വിക്കിപീഡിയരുടെ ഇടയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന വിക്കിസമൂഹം തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു.
അവർ വിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. സാധാരണ കാര്യനിർവാഹകർക്കുള്ള സൗകര്യങ്ങൾ അനിശ്ചിതകാലത്തേക്കാണ് നൽകാറ്. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.
കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.
വിക്കിസോഫ്റ്റ്വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും.
താളുകൾ, ചിത്രങ്ങളടക്കം മായ്ച്ചുകളയാൻ (അവയുടെ പഴയരൂപങ്ങൾ) ഉൾപ്പെടെ മായ്ച്ചുകളയാൻ അവർക്കു സാധിക്കും. ചില മായ്ച്ചുകളയലുകൾ തികച്ചും സാങ്കേതികമായിരിക്കും. താളുകളുടെ തലക്കെട്ടുകൾ മാറ്റാനുള്ള സൗകര്യത്തിനു വേണ്ടിയോ മറ്റോ.
ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്വെയർ അനുവദിക്കുന്നു.
കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ് സാധിക്കുന്നത്. അതിനായി തിരഞ്ഞെടുപ്പ് താൾ കാണുക.
സിസോപ് പദവിക്ക് അത്യാവശ്യം വേണ്ട മാനദണ്ഡങ്ങൾ താഴെപ്പറയുന്നവ ആണ്.
ബ്യൂറോക്രാറ്റ് പദവിക്കുള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവ ആണ്.
സമീപകാലത്ത് വിക്കിപീഡിയയിൽ സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. താഴെക്കാണുന്ന വ്യവസ്ഥകൾ മൂന്നും പാലിക്കുന്നെങ്കിൽ ഒരു കാര്യനിർവാഹകൻ നിർജ്ജീവമെന്ന് കണക്കാക്കാം.
വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ ഒരു മാസത്തിനു ശേഷം കുറഞ്ഞത് 100 തിരുത്തലുകളെങ്കിലും (കുറഞ്ഞത് ഒരുമാസത്തെ കാലയളവിലെ തിരുത്തലുകൾ വേണം, ഒന്നോ രണ്ടോ ദിവസം കൊണ്ട് 100 തിരുത്തലുകൾ നടത്തിയിട്ട് കാര്യമില്ല) നടത്തിയാൽ തിരഞ്ഞെടുപ്പ് കൂടാതെ ടൂളുകൾ തിരികെ നൽകാവുന്നതാണ്.
Translation for Stewards An administrator may be considered inactive if the person has made
In order to prevent abuse of rights on user account, stewards may remove the sysop / bureaucrat flag of such users without additional discussion or notice in local wiki. Once the user comes back active, the user can get the flag back, upon request to local bureaucrat/steward, without need for an additional election / discussion.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 14 കാര്യനിർവ്വാഹകരുണ്ട് അതിൽ 2 പേർ ബ്യൂറോക്രാറ്റുകളാണ്.
നം. | ഉപയോക്താവ് | സിസോപ് | ബ്യൂറോക്രാറ്റ് | ഡീ-അഡ്മിൻഷിപ്പ് /വിരമിച്ച തിയതി | അംഗത്വം |
---|---|---|---|---|---|
1 | Manjithkaini | സെപ്റ്റംബർ 4, 2005 | ഒക്ടോബർ 9, 2005 | മേയ് 15, 2007 | — |
2 | Bijee~mlwiki | ഡിസംബർ 6, 2005 | ഡിസംബർ 6, 2005 | ഏപ്രിൽ 14, 2012 | — |
3 | Peringz | ജനുവരി 9, 2006 | — | ഏപ്രിൽ 14, 2012 | — |
4 | Praveenp | ജൂൺ 20, 2006 | നവംബർ 7, 2007 | ജൂൺ 14, 2020 | ഫെബ്രുവരി 20, 2006 |
5 | Deepugn | സെപ്റ്റംബർ 22, 2006 | — | ഏപ്രിൽ 21, 2020 | ഏപ്രിൽ 19, 2006 |
6 | Tux the penguin | ഡിസംബർ 18, 2006 | — | ജൂൺ 28, 2008 | മേയ് 5, 2006 |
7 | Vssun | ഏപ്രിൽ 5, 2007 | മേയ് 31, 2007 | ഏപ്രിൽ 13, 2013 | ഏപ്രിൽ 12, 2006 |
8 | Jigesh | മേയ് 31, 2007 | — | ഫെബ്രുവരി 20, 2020 | ഒക്ടോബർ 20, 2006 |
9 | Sadik Khalid | മേയ് 31, 2007 | ഒക്ടോബർ 19, 2008 | ഏപ്രിൽ 1, 2013 | ജൂൺ 3, 2006 |
