കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

ഇതേ പേരിലുള്ള ബ്ലോക്ക് പഞ്ചായത്തിന് ദയവായി കൊടുവള്ളി കാണുക.

{{{സ്ഥലപ്പേർ}}}
കൊടുവള്ളി ടൌൺ
കൊടുവള്ളി ടൌൺ

കൊടുവള്ളി ടൌൺ

കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
{{{സ്ഥലപ്പേർ}}}
11°21′34″N 75°54′34″E / 11.3595536°N 75.9095729°E / 11.3595536; 75.9095729
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) {{{ഭരണസ്ഥാപനങ്ങൾ}}}
ചെയർമാൻ വെള്ളറ അബ്ദു
'
'
വിസ്തീർണ്ണം 23.85 km2ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45687
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673572
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ 'കൊടുവള്ളി. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 23 കിലോ മീറ്റർ കിഴക്കായി കോഴിക്കോട് കൊള്ളേഗൾ ദേശീയപാത 212-ൽ ആണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. സ്വർണ്ണപ്പണിക്കും സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾക്കും പ്രശസ്തമാണ് കൊടുവള്ളി. കേരളത്തിന്റെ സുവർണ നഗരി എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. നല്ല പൈതൃകം നിറഞ്ഞ നാടാണ് കൊടുവള്ളി

കൊടുവള്ളി നിയമസഭാമണ്ഡലം.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി , ഓമശ്ശേരി, കിഴക്കോത്ത്, മടവൂർ, താമരശ്ശേരി, കട്ടിപ്പാറ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ "കൊടുവള്ളി നിയമസഭാമണ്ഡലം". നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008. സ്വതന്ത്രനായി മൽസരിച്ച പി. ടി. എ. റഹിം ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന് കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ 2011 മുതൽ മുസ്ലിം ലീഗിലെ ഉമ്മർ മാസ്റ്റർ ആണ് ജനപ്രതിനിധി.2016-2021 വരെ കാരാട്ട് റസാഖ് ആണ് ഈ നിയമസഭാ മണ്ഡലത്തെ പ്രതിനീകരിച്ചത് .2021 ൽ നടന്ന സംസ്ഥാന നിയമാസഭയിലേക്കുള്ള ഇലക്ഷനിൽ ഇവിടെ നിന്നു മത്സരിച്ചു വിജയിച്ച IUML സ്ഥാനാർഥി MK മുനീർ ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിതീകരിക്കുന്നു.

കായികം

ഫുട്ബോൾ , ബാഡ്മിന്റൺ, വോളിബോൾ എന്നിവയാണ്‌ കൊടുവള്ളിയുടെ പ്രധാന കായികവിനോദങ്ങൾ , കൊയപ്പ സെവൻസ് ഫുട്ബോൾ വളരെ പ്രസിദ്ധമാണ്.

പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം

Tags:

കൊടുവള്ളി നിയമസഭാമണ്ഡലംകൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ നാഷണൽ ലീഗ്എം.ആർ.ഐ. സ്കാൻരാജാ രവിവർമ്മഭൂഖണ്ഡംകോളനിവാഴ്ചഒരു ദേശത്തിന്റെ കഥവെരുക്മുഹമ്മദ്പാർവ്വതികേരളചരിത്രംചെമ്മീൻ (നോവൽ)കമല സുറയ്യഇസ്‌ലാംആടുജീവിതം (മലയാളചലച്ചിത്രം)കാമസൂത്രംരണ്ടാം ലോകമഹായുദ്ധംമഞ്ഞപ്പിത്തംദലിത് സാഹിത്യംഅനാർക്കലി മരിക്കാർഅനൗഷെ അൻസാരികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകെ.ഇ.എ.എംതത്ത്വമസികേന്ദ്രഭരണപ്രദേശംരമണൻജലദോഷംമേടം (നക്ഷത്രരാശി)മിയ ഖലീഫദേശീയ വനിതാ കമ്മീഷൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകെ.ആർ. മീരകയ്യൂർ സമരംഇടതുപക്ഷ ജനാധിപത്യ മുന്നണിസഞ്ജു സാംസൺവിശുദ്ധ യൗസേപ്പ്ഇന്ത്യൻ പാർലമെന്റ്ഉത്തരാധുനികതസുരേഷ് ഗോപിപാത്തുമ്മായുടെ ആട്വഞ്ചിപ്പാട്ട്ആൽബർട്ട് ഐൻസ്റ്റൈൻവിവാഹംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഓസ്ട്രേലിയതൃശ്ശൂർആനി രാജശാശ്വതഭൂനികുതിവ്യവസ്ഥകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകൃഷ്ണഗാഥഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾവടക്കേക്കാട് ഗ്രാമപഞ്ചായത്ത്മിഖായേൽ (ചലച്ചിത്രം)മുലയൂട്ടൽജെ.സി. ഡാനിയേൽ പുരസ്കാരംകേരളത്തിലെ നാടൻപാട്ടുകൾകേരളംആഗോളവത്കരണംപ്രധാന താൾകുമാരനാശാൻലക്ഷ്മി നായർയോഗർട്ട്വക്കം അബ്ദുൽ ഖാദർ മൗലവിപല്ല്രേവന്ത് റെഡ്ഡിപഴഞ്ചൊല്ല്ശ്രീനിവാസൻചലച്ചിത്രംഇല്യൂമിനേറ്റികെ.സി. ഉമേഷ് ബാബുചട്ടമ്പിസ്വാമികൾനവരത്നങ്ങൾമിഷനറി പൊസിഷൻആർത്തവചക്രവും സുരക്ഷിതകാലവുംപ്രേമലുമൈസൂർ കൊട്ടാരംഹൃദയാഘാതം🡆 More