കീവ്

യുക്രെയിനിന്റെ തലസ്ഥാനമാണ്‌ കീവ്(IPA: ;യുക്രേനിയൻ:Київ, റഷ്യൻ:Ки́ев).

യുക്രെയിനിലെ ഏറ്റവും വലിയ നഗരമായ ഇത് ഡ്നെയ്പർ നദിയോട് തൊട്ടായി സ്ഥിതിചെയ്യുന്നു. ഏകദേശം 2.7 ലക്ഷം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു.(ഔദ്യോഗികമായി 2.61 ലക്ഷം )

കീവ്

Київ
Skyline of കീവ്
പതാക കീവ്
Flag
ഔദ്യോഗിക ചിഹ്നം കീവ്
Coat of arms
യുക്രെയിന്റെ ഭൂപടത്തിൽ കീവ് അടയാളപ്പെടുത്തിയിരിക്കുന്നു
യുക്രെയിന്റെ ഭൂപടത്തിൽ കീവ് അടയാളപ്പെടുത്തിയിരിക്കുന്നു
രാജ്യംകീവ് ഉക്രൈൻ
മുൻസിപ്പാലിറ്റികീവ് സിറ്റി മുൻസിപ്പാലിറ്റി
റൈയിയോണുകൾ
10 എണ്ണത്തിന്റെ പട്ടിക
  • ഡാർണിറ്റ്സ്കി റയിയോൺ
  • ദെസ്നിയാൻസ്കി റയിയോൺ
  • നിപ്രോവിസ്കി റയിയോൺ
  • ഹോളോസിവിസ്കി റയിയോൺ
  • ഒബൊളൊൺസ്കി റയിയോൺ
  • പെച്ചെർസ്കി റയിയോൺ
  • പോഡിൽസ്കി റയിയോൺ
  • ഷെവ്‌ചെങ്കിവിസ്കി റയിയോൺ
  • സോളൊമിയൻസ്കി റയിയോൺ
  • സ്വിയറ്റൊഷിൻസ്കി റയിയോൺ
ഭരണസമ്പ്രദായം
 • മേയർവിറ്റലി ക്ലിഷ്‌കൊ
ഉയരം
179 മീ(587 അടി)
ജനസംഖ്യ
 (2008 സെൻസസ്)
 • ആകെ2,819,566
 • ജനസാന്ദ്രത3,299/ച.കി.മീ.(8,540/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
പിൻകോഡ്
01xxx-04xxx
ഏരിയ കോഡ്+380 44
ലൈസൻസ് പ്ലേറ്റ്AA (2004നു മുമ്പ്: КА,КВ,КЕ,КН,КІ,KT)
സഹോദര നഗരങ്ങൾഅങ്കാറ, ആഥൻസ്, ബെൽഗ്രേഡ്,
ബ്രസൽസ്, ബുഡാപെസ്റ്റ്, ഷിക്കാഗോ,
ചിസിനാവു, എഡിൻബറോ, ഫ്ലോറൻസ്,
ഹെൽസിങ്കി, ക്രാക്കോവ്, ക്യോട്ടോ, ലെയ്പ്സിഗ്,
മിൻസ്ക്, മ്യൂണിക്ക്, ഓഡെൻസെ, പാരിസ്,
പ്രിട്ടോറിയ, റിഗ, റോം,
സാന്റിയാഗോ (ചിലി), സോഫിയ,
സ്റ്റോക്ക്‌ഹോം, ടാലിൻ, തമ്പേരെ, ടിബിലിസി,
ടൊറോന്റോ, ടുലൂസി, വാഴ്സോ,
വൂഹാൻ, വിയെന്ന, വിൽനിയൂസ്, പെരേര, യെരെവാൻ
വെബ്സൈറ്റ്http://www.kmr.gov.ua

അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ സ്ലാവിക് വംശജർ ഇവിടെ താമസമുറപ്പിച്ചതായി കരുതപ്പെടുന്നു. 1240-ലെ മംഗോളിയക്കാരുടെ ആക്രമണത്തിൽ ഈ നഗരം പൂർണ്ണമായി തകർക്കപ്പെടുകയുണ്ടായി. ലിത്വേനിയൻ (ഗ്രാന്റ് ഡച്ചി ഒഫ് പിത്വേനിയ), പോളണ്ട്, റഷ്യ എന്നിവയുടെ ഭരണത്തിൽ കീഴിലുമായിരുന്ന ഈ നഗരം 1991-ൽ, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം, യുക്രെയിൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ രാജ്യതലസ്ഥാനമായി.

അവലംബം

Tags:

യുക്രെയിൻറഷ്യൻസഹായം:IPA

🔥 Trending searches on Wiki മലയാളം:

ജവഹർ നവോദയ വിദ്യാലയകൊടിയേറ്റംദിലീപ്മഞ്ഞപ്പിത്തംമാർച്ച് 27കടുവഗ്ലോക്കോമകയ്യോന്നിഉസ്‌മാൻ ബിൻ അഫ്ഫാൻയുണൈറ്റഡ് കിങ്ഡംഈഴവമെമ്മോറിയൽ ഹർജികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വീണ പൂവ്ഇന്ത്യയിലെ ഹരിതവിപ്ലവംആഗോളതാപനംവാട്സ്ആപ്പ്മാപ്പിളപ്പാട്ട്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ജ്ഞാനപീഠ പുരസ്കാരംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംറൗലറ്റ് നിയമംഗൗതമബുദ്ധൻആഗോളവത്കരണംജോൺസൺവാഗ്‌ഭടാനന്ദൻകേരള നിയമസഭഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)എലിപ്പനിവജൈനൽ ഡിസ്ചാർജ്മഹാഭാരതംഇസ്രായേൽ ജനതബിലാൽ ഇബ്നു റബാഹ്അലർജികഞ്ചാവ്സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻമുള്ളൻ പന്നിതമിഴ്കോഴിക്കോട്അമേരിക്കൻ സ്വാതന്ത്ര്യസമരംവൈകുണ്ഠസ്വാമിറഫീക്ക് അഹമ്മദ്ലൈലത്തുൽ ഖദ്‌ർമലബാർ കലാപംശ്രീകുമാരൻ തമ്പിഷമാംജ്ഞാനപ്പാനപ്രധാന താൾസംസ്കൃതംഇസ്ലാമിലെ പ്രവാചകന്മാർഅപസ്മാരംഫ്രാൻസിസ് ഇട്ടിക്കോരസയ്യിദ നഫീസബദർ ദിനംപിത്താശയംഅമ്മമലൈക്കോട്ടൈ വാലിബൻആർത്തവവിരാമംടൈറ്റാനിക്മലയാളം വിക്കിപീഡിയമോഹൻലാൽവിശുദ്ധ വാരംനാരായണീയംതരിസാപ്പള്ളി ശാസനങ്ങൾകേരളത്തിലെ മണ്ണിനങ്ങൾകൊടിക്കുന്നിൽ സുരേഷ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവുദുഅറബി ഭാഷമരപ്പട്ടിഗ്രാമസഭവയലാർ പുരസ്കാരംതമോദ്രവ്യംവീറ്റോസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയഹ്‌യഭാരതീയ സ്റ്റേറ്റ് ബാങ്ക്വാഴ🡆 More