ദുഷാൻബെ

താജിക്കിസ്ഥാന്റെ തലസ്ഥാനമാണ് ദുഷാൻബെ (Dushanbe (താജിക്: Душанбе, Dushanbe; دوشنبه, Dyushambe until 1929; Stalinabad, താജിക്: Сталинабад, ستالینآباد until 1961), 2008ലെ കണക്കുകൾ പ്രകാരം ജനസംഖ്യ ഏകദേശം 679,400 ഉള്ള ഈ നഗരം താജിക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരം കൂടിയാണ്.

താജിക് ഭാഷയിൽ, തിങ്കളാഴ്ച എന്നാണർത്ഥം. . ദു എന്നാൽ രണ്ട് എന്നും ഷാംബെ എന്നാൽ ദിവസം എന്നും അർത്ഥം. അതായത് രണ്ടാമത്തെ ദിവസം തിങ്കളാഴ്ച്ച. പ്രശസ്തമായ ഒരു തിങ്കളാഴ്ച ചന്തയുടെ സ്തലവുമാണ് ദുഷാൻബെ. ബി.സി. അഞ്ചാം നൂറ്റാണ്ടു മുതലുള്ള പുരാവസ്തു തെളിവുകൾ നഗരപ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പക്ഷേ 80 വർഷം മുൻപ് ഒരു ഗ്രാമം മാത്രമായിരുന്നു ഇവിടം. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് വിപ്ലവത്തെത്തുടർന്ന് പലായനം ചെയ്ത ബുഖാരയിലെ അമീർ 1920 ൽ ഇവിടെ അഭയം തേടിയ ശേഷമാണ് അഫ്ഗാനിസ്ഥാനികലേയ്ക്ക് രക്ഷപ്പെട്ടത്. 1921 ൽ സോവിയറ്റ് ചെമ്പട ദുഷാൻബെ പിടിച്ചെടുത്തു. എൻവർ പാഷയുടെ നേതൃത്വത്തിലുള്ള ബസ്മാച്ചി കലാപകാരികൾ 1922 ൽ ഇവിടം കീഴടക്കി. 1929 ൽ റെയിൽപാത വന്നതോടെ താജിക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി ദുബാൻഷെ മാറി. സ്റ്റാലിൻബാദ് എന്നു പേര് മാറ്റിയ നഗരം 1961 വരെ ആ പേരിൽ തുടർന്നു. പരുത്തിയുടേയും പട്ടിന്റേയും ഉദ്പാദനകേന്ദ്രമായി സോവിയറ്റ് യൂണിയൻ ദുഷാൻബെയെ മാറ്റി. ഇതോടെ ജനസംഖ്യ കുതിച്ചുയർന്നു. നഗരം വലുതായി. ആഭ്യന്തര യുദ്ധകാലത്ത്(1992-97) നഗരത്തിന് വ്യാപകമായ നാശമുണ്ടായി. ഇവിടുത്തെ പ്രധാൻ ആകർഷണങ്ങൾ ഹാജിയാക്കൂബ് പള്ളി, എത്നോഗ്രഫി മ്യൂസിയം, താജിക് യൂണിഫൈഡ് മ്യൂസിയം എന്നിവയാണ്.

ദുഷാൻബെ
View across the city
View across the city
Official seal of ദുഷാൻബെ
Seal
Countryദുഷാൻബെ Tajikistan
ഭരണസമ്പ്രദായം
 • MayorMahmadsaid Ubaydulloyev
വിസ്തീർണ്ണം
 • ആകെ[[1 E+8_m²|124.6 ച.കി.മീ.]] (48.1 ച മൈ)
ഉയരം
706 മീ(2,316 അടി)
ജനസംഖ്യ
 (2008)
 • ആകെ679,400
സമയമേഖലUTC+5 (GMT)
 • Summer (DST)UTC+5 (GMT)
വെബ്സൈറ്റ്www.dushanbe.tj

അവലംബം

Tags:

Tajik languageതാജിക് ഭാഷതാജിക്കിസ്ഥാൻതിങ്കൾ (ദിവസം)

🔥 Trending searches on Wiki മലയാളം:

ഗണപതിഫ്രഞ്ച് വിപ്ലവംപാലക്കാട് ജില്ലകേരളകൗമുദി ദിനപ്പത്രംഇഷ്‌ക്എം.ടി. വാസുദേവൻ നായർലൈംഗികന്യൂനപക്ഷംലൈംഗികബന്ധംഎം.ആർ.ഐ. സ്കാൻകുണ്ടറ വിളംബരംവിഷാദരോഗംജലദോഷംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഓട്ടൻ തുള്ളൽചോറ്റാനിക്കര ഭഗവതിക്ഷേത്രംമനോജ് വെങ്ങോലതോമാശ്ലീഹാദി ആൽക്കെമിസ്റ്റ് (നോവൽ)കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതെങ്ങ്കാളിഓവേറിയൻ സിസ്റ്റ്കേരളംമരിയ ഗൊരെത്തിനോറ ഫത്തേഹിവയനാട് ജില്ലകണിക്കൊന്നചലച്ചിത്രംകഞ്ചാവ്ഡെങ്കിപ്പനിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവടകരരാജ്യസഭകേരളത്തിലെ ജാതി സമ്പ്രദായംമൻമോഹൻ സിങ്കഥകളിഡി. രാജവന്ദേ മാതരംപഴശ്ശിരാജഅഡോൾഫ് ഹിറ്റ്‌ലർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപ്രധാന ദിനങ്ങൾഅബൂബക്കർ സിദ്ദീഖ്‌സഹോദരൻ അയ്യപ്പൻനിവർത്തനപ്രക്ഷോഭംകേരളത്തിലെ തനതു കലകൾസുപ്രഭാതം ദിനപ്പത്രംഎം.ടി. രമേഷ്കൊച്ചുത്രേസ്യഡീൻ കുര്യാക്കോസ്ജോയ്‌സ് ജോർജ്ഉടുമ്പ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കോടിയേരി ബാലകൃഷ്ണൻബാബസാഹിബ് അംബേദ്കർകടുക്കചെമ്പോത്ത്മണ്ണാത്തിപ്പുള്ള്എൻ.കെ. പ്രേമചന്ദ്രൻഹക്കീം അജ്മൽ ഖാൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻമതേതരത്വംഅപസ്മാരംതെയ്യംഅൽഫോൻസാമ്മഒ.വി. വിജയൻപൂയം (നക്ഷത്രം)മാമുക്കോയജീവിതശൈലീരോഗങ്ങൾഅറബി ഭാഷകണ്ണൂർ ജില്ലആടുജീവിതം (മലയാളചലച്ചിത്രം)സുഗതകുമാരിശ്രീലങ്കഗൗതമബുദ്ധൻ🡆 More