ഉക്രൈനിയൻ ഭാഷ

ഉക്രൈനിയൻ ഭാഷ /juːˈkreɪniən/ ⓘ (українська мова ukrayins'ka mova, pronounced ) ഒരു കിഴക്കൻ സ്ലാവിക് ഭാഷയാണ്.

ഉക്രൈനിലെ ഔദ്യോഗിക ഭാഷയും ഉക്രൈനിയൻ ജനതയുടെ പ്രധാന ഭാഷയുമാണിത്. സിറിലിക് ലിപിയുടെ ഒരു വകഭേദമാണ് (ഉക്രൈനിയൻ അക്ഷരമാല കാണുക) ഈ ഭാഷ എഴുതുവാനായി ഉപയോഗിക്കുന്നത്.

ഉക്രൈനിയൻ
українська мова
ukrayins'ka mova
ഉച്ചാരണം[ukraˈjinsʲkɐ ˈmɔvɐ]
ഉത്ഭവിച്ച ദേശംഉക്രൈൻ
സംസാരിക്കുന്ന നരവംശംഉക്രൈനിയൻ ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ
30 ദശലക്ഷം (2007)
ഇന്തോ-യൂറോപ്യൻ
  • ബാൾട്ടോ-സ്ലാവിക്
    • സ്ലാവിക്
      • ഈസ്റ്റ് സ്ലാവിക്
        • ഉക്രൈനിയൻ
പൂർവ്വികരൂപം
ഓൾഡ് ഈസ്റ്റ് സ്ലാവിക്
സിറിലിക് (ഉക്രൈനിയൻ അക്ഷരമാല)
ഉക്രൈനിയൻ ബ്രെയിൽ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
  • ഉക്രൈനിയൻ ഭാഷ ഉക്രൈൻ
  • ഉക്രൈനിയൻ ഭാഷ ട്രാൻസ്നിസ്ട്രിയ
      (അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഫലത്തിൽ രാജ്യമാണ്)
  • ഉക്രൈനിയൻ ഭാഷ റിപ്പബ്ലിക് ഓഫ് ക്രിമിയ (തർക്കത്തിലിരിക്കുന്ന പ്രദേശം)
    ഫലകം:Country data സെവസ്തോപൊൽ (തർക്കത്തിലിരിക്കുന്ന പ്രദേശം)
Recognised minority
language in
Regulated byനാഷണൽ അക്കാദമി ഓഫ് സയൻസസ് ഓഫ് ഉക്രൈൻ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഉക്രൈനിയൻ ലാംഗ്വേജ്, Ukrainian language-information fund, Potebnya Institute of Language Studies
ഭാഷാ കോഡുകൾ
ISO 639-1uk
ISO 639-2ukr
ISO 639-3ukr
ഗ്ലോട്ടോലോഗ്ukra1253
Linguasphere53-AAA-ed < 53-AAA-e
(varieties: 53-AAA-eda to 53-AAA-edq)
ഉക്രൈനിയൻ ഭാഷ
ഉക്രൈനിയൻ ഭാഷയും ഉക്രൈനിയൻ ജനതയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത്.
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഉക്രൈനിയൻ ഭാഷ

കീവൻ റൂസ് എന്ന മദ്ധ്യകാലഘട്ടത്തിലെ രാജ്യത്തിൽ സംസാരിച്ചിരുന്ന ഓൾഡ് ഈസ്റ്റ് സ്ലാവിക് എന്ന ഭാഷയിൽ നിന്നാണ് ഉക്രൈനിയൻ ഭാഷ പരിണമിച്ചുണ്ടായത്. 1804 മുതൽ റഷ്യൻ വിപ്ലവം വരെ ഉക്രൈനിയൻ ഭാഷ റഷ്യൻ സാമ്രാജ്യത്തിലെ സ്കൂളുകളിൽ നിരോധിക്കപ്പെട്ടിരുന്നു. ഉക്രൈന്റെ ഏറ്റവും വലിയ ഒരു ഭാഗമായ നൈപർ ഉക്രൈൻ (ഉക്രൈന്റെ മദ്ധ്യഭാഗവും കിഴക്കൻ പ്രദേശവും തെക്കൻ പ്രദേശവും) ഈ സമയത്ത് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പടിഞ്ഞാറൻ ഉക്രൈനിൽ ഈ ഭാഷ ഒരിക്കലും നിരോധിക്കപ്പെട്ടിട്ടില്ലാത്തതിനാൽ നിത്യജീവിതത്തിലും നാടൻ പാട്ടുകളിലും, സംഗീതജ്ഞന്മാരിലും എഴുത്തുകാരിലും മറ്റും വലിയ സ്വാധീനമുണ്ടാകുന്ന സാഹചര്യമുണ്ടായി.

