പോളിഷ് ഭാഷ

പോളണ്ടിലെ ഔദ്യോഗിക ഭാഷയും ഏറ്റവും കൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ സ്ലാവിക്ക് ഭാഷയുമാണ് പോളിഷ്.

പശ്ചിമ സ്ലാവിക്ക് ഭാഷകളിൽ ഏറ്റവും പ്രചാരമുള്ളത് പോളിഷ് ഭാഷയ്ക്കാണ്. സ്വന്തമായി ലാറ്റിൻ ശൈലിയിലുള്ള ലിപിയും, നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന തനതായ സാഹിത്യ സംസ്ക്കാരവും പോളിഷ് ഭാഷയ്ക്കുണ്ട്. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിൽ ഉൽപ്പെടുന്ന പോളിഷ് പോളണ്ടിന് പുറമേ സ്ലോവാക്യ, ചെക്ക്‌ റിപ്പബ്ലിക്ക്‌, റൊമാനിയ, റഷ്യയുടെ ഭാഗങ്ങൾ, ജർമ്മനി, യുക്രെയിൻ എന്നിവിടങ്ങളിലും സംസാരഭാഷയാണ്. യൂറോപ്യൻ യൂണിയൻ അംഗീഗരിച്ച ഔദ്യോഗിക ഭാഷകളിലൊന്നാണ് പോളിഷ്.

പോളിഷ്
język polski
ഉച്ചാരണം[ˈpɔlski]
ഉത്ഭവിച്ച ദേശംപോളിഷ് ഭാഷ Poland. Minorities: Belarus, Ukraine, Lithuania, Latvia, United Kingdom, Germany, United States, Czech Republic, Russia, Brazil, Argentina, Canada, France, Australia, Ireland, Israel.
മാതൃഭാഷയായി സംസാരിക്കുന്നവർ
approximately 40 million up to 48 (date missing)
Indo-European
  • Balto-Slavic
    • Slavic
      • West Slavic
        • Lechitic
          • പോളിഷ്
Latin (Polish variant)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
പോളിഷ് ഭാഷ യൂറോപ്യൻ യൂണിയൻ
പോളിഷ് ഭാഷ പോളണ്ട്
Minority language:
പോളിഷ് ഭാഷ ചെക്ക് റിപ്പബ്ലിക്ക്
പോളിഷ് ഭാഷ സ്ലോവാക്യ
പോളിഷ് ഭാഷ റൊമാനിയ
പോളിഷ് ഭാഷ ഉക്രൈൻ
Regulated byPolish Language Council
ഭാഷാ കോഡുകൾ
ISO 639-1pl
ISO 639-2pol
ISO 639-3pol
Linguasphere53-AAA-cc < 53-AAA-b...-d
(varieties: 53-AAA-cca to 53-AAA-ccu)
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

പോളിഷ് ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പോളിഷ് ഭാഷ പതിപ്പ്

Tags:

ചെക്ക്‌ റിപ്പബ്ലിക്ക്‌ജർമ്മനിപോളണ്ട്യുക്രെയിൻറഷ്യറൊമാനിയസ്ലോവാക്യ

🔥 Trending searches on Wiki മലയാളം:

ഉളിയിൽമനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾഎ.കെ. ഗോപാലൻവെഞ്ചാമരംതെങ്ങ്ടിപ്പു സുൽത്താൻപാമ്പാടുംപാറശക്തൻ തമ്പുരാൻമൊകേരി ഗ്രാമപഞ്ചായത്ത്മലിനീകരണംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിപരപ്പനങ്ങാടി നഗരസഭഇലന്തൂർപട്ടാമ്പിനെട്ടൂർരാജാ രവിവർമ്മജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഗായത്രീമന്ത്രംവിശുദ്ധ ഗീവർഗീസ്ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്പിറവംപെരിയാർചേപ്പാട്ശ്രീകണ്ഠാപുരംനീലയമരികൊടുവള്ളിവെള്ളത്തൂവൽതിരൂരങ്ങാടികുളനടആദി ശങ്കരൻബാർബാറികൻതെയ്യംമൺറോ തുരുത്ത്അഗ്നിച്ചിറകുകൾനീതി ആയോഗ്ആണിരോഗംഇരവികുളം ദേശീയോദ്യാനംമരട്വൈരുദ്ധ്യാത്മക ഭൗതികവാദംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംആത്മഹത്യപൂഞ്ഞാർവിഭക്തികയ്യോന്നിഭരണങ്ങാനംഅരൂർ ഗ്രാമപഞ്ചായത്ത്നിക്കാഹ്ചിറ്റൂർകടമ്പനാട്തവനൂർ ഗ്രാമപഞ്ചായത്ത്അബുൽ കലാം ആസാദ്നൂറനാട്സന്ധിവാതംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഫത്‌വവന്ദേ ഭാരത് എക്സ്പ്രസ്ചക്കകിന്നാരത്തുമ്പികൾകാളികാവ്രാജരാജ ചോളൻ ഒന്നാമൻകൃഷ്ണൻസൈലന്റ്‌വാലി ദേശീയോദ്യാനംഗോകുലം ഗോപാലൻചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്അയ്യപ്പൻകോവിൽസ്ഖലനംഇസ്‌ലാംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾതട്ടേക്കാട്മാമാങ്കംസ്വവർഗ്ഗലൈംഗികതഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്പൂവാർതിരുവില്വാമല ഗ്രാമപഞ്ചായത്ത്പ്രണയംകേന്ദ്രഭരണപ്രദേശംയഹൂദമതം🡆 More