ശീതയുദ്ധം

1940കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ അമേരിക്കൻ ഐക്യനാടുകൾക്കും സോവിയറ്റ് യൂണിയനും ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് ശീതയുദ്ധം എന്നറിയപ്പെടുന്നത്.

ഈ കാലഘട്ടത്തിൽ സൈനികസന്ധികൾ, കുപ്രചരണം, ചാരവൃത്തി, ആയുധകിടമത്സരം, വ്യവസായിക പുരോഗതി, ബഹിരാകാശപ്പന്തയം പോലുള്ള അത്യാധുനിക സാങ്കേതികവിദ്യാ വികസനമത്സരം എന്നിവ വഴി പരസ്പരമുള്ള ശത്രുത രണ്ടു വൻശക്തികളും പ്രകടമാക്കിപ്പോന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും അണുവായുധങ്ങൾക്കും മറ്റ് ആയുധങ്ങൾക്കും പ്രോക്സി യുദ്ധങ്ങൾക്കുമൊക്കെയായി വൻതുകയും ചെലവാക്കിയിരുന്നു.

ശീതയുദ്ധം
പരസ്പരം പോരടിച്ചിരുന്ന അമേരിക്കൻ ഐക്യനാടുകളുടെയും സോവിയറ്റ് യൂണിയന്റെയും നേതാക്കളായ റൊണാൾഡ് റീഗണും മിഖായേൽ ഗോർബച്ചേവും തമ്മിൽ 1985ൽ നടന്ന കൂടിക്കാഴ്ച.

പേരിനു പിന്നിൽ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ജോർജ്ജ് ഓർവെൽ ട്രിബ്യൂൺ മാസികയിൽ 1945- ഒക്ടോബർ 19-ന് എഴുതിയ ആറ്റം ബോ‌ബും നിങ്ങളും എന്ന പ്രബന്ധത്തിലാണ് ശീതയുദ്ധം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. സോവിയറ്റ് യൂണിയനും പാശ്ചാത്യ ശക്തികൾക്കും ഇടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.

അവലംബം

ശീതയുദ്ധം 
1989-ലെ ബർലിൻ മതിലിന്റെ പതനം

Tags:

അണുവായുധംഅമേരിക്കൻ ഐക്യനാടുകൾവൻശക്തിസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഉത്സവംമൗലികാവകാശങ്ങൾഗർഭഛിദ്രംവേലുത്തമ്പി ദളവഈലോൺ മസ്ക്തീയർതണ്ണീർ മത്തൻ ദിനങ്ങൾലിംഗംശക്തൻ തമ്പുരാൻബീജംക്രിക്കറ്റ്തത്ത്വമസിമിഖായേൽ (ചലച്ചിത്രം)കാലൻകോഴിപ്രസവംഉസ്‌മാൻ ബിൻ അഫ്ഫാൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅനുഷ്ഠാനകലമാധ്യമം ദിനപ്പത്രംഎസ്.കെ. പൊറ്റെക്കാട്ട്മഞ്ഞപ്പിത്തംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംവീഡിയോഎൽ നിനോകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമെറ്റാ പ്ലാറ്റ്ഫോമുകൾകാളിദാസൻശാക്തേയംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കേരള പോലീസ്ലയണൽ മെസ്സിലാ നിനാജ്ഞാനപ്പാനതിറയാട്ടംബിഗ് ബോസ് (മലയാളം സീസൺ 5)ഫാസിസംതിരുവാതിര (നക്ഷത്രം)കഞ്ചാവ്നിവർത്തനപ്രക്ഷോഭംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകാസർഗോഡ്മലയാളലിപിമേടം (നക്ഷത്രരാശി)അധ്യാപനരീതികൾകുടുംബശ്രീമലയാളം അച്ചടിയുടെ ചരിത്രംകാല്പനികത്വംധനുഷ്കോടിവായനവൃഷണംസാക്ഷരത കേരളത്തിൽനർമ്മദ ബചാവോ ആന്ദോളൻമലമ്പനിവയലാർ രാമവർമ്മഉത്കണ്ഠ വൈകല്യംനോട്ട്ബുക്ക് (ചലച്ചിത്രം)കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലംഭാഷാഗോത്രങ്ങൾരാഷ്ട്രീയ സ്വയംസേവക സംഘംനക്ഷത്രം (ജ്യോതിഷം)ചെമ്മീൻ (നോവൽ)കൂട്ടക്ഷരംസൗദി അറേബ്യയിലെ പ്രവിശ്യകൾഓവേറിയൻ സിസ്റ്റ്എഴുത്തച്ഛൻ (ജാതി)സാഹിത്യംമാമ്പഴം (കവിത)ഒളിമ്പിക്സ്ഹെപ്പറ്റൈറ്റിസ്-ബിരക്തരക്ഷസ്എയ്‌ഡ്‌സ്‌തുള്ളൽ സാഹിത്യംഉത്തോലകംഗുജറാത്ത്സഹോദരൻ അയ്യപ്പൻകയ്യൂർ സമരംകൊടുങ്ങല്ലൂർ ഭരണിഅമ്പലപ്പുഴ വിജയകൃഷ്ണൻ🡆 More