റഷ്യൻ സാമ്രാജ്യം

രാജാധിപത്യങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയിരുന്നതും ഏറ്റവും അധികം പ്രദേശങ്ങളിൽ വ്യാപിച്ചിരുന്നതുമായ ഒന്നാണ് റഷ്യൻ സാമ്രാജ്യം.

1741 മുതൽ 1917-ലെ ഒരാഴ്ച മാത്രം നീണ്ട ഫെബ്രുവരി വിപ്ലവത്തിൽ തൂത്തെറിയപ്പെടുന്നതുവരെ ഈ ഭരണസംവിധാനം നിലനിന്നു. മൂന്നു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ച റഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥലവിസ്തൃതിയുടെ സ്ഥാനം ബ്രിട്ടീഷ്, മംഗോളിയൻ രാജവംശങ്ങളുടെ വ്യാപനമേഖലയ്ക്ക് തൊട്ടുതാഴെയായിരുന്നു.സ്വീഡിഷ്, ഒട്ടോമൻ, പേർഷ്യൻ, പോളിഷ്-ലിത്വാനിയൻ രാജഭരണങ്ങളുടെ തകർച്ചയും റഷ്യൻ സാമ്രാജ്യത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.

Russian Empire

Pre-reformed Russian  1708
                    Russian  Российская империя
              transliteration  Rossiyskaya imperiya
1721–1917
Russia
Flag
{{{coat_alt}}}
Coat of arms കുലചിഹ്നം
മുദ്രാവാക്യം: "S nami Bog!"
Съ нами Богъ!

"God is with us!"
റഷ്യൻ സാമ്രാജ്യം
All territories that were ever part of the Russian Empire or in its sphere of influence.
  Territory[a]
  Spheres of influence
Location of Russia
തലസ്ഥാനംSt. Petersburg
(1721–1728, 1730–1917)
Moscow
(1728–1730)
പൊതുവായ ഭാഷകൾOfficial
Russian
Regional
മതം
Official
Russian Orthodox
ഗവൺമെൻ്റ്Absolute monarchy (1721–1906)
Constitutional monarchy (1906–1917) (de jure)
Emperor
 
• 1721–1725 (first)
Peter the Great
• 1894–1917 (last)
Nicholas II
Chairman of the
Council of Ministers
 
• 1905–1906 (first)
Sergei Witte
• 1917 (last)
Nikolai Golitsyn
നിയമനിർമ്മാണം
Emperor exercised legislative
power in conjunction with the
State Council and State Duma
• ഉപരിസഭ
State Council
• അധോസഭ
State Duma
ചരിത്രം 
• Accession of Peter I
7 May [O.S. 27 Apr] 1682[c]
• Empire proclaimed
22 Oct [O.S. 11 Oct] 1721
• Decembrist revolt
26 Dec [O.S. 14 Dec] 1825
• Feudalism abolished
3 Mar [O.S. 19 Feb] 1861
• 1905 Revolution
Jan–Dec 1905
• Constitution adopted
6 May [O.S. 23 Apr] 1906
• February Revolution
15 Mar [O.S. 2 Mar] 1917
7 Nov [O.S. 25 Oct] 1917
വിസ്തീർണ്ണം
189522,800,000 km2 (8,800,000 sq mi)
Population
• 1916
181,537,800
നാണയവ്യവസ്ഥRuble
ISO 3166 codeRU
മുൻപ്
ശേഷം
റഷ്യൻ സാമ്രാജ്യം Tsardom of Russia
Russian Republic റഷ്യൻ സാമ്രാജ്യം
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്:
  • a. ^ After 1866, Alaska was sold to the United States, but Batumi, Kars, Pamir and Transcaspia were acquired.
  • b. ^ Renamed Petrograd in 1914.
  • c. ^ Russia continued to use the Julian calendar until after the
    collapse of the empire (see Old Style and New Style dates).

അതിർത്തികൾ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വടക്ക് ആർട്ടിക് സമുദ്രം മുതൽ തെക്ക് കരിങ്കടൽ വരെയും കിഴക്ക് അലാസ്ക വരെയും പടിഞ്ഞാറ് ബാൾട്ടിക് സമുദ്രം മുതൽ ശാന്തസമുദ്രതീരം വരെയും (1867 വരെ) റഷ്യൻ സാമ്രാജ്യത്തിന്റെ അധികാരമേഖലയായിരുന്നു.

അവലംബം

Tags:

ഒട്ടോമൻ സാമ്രാജ്യംപേർഷ്യൻ സാമ്രാജ്യംപോളണ്ട്ലിത്വാനിയസ്വീഡൻ

🔥 Trending searches on Wiki മലയാളം:

ജ്ഞാനപീഠ പുരസ്കാരംതിരുവിതാംകൂർമലിനീകരണംഒ.എസ്. ഉണ്ണികൃഷ്ണൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌റിയൽ മാഡ്രിഡ് സി.എഫ്മത്സ്യം (അവതാരം)കോളാമ്പി (സസ്യം)ജ്യോതിഷംകടൽ വെള്ളരിപൂമരുത്മദ്യംതേനീച്ചതൃശൂർ പൂരംവയലാർ രാമവർമ്മപ്രദോഷം (ഹൈന്ദവം)തുളസിബി.ടി.എസ്.റൂമിജ്ഞാനനിർമ്മിതിവാദംസുഷിൻ ശ്യാംമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾഅങ്കണവാടിഎഴുത്തച്ഛൻ പുരസ്കാരംഇൻശാ അല്ലാഹ്ഫ്രഞ്ച് വിപ്ലവംജ്ഞാനസ്നാനംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.അസ്സലാമു അലൈക്കുംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ആർത്തവവിരാമംന്യൂനമർദ്ദംരണ്ടാം ലോകമഹായുദ്ധംആഗോളവത്കരണംകോട്ടയംയോഗക്ഷേമ സഭഭ്രമയുഗംബിജു മേനോൻചോറ്റാനിക്കര ഭഗവതിക്ഷേത്രംഇന്ദുലേഖപി. പൽപ്പുകാഫിർനിത്യകല്യാണിക്ഷേത്രപ്രവേശന വിളംബരംപൃഥ്വിരാജ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമ്ലാവ്ഓന്ത്ഇന്ത്യാചരിത്രംതൊണ്ടിമുതലും ദൃക്സാക്ഷിയുംകാളിദാസൻപൂതപ്പാട്ട്‌മിഷനറി പൊസിഷൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻസ്കിസോഫ്രീനിയആരാച്ചാർ (നോവൽ)ഐക്യകേരള പ്രസ്ഥാനംവൈകുണ്ഠസ്വാമിഗുരുവായൂർ സത്യാഗ്രഹംഡിവി ഡിവിസംവരണം ഇന്ത്യയിൽലൈംഗികന്യൂനപക്ഷംകേരളാ ഭൂപരിഷ്കരണ നിയമംകൊട്ടിയൂർ വൈശാഖ ഉത്സവംകൂടൽമാണിക്യം ക്ഷേത്രംഉഷ എൻ.ആർദ്രതപാർവ്വതി (നടി)ഹെപ്പറ്റൈറ്റിസ്ചിയ വിത്ത്ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്രാജാ രവിവർമ്മവസൂരിഅധ്യാപനരീതികൾകക്കാടംപൊയിൽ🡆 More