സസ്യം കോളാമ്പി: ചെടിയുടെ ഇനം

ബ്രസീൽ സ്വദേശിയായ ഒരു നിത്യഹരിതസസ്യമാണ്‌ അപ്പോസൈനേസീ (Apocynaceae) കുടുംബത്തിൽപ്പെടുന്ന കോളാമ്പി.

മുറുക്കി തുപ്പുന്നതിന് കേരളത്തിൽ സർവസാധാരണയായി ഉപയോഗിച്ചുവന്നിരുന്ന കോളാമ്പിയുടെ ആകൃതിയോട് ഈ പുവിന് സാമ്യമുള്ളതിനാലാണ് ഈ പൂവിനെ കോളാമ്പിയെന്ന് വിളിക്കുന്നത്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിൽ 5 മുതൽ 7 സെന്റീമീറ്റർ വ്യാസമുള്ള, മഞ്ഞ നിറത്തിലുള്ള പൂവുകൾ ഉണ്ടാവും. സംസ്കൃതത്തിൽ ചക്ഷപുഷ്പി എന്നും ഇംഗ്ലീഷിൽ ഗോൾഡൻ ട്രമ്പറ്റ് (golden trumpet), കോമൺ ട്രംപറ്റ്വൈൻ (common trumpetvine), യെല്ലോ അലമാണ്ട (yellow allamanda) എന്നും പേരുണ്ട്..

കോളാമ്പി Golden Trumpet
സസ്യം കോളാമ്പി: ചെടിയുടെ ഇനം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. cathartica
Binomial name
Allamanda cathartica

അവലംബം



Tags:

🔥 Trending searches on Wiki മലയാളം:

ഇൻഡോർമൂലം (നക്ഷത്രം)മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമലയാളസാഹിത്യംവാതരോഗംഅയ്യങ്കാളിവയലാർ രാമവർമ്മമഹാഭാരതംനിസ്സഹകരണ പ്രസ്ഥാനംഫിറോസ്‌ ഗാന്ധികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020സുഭാസ് ചന്ദ്ര ബോസ്അടൂർ പ്രകാശ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഉലുവരതിമൂർച്ഛക്ഷയംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംആർട്ടിക്കിൾ 370ഇന്ത്യൻ പൗരത്വനിയമംഇന്ത്യൻ പ്രധാനമന്ത്രിഎ.കെ. ആന്റണിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)തങ്കമണി സംഭവംഇന്ത്യൻ നാഷണൽ കോൺഗ്രസ്രാജവംശംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവോട്ട്വിവരാവകാശനിയമം 2005പുലയർഎൻ. ബാലാമണിയമ്മരാശിചക്രംകോവിഡ്-19കുഴിയാനഹീമോഗ്ലോബിൻതത്ത്വമസിമെറ്റ്ഫോർമിൻകലാഭവൻ മണിഇങ്ക്വിലാബ് സിന്ദാബാദ്ഉപ്പൂറ്റിവേദനരാജ്‌മോഹൻ ഉണ്ണിത്താൻമുഹമ്മദ്അപർണ ദാസ്ചതിക്കാത്ത ചന്തുമലയാളലിപിമുള്ളാത്തസി.ടി സ്കാൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമുണ്ടിനീര്എവർട്ടൺ എഫ്.സി.മുകേഷ് (നടൻ)മിയ ഖലീഫകേരളത്തിലെ നാടൻപാട്ടുകൾഇ.ടി. മുഹമ്മദ് ബഷീർറേഡിയോമമിത ബൈജുഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികചണ്ഡാലഭിക്ഷുകിവള്ളത്തോൾ നാരായണമേനോൻമമത ബാനർജിദേശാഭിമാനി ദിനപ്പത്രംഈലോൺ മസ്ക്കോണ്ടംആശാൻ സ്മാരക കവിത പുരസ്കാരംകമൽ ഹാസൻരണ്ടാമൂഴംതെസ്‌നിഖാൻമുരുകൻ കാട്ടാക്കടശിവം (ചലച്ചിത്രം)കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾരാജീവ് ചന്ദ്രശേഖർപിറന്നാൾഅരിമ്പാറവിനീത് ശ്രീനിവാസൻമലബന്ധംഖലീഫ ഉമർ🡆 More