താജിക്കിസ്ഥാൻ: മധ്യേഷ്യയിലെ ഒരു രാജ്യം

താജിക്കിസ്ഥാൻ (Tajikistan; ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് താജിക്കിസ്ഥാൻ) മധ്യേഷ്യയിലെ ഒരു രാജ്യമാണ്.

റിപബ്ലിക് ഓഫ് താജിക്കിസ്ഥാൻ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: -
ദേശീയ ഗാനം: സുറുദി മിലി...
താജിക്കിസ്ഥാൻ: മധ്യേഷ്യയിലെ ഒരു രാജ്യം
തലസ്ഥാനം ദുഷാൻബെ
രാഷ്ട്രഭാഷ താജിക്
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി
റിപബ്ലിക്
ഇമാമലി റെഹ്മാനോവ്
ഓകിൽ ഒകിലോവ്
{{{സ്വാതന്ത്ര്യം/രൂപീകരണം}}} സെപ്റ്റംബർ 9, 1991
വിസ്തീർണ്ണം
 
1,43,100ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
6,127,000(2002)
51/ച.കി.മീ
നാണയം സൊമോനി (TJS)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+5
ഇന്റർനെറ്റ്‌ സൂചിക .tj
ടെലിഫോൺ കോഡ്‌ +992

അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ രാജ്യം പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 സെപ്റ്റംബർ ഒൻ‌പതിന് യൂണിയനിൽ നിന്നും വേർപെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്. ദുഷാൻബെയാണു തലസ്ഥാനം.

താജിക് വംശജരാണ് ജനങ്ങളിൽ ഭൂരിഭാഗവും. ഉസ്ബെക് വംശജരുടെയും റഷ്യൻ വംശജരുടെയും സാന്നിധ്യമുണ്ട്. പ്രധാന ഭാഷ താജിക് ആണ്. എങ്കിലും വാണിജ്യ മേഖലകളിലും ഭരണനിർവഹണ രംഗത്തും ഇപ്പോഴും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും ഉയർന്ന സാക്ഷരതാ നിരക്കുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണു താജിക്കിസ്ഥാൻ. ജനങ്ങളിൽ 98 ശതമാനത്തിനും എഴുതാനും വായിക്കാനുമറിയാം. ജനങ്ങളിൽ സിംഹഭാഗവും ഇസ്ലാമത വിശ്വാസികളാണ്. അതിൽത്തന്നെ സുന്നിവിഭാഗമാണു ഭൂരിഭാഗവും. ഷിയാ മുസ്ലിംങ്ങളും ഗണ്യമായുണ്ട്.

‍‍

Tags:

1991en:Tajikistanഅഫ്ഗാനിസ്ഥാൻഉസ്ബെക്കിസ്ഥാൻഏഷ്യകിർഗിസ്ഥാൻചൈനദുഷാൻബെസെപ്റ്റംബർ 9സോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

പുകവലിയുടെ ആരോഗ്യ ഫലങ്ങൾകേരള നിയമസഭജെ.സി. ഡാനിയേൽ പുരസ്കാരംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംതകഴി ശിവശങ്കരപ്പിള്ളഅഞ്ചാംപനിമില്ലറ്റ്വള്ളത്തോൾ പുരസ്കാരം‌നീതി ആയോഗ്സുൽത്താൻ ബത്തേരിരാജാ രവിവർമ്മആയില്യം (നക്ഷത്രം)സ്ത്രീ ഇസ്ലാമിൽസി. രവീന്ദ്രനാഥ്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾജന്മഭൂമി ദിനപ്പത്രംസോളമൻഓവേറിയൻ സിസ്റ്റ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ നദികളുടെ പട്ടികകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)നസ്ലെൻ കെ. ഗഫൂർകേരളംനിയമസഭഉലുവചിന്നക്കുട്ടുറുവൻഅരിമ്പാറദുൽഖർ സൽമാൻഭ്രമയുഗംപിത്താശയംചെ ഗെവാറതൃക്കടവൂർ ശിവരാജുഫ്രഞ്ച് വിപ്ലവംവജൈനൽ ഡിസ്ചാർജ്വിരാട് കോഹ്‌ലിഉങ്ങ്വോട്ടിംഗ് മഷിഅമർ അക്ബർ അന്തോണിപത്തനംതിട്ട ജില്ലഎ.കെ. ഗോപാലൻആടുജീവിതംജലംഔഷധസസ്യങ്ങളുടെ പട്ടികഭാരതീയ സ്റ്റേറ്റ് ബാങ്ക്ചതയം (നക്ഷത്രം)പ്രാചീനകവിത്രയംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികെ. സുധാകരൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾജിമെയിൽകടുവ (ചലച്ചിത്രം)തൃഷഇടവം (നക്ഷത്രരാശി)നിസ്സഹകരണ പ്രസ്ഥാനംമലമുഴക്കി വേഴാമ്പൽമലയാളസാഹിത്യംശ്രീകുമാരൻ തമ്പികോഴിക്കോട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഭഗത് സിംഗ്ടി.എം. തോമസ് ഐസക്ക്മേയ്‌ ദിനംനക്ഷത്രം (ജ്യോതിഷം)വാഗമൺകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമോഹിനിയാട്ടംശബരിമല ധർമ്മശാസ്താക്ഷേത്രംകയ്യൂർ സമരംആർത്തവംതെങ്ങ്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഇസ്‌ലാംസാം പിട്രോഡകാനഡചെമ്പോത്ത്പ്ലേറ്റ്‌ലെറ്റ്🡆 More