കിർഗ്ഗിസ്ഥാൻ

സ്വാതന്ത്ര്യം/രൂപീകരണം = സ്വാതന്ത്ര്യം

കിർഗിസ് റിപബ്ലിക്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
കിർഗ്ഗിസ്ഥാൻ
തലസ്ഥാനം ബിഷ്കെക്ക്
രാഷ്ട്രഭാഷ കിർഗിസ്, റഷ്യൻ
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
റിപബ്ലിക്
അൽമാസ്‌ബെക് അടാംബയേവ്
സാൻതോർ സാതിബാൾഡീവ്

{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഓഗസ്റ്റ്‌ 31, 1991
വിസ്തീർണ്ണം
 
198500ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
5,146,281(2005)
67/ച.കി.മീ
നാണയം സോം (KGS)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +5
ഇന്റർനെറ്റ്‌ സൂചിക .kg
ടെലിഫോൺ കോഡ്‌ +996

മദ്ധ്യ ഏഷ്യയിലെ ഒരു രാജ്യമാണ് കിർഗ്ഗിസ്ഥാൻ (കിർഗിസ്സ്: Кыргызстан; റഷ്യൻ: Киргизия, പലപ്പോഴും കിർഗ്ഗീസിയ, കിർഘിസിയ എന്നൊക്കെ പകർത്തി എഴുതാറുണ്ട്) (ഐ.പി.എ ഉച്ചാരണം: /ˈkəːgɪztan/), ഔദ്യോഗിക നാമം: കിർഗ്ഗിസ് റിപ്പബ്ലിക്ക്. സമുദ്രാതിർത്തി ഇല്ലാത്തതും കുന്നുകൾ നിറഞ്ഞതുമായ ഈ രാജ്യത്തിന്റെ അതിർത്തികൾ ഖസാക്കിസ്ഥാൻ (വടക്ക്), ഉസ്ബെക്കിസ്ഥാൻ (പടിഞ്ഞാറ്), താജിക്കിസ്ഥാൻ (തെക്കുപടിഞ്ഞാറ്) പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (തെക്കുകിഴക്ക്) എന്നിവയാണ്.2,000 ത്തോളം വർഷങ്ങൾ നീണ്ടുനിൽക്കുന്ന ചരിത്രമാണ് കിർഗിസ്ഥാനിനുള്ളത്.വിവിധതരം സംസ്കാരങ്ങളും സാമ്രാജ്യങ്ങളും ഇവിടെയുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി പർവതപ്രദേശങ്ങളാൽ ഒറ്റപ്പെട്ടുകിടക്കുന്നത്കൊണ്ടു തന്നെ ഈ രാജ്യത്തിന് അതിന്റെ പുരാതന സംസ്ക്കാരത്തെ സംരക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്. പട്ടുപാതയുടെ ഭാഗമായിരുന്നതിനാൽ വലിയ നാഗരികതകളിലൂടെ കിർഗിസ്ഥാൻ കടന്നുപോയിട്ടുണ്ട്.1991 ൽ സോവിയറ്റ് യൂണിയൻ തകർച്ചയ്ക്കു ശേഷം ഈ രാജ്യം ഒരു ദേശീയ രാഷ്ട്രമെന്ന നിലയിൽ പരമാധികാരം കൈവരിക്കുകയും ചെയ്തു.

2005 ജൂലൈയിലെ അനുമാനം അനുസരിച്ച് കിർഗ്ഗിസ്ഥാന്റെ ജനസംഘ്യ 5,264,000 ആണ്. ജനസംഘ്യയുടെ ഭൂരിഭാഗവും (76.1 ശതമാനം) ഇസ്ലാംമത വിശ്വാസികൾ ആണ്

മഹാഭാരതത്തിലും പുരാണങ്ങളിലും പറയുന്നതും ബുദ്ധ & ജൈന പുസ്തകങ്ങളിലും പറയുന്ന ഉത്തരകുരു എന്ന പ്രദേശവും ഗ്രീക്ക് കഥകളിൽ പറയുന്ന അറ്റാക്കോറിയും റോമൻ കഥകളിൽ പറയുന്ന ഒറ്റക്കോറായി എന്ന സ്ഥലവും ഇന്നത്തെ കിർഗിസ്ഥാൻ ആയിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

‍‍

Tags:

🔥 Trending searches on Wiki മലയാളം:

ആയില്യം (നക്ഷത്രം)ജീവിതശൈലീരോഗങ്ങൾചിയ വിത്ത്കയ്യോന്നിതേന്മാവ് (ചെറുകഥ)രാമപുരത്തുവാര്യർദുബായ്ഇല്യൂമിനേറ്റിതങ്കമണി സംഭവംപൗർണ്ണമിമല്ലികാർജുൻ ഖർഗെകൊച്ചിദേവ്ദത്ത് പടിക്കൽഎം.ആർ.ഐ. സ്കാൻദന്തപ്പാലസവിശേഷ ദിനങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതിശ്രീനാരായണഗുരുഎസ്. ജാനകിസ്വലാഓട്ടൻ തുള്ളൽആൻ‌ജിയോപ്ലാസ്റ്റിരാഹുൽ ഗാന്ധിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംയൂട്യൂബ്ഐക്യ ജനാധിപത്യ മുന്നണിസുൽത്താൻ ബത്തേരിമലയാളി മെമ്മോറിയൽശംഖുപുഷ്പംഅരിമ്പാറഇന്ത്യൻ പ്രീമിയർ ലീഗ്ഹൃദയാഘാതംമന്ത്ലോകഭൗമദിനംആധുനിക കവിത്രയംപുന്നപ്ര-വയലാർ സമരംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമഴവയലാർ രാമവർമ്മകൊല്ലൂർ മൂകാംബികാക്ഷേത്രംമലയാളനാടകവേദികേരളചരിത്രംദേശാഭിമാനി ദിനപ്പത്രംതൃശൂർ പൂരംപേവിഷബാധകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾസ്വദേശി പ്രസ്ഥാനംഎ. വിജയരാഘവൻകണ്ണൂർ ലോക്സഭാമണ്ഡലംഇന്ത്യൻ പ്രധാനമന്ത്രിമലമുഴക്കി വേഴാമ്പൽമാധ്യമം ദിനപ്പത്രംമനഃശാസ്ത്രംനവധാന്യങ്ങൾവിദ്യ ബാലൻബിഗ് ബോസ് മലയാളംനിസ്സഹകരണ പ്രസ്ഥാനംനിർദേശകതത്ത്വങ്ങൾനാഴികരാമായണംഇന്ത്യയിലെ ഗോവധംഎം. മുകുന്ദൻസ്ത്രീ ഇസ്ലാമിൽഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകുണ്ടറ വിളംബരംഗംഗാനദികേരളത്തിലെ തനതു കലകൾമലയാള നോവൽശോഭനപി.വി. അൻവർമാർത്താണ്ഡവർമ്മ (നോവൽ)കണ്ണൂർഏകാന്തതയുടെ നൂറ് വർഷങ്ങൾസാറാ ജോസഫ്കേരള നവോത്ഥാന പ്രസ്ഥാനംപൂരം (നക്ഷത്രം)പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം🡆 More