
(−17)
−35.5
(−31.9)
മഴ/മഞ്ഞ് mm (inches) 29
(1.14)
28
(1.1)
30
(1.18)
45
(1.77)
50
(1.97)
94
(3.7)
83
(3.27)
67
(2.64)
63
(2.48)
30
(1.18)
37
(1.46)
35
(1.38)
590
(23.23)
ശരാ. മഴ ദിവസങ്ങൾ 7 6 10 13 14 15 15 10 12 11 12 9 134
ശരാ. മഞ്ഞു ദിവസങ്ങൾ 16 16 11 3 0.1 0 0 0 0 1 8 14 69
% ആർദ്രത 85 83 78 68 66 72 72 71 76 80 86 88 77
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 58 70 114 171 248 255 267 261 194 132 58 41 1,869
Source #1: Pogoda.ru.net
ഉറവിടം#2: NOAA (sun only 1961–1990)

വിദ്യാഭ്യാസം

വിന്നിത്സയിൽ നിരവധി വിദ്യാഭ്യാസ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്

അവലംബം

പുറം കണ്ണികൾ

വിന്നിത്സ  വിക്കിവൊയേജിൽ നിന്നുള്ള വിന്നിത്സ യാത്രാ സഹായി

Tags:

വിന്നിത്സ ഭൂമിശാസ്ത്രംവിന്നിത്സ വിദ്യാഭ്യാസംവിന്നിത്സ അവലംബംവിന്നിത്സ പുറം കണ്ണികൾവിന്നിത്സഉക്രൈനിയൻ ഭാഷഉക്രൈൻനഗരംപ്രമാണം:Uk-Вінниця.oggറഷ്യൻ ഭാഷ

🔥 Trending searches on Wiki മലയാളം:

ആർത്തവംഎം.ടി. വാസുദേവൻ നായർതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംആഗോളതാപനംവജൈനൽ ഡിസ്ചാർജ്സഞ്ജു സാംസൺലോക്‌സഭഗുദഭോഗംനെൽവയൽ-നീർത്തട സംരക്ഷണ നിയമംനവരസങ്ങൾഅക്ഷയതൃതീയവെബ്‌കാസ്റ്റ്കോട്ടയംവടകരമാർത്താണ്ഡവർമ്മഎക്കോ കാർഡിയോഗ്രാംമഹാത്മാഗാന്ധിയുടെ കൊലപാതകംസി.ടി സ്കാൻതത്തപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഇന്ത്യയിലെ പഞ്ചായത്തി രാജ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകാളിചങ്ങലംപരണ്ടദന്തപ്പാലഹോം (ചലച്ചിത്രം)അയമോദകംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികധ്രുവ് റാഠിഎവർട്ടൺ എഫ്.സി.എം.കെ. രാഘവൻഹെൻറിയേറ്റാ ലാക്സ്കൊല്ലൂർ മൂകാംബികാക്ഷേത്രംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൊട്ടിയൂർ ശിവക്ഷേത്രങ്ങൾനായർപോവിഡോൺ-അയഡിൻകൊട്ടിയൂർ വൈശാഖ ഉത്സവംശാലിനി (നടി)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅപർണ ദാസ്മൻമോഹൻ സിങ്ഷമാംഇടപ്പള്ളി രാഘവൻ പിള്ളഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)അവിട്ടം (നക്ഷത്രം)പാത്തുമ്മായുടെ ആട്കടന്നൽഓന്ത്സൂര്യഗ്രഹണംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികറഷ്യൻ വിപ്ലവംആടുജീവിതംസുപ്രീം കോടതി (ഇന്ത്യ)ശങ്കരാചാര്യർഇന്ദുലേഖധ്യാൻ ശ്രീനിവാസൻഒരു സങ്കീർത്തനം പോലെപനിനളിനിരാഷ്ട്രീയ സ്വയംസേവക സംഘംമലയാള മനോരമ ദിനപ്പത്രംബുദ്ധമതത്തിന്റെ ചരിത്രംഹൃദയംഇന്ത്യൻ പ്രധാനമന്ത്രിവി.എസ്. അച്യുതാനന്ദൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881മലമുഴക്കി വേഴാമ്പൽഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപ്രമേഹംമാങ്ങഇന്ത്യയിലെ ഹരിതവിപ്ലവംകൊൽക്കത്ത നൈറ്റ് റൈഡേർസ്അഡോൾഫ് ഹിറ്റ്‌ലർഇംഗ്ലീഷ് ഭാഷ🡆 More