ഉക്രൈനിയൻ, ബെലാറൂസിയൻ എന്നീ ഭാഷകൾക്ക് 84% പൊതുവായ പദസമ്പത്താണുള്ളത്. പോളിഷ് ഭാഷയുടെ കാര്യത്തിൽ ഇത് 70%, സെർബോ-ക്രോയേഷ്യൻ ഭാഷകളിൽ 68%, സ്ലൊവാക് ഭാഷയിൽ 66%, റഷ്യൻ ഭാഷയുമായി 62% എന്നിങ്ങനെയാണ്. റഷ്യൻ, ബെലറൂസിയൻ, ഉക്രൈനിയൻ എന്നീ ഭാഷകൾ സംസാരിക്കുന്നവർക്ക് ഒരു പരിധിവരെ പരസ്പരം മനസ്സിലാക്കാൻ സാധിക്കും.

കുറിപ്പുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

ഉക്രൈനിയൻ ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഉക്രൈനിയൻ ഭാഷ പതിപ്പ്
ഉക്രൈനിയൻ ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Ukrainian എന്ന താളിൽ ലഭ്യമാണ്

Tags:

Cyrillic scriptOfficial languageUkraineപ്രമാണം:En-us-Ukrainian.ogg

🔥 Trending searches on Wiki മലയാളം:

വടകര ലോക്സഭാമണ്ഡലംതൃശ്ശൂർ ജില്ലസോണിയ ഗാന്ധിചൂരഇന്ത്യയുടെ സ്വാതന്ത്ര്യസമരംനോറ ഫത്തേഹിതൈറോയ്ഡ് ഗ്രന്ഥിഐക്യ അറബ് എമിറേറ്റുകൾകേരളത്തിലെ ജില്ലകളുടെ പട്ടികപത്ത് കൽപ്പനകൾഗർഭ പരിശോധനരാഹുൽ മാങ്കൂട്ടത്തിൽതോമസ് ചാഴിക്കാടൻബൈബിൾമൂന്നാർകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ബാന്ദ്ര (ചലച്ചിത്രം)സമ്മർ ഇൻ ബത്‌ലഹേംവിരാട് കോഹ്‌ലികള്ളിയങ്കാട്ട് നീലിശീതങ്കൻ തുള്ളൽപ്രധാന ദിനങ്ങൾഫ്രഞ്ച് വിപ്ലവംശ്രീനാരായണഗുരുഅഞ്ചാംപനിവെള്ളെരിക്ക്മദർ തെരേസമമ്മൂട്ടിഇബ്രാഹിംകെ. സുധാകരൻതാമരശ്ശേരി ചുരംചാത്തൻനിക്കോള ടെസ്‌ലതത്ത്വമസികണ്ണൂർകേരളത്തിന്റെ ഭൂമിശാസ്ത്രംമലിനീകരണംകേരളത്തിലെ കോർപ്പറേഷനുകൾഎസ്.എൻ.ഡി.പി. യോഗംകൊടിക്കുന്നിൽ സുരേഷ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആത്മഹത്യഒ.എൻ.വി. കുറുപ്പ്ശീഘ്രസ്ഖലനംകെ. മുരളീധരൻഹരിതഗൃഹപ്രഭാവംദുൽഖർ സൽമാൻസ്റ്റാൻ സ്വാമിചാറ്റ്ജിപിറ്റികിങ്സ് XI പഞ്ചാബ്സൂര്യൻസ്ത്രീ സുരക്ഷാ നിയമങ്ങൾവൈകുണ്ഠസ്വാമിജനാധിപത്യംമതേതരത്വംചെ ഗെവാറഇന്ത്യയുടെ രാഷ്‌ട്രപതികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഭൂമിയുടെ അവകാശികൾതിരുമല വെങ്കടേശ്വര ക്ഷേത്രംകൊട്ടിയൂർ വൈശാഖ ഉത്സവംപോവിഡോൺ-അയഡിൻഭാവന (നടി)വാട്സ്ആപ്പ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഡെങ്കിപ്പനിവടകര നിയമസഭാമണ്ഡലംമന്നത്ത് പത്മനാഭൻനാഴികകേരളത്തിലെ മണ്ണിനങ്ങൾതോമാശ്ലീഹാവി.ഡി. സതീശൻമറിയംആഗോളതാപനംരാജീവ് ഗാന്ധികുറിയേടത്ത് താത്രി🡆 More