10 | Simynazareth | ഓഗസ്റ്റ് 28, 2007 | — | സെപ്റ്റംബർ 8, 2008 | ജൂലൈ 21, 2006 |
11 | Jyothis | സെപ്റ്റംബർ 21, 2007 | — | ജൂൺ 18, 2011 | സെപ്റ്റംബർ 19, 2006 |
12 | Shijualex | ഒക്ടോബർ 8, 2008 | — | ജൂൺ 25, 2013 | ജൂൺ 21, 2006 |
13 | Challiyan | നവംബർ 27, 2007 | — | ജനുവരി 5, 2008 | സെപ്റ്റംബർ 23, 2006 |
14 | Jacob.jose | ഫെബ്രുവരി 6, 2008 | — | — | ജൂൺ 18, 2007 |
15 | Anoopan | മേയ് 6, 2008 | ഓഗസ്റ്റ് 2, 2012 | ജനുവരി 6, 2014 | സെപ്റ്റംബർ 3, 2007 |
16 | Abhishek Jacob | സെപ്റ്റംബർ 25, 2008 | — | ഏപ്രിൽ 21, 2020 | നവംബർ 26, 2007 |
17 | Sidharthan | സെപ്റ്റംബർ 25, 2008 | — | ഫെബ്രുവരി 28, 2014 | മേയ് 13, 2006 |
18 | Rameshng | മേയ് 14, 2009 | — | ജനുവരി 15, 2018 | ഒക്ടോബർ 28, 2006 |
19 | Junaidpv | ജൂലൈ 28, 2009 | ഒക്ടോബർ 13, 2011 | ഫെബ്രുവരി 12, 2015 | മേയ് 15, 2008 |
20 | Subeesh Balan | ഒക്ടോബർ 17, 2009 | — | മേയ് 2, 2011 | ഡിസംബർ 22, 2007 |
21 | Razimantv | ഒക്ടോബർ 17, 2009 | — | — | ഫെബ്രുവരി 4, 2009 |
22 | Kiran Gopi | ഒക്ടോബർ 16, 2010 | മേയ് 12, 2021 | — | മേയ് 27, 2009 |
23 | Sreejithk2000 | നവംബർ 1, 2010 | — | ഫെബ്രുവരി 3, 2024 | ജനുവരി 11, 2006 |
24 | Rojypala | ജൂലൈ 4, 2011 | — | ജനുവരി 30, 2014 | ജൂൺ 1, 2008 |
25 | Raghith | നവംബർ 24, 2011 | — | ഫെബ്രുവരി 22, 2015 | നവംബർ 23, 2010 |
26 | Ezhuttukari | ഫെബ്രുവരി 18, 2012 | — | ഫെബ്രുവരി 20, 2020 | ജൂൺ 17, 2009 |
27 | Jairodz | ജൂൺ 30, 2012 | — | സെപ്റ്റംബർ 1, 2017 | മാർച്ച് 20, 2011 |
28 | Drajay1976 | ഫെബ്രുവരി 1, 2013 | — | — | മേയ് 19, 2012 |
29 | Adv.tksujith | ഏപ്രിൽ 24, 2013 | — | ജൂൺ 1, 2021 | ഫെബ്രുവരി 15, 2008 |
30 | Fotokannan | മേയ് 10, 2013 | — | — | ഡിസംബർ 13, 2009 |
31 | Irvin calicut | മേയ് 10, 2013 | — | — | ജനുവരി 16, 2011 |
32 | Manojk | മേയ് 27, 2013 | — | ഫെബ്രുവരി 24, 2014 | സെപ്റ്റംബർ 20, 2009 |
33 | Manuspanicker | ഫെബ്രുവരി 26, 2014 | — | മാർച്ച് 1, 2021 | ഏപ്രിൽ 7, 2012 |
34 | ബിപിൻ | മാർച്ച് 12, 2014 | — | മാർച്ച് 22, 2018 | നവംബർ 11, 2005 |
35 | Viswaprabha | ഒക്ടോബർ 9, 2014 | — | ജൂലൈ 3, 2020 | സെപ്റ്റംബർ 14, 2005 |
36 | Ranjithsiji | ഒക്ടോബർ 9, 2016 | നവംബർ 29, 2018 | — | ഡിസംബർ 14, 2010 |
37 | Arunsunilkollam | ഫെബ്രുവരി 5, 2018 | — | ഏപ്രിൽ 21, 2020 | ഓഗസ്റ്റ് 3, 2013 |
38 | TheWikiholic | ഫെബ്രുവരി 7, 2018 | — | — | ജനുവരി 4, 2016 |
39 | Ramjchandran | ഫെബ്രുവരി 18, 2018 | — | ജൂൺ 1, 2021 | ഒക്ടോബർ 15, 2012 |
40 | Malikaveedu | നവംബർ 30, 2018 | — | — | മാർച്ച് 24, 2010 |
41 | Meenakshi nandhini | ജൂൺ 3, 2020 | — | — | നവംബർ 4, 2017 |
42 | Adithyak1997 | ഓഗസ്റ്റ് 7, 2020 | — | സെപ്റ്റംബർ 16, 2020 | ജൂലൈ 10, 2016 |
43 | Vijayanrajapuram | ഓഗസ്റ്റ് 7, 2020 | — | — | നവംബർ 1, 2010 |
44 | Vinayaraj | ഏപ്രിൽ 28, 2021 | — | — | ഏപ്രിൽ 7, 2011 |
45 | Ajeeshkumar4u | മേയ് 30, 2021 | — | — | മേയ് 25, 2018 |
This article uses material from the Wikipedia മലയാളം article വിക്കിപീഡിയ:കാര്യനിർവാഹകർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.