വിക്കിമീഡിയ കോമൺസ്

സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ് .

വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി പാഠശാല, വിക്കിചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്.

വിക്കിമീഡിയ കോമൺസ്
Wiki മലയാളംWiki Commons logo
Screenshot of Wiki Commons
യു.ആർ.എൽ.commons.wikimedia.org
വാണിജ്യപരം?അല്ല
സൈറ്റുതരംപ്രമാണ ശേഖരണി
രജിസ്ട്രേഷൻനിർബന്ധമില്ല (പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ പ്രവേശിച്ചിരിക്കണം)
ലൈസൻസ് തരംസൗജന്യം
ഉടമസ്ഥതവിക്കിമീഡിയ ഫൗണ്ടേഷൻ
നിർമ്മിച്ചത്വിക്കിമീഡിയ സമൂഹം
തുടങ്ങിയ തീയതിസെപ്റ്റംബർ 7, 2004
അലക്സ റാങ്ക്167
വിക്കിമീഡിയ കോമൺസ്
Wiki logo mosaic

ചരിത്രം

എറിക്ക് മുള്ളർ 2004 മാർച്ചിലാണ് ഇത്തരമൊരു ശേഖരണി എന്ന ആശയം മുന്നോട്ടു വെച്ചത്. 2004 സെപ്റ്റംബറിൽ വിക്കിമീഡിയ കോമൺസ് നിലവിൽ വന്നു. ഒരേ പ്രമാണം തന്നെ വിവിധ ആവശ്യങ്ങൾക്കായി വിവിധ വിക്കി സംരംഭങ്ങളിൽ പോയി അപ്‌ലോഡ് ചെയ്യുക എന്ന പ്രശ്നം പരിഹരിക്കപ്പെടാനായിട്ടായിരുന്നു വിക്കിമീഡിയ കോമൺസ് എന്ന ആശയം രൂപീകരിച്ചത്.

അവലംബം

Tags:

വിക്കി പാഠശാലവിക്കിഗ്രന്ഥശാലവിക്കിചൊല്ലുകൾവിക്കിപീഡിയവിക്കിമീഡിയ ഫൗണ്ടേഷൻ

🔥 Trending searches on Wiki മലയാളം:

സലീം കുമാർബിഗ് ബോസ് മലയാളംഇന്ത്യനളചരിതംനയൻതാരപാരസെറ്റമോൾകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംനളിനിഗോവയോഗർട്ട്മാത്യു തോമസ്മാനസികരോഗംധ്രുവദീപ്തിവെള്ളിവരയൻ പാമ്പ്ഷാഫി പറമ്പിൽസ്തനാർബുദംഅക്കിത്തം അച്യുതൻ നമ്പൂതിരികർണ്ണൻമുഹമ്മദ്കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികകുടുംബശ്രീപ്രണവ്‌ മോഹൻലാൽജെറുസലേംഎ.കെ. ഗോപാലൻടെസ്റ്റോസ്റ്റിറോൺനേര് (സിനിമ)ഓട്ടൻ തുള്ളൽമലയാളം വിക്കിപീഡിയകോശംമഹാഭാരതംകൃസരിമനുഷ്യൻപടയണിമാതൃഭൂമി ദിനപ്പത്രംമലമുഴക്കി വേഴാമ്പൽഇന്ത്യൻ സൂപ്പർ ലീഗ്പ്രധാന ദിനങ്ങൾഉത്കണ്ഠ വൈകല്യംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾതിരുവാതിരകളിചാക്യാർക്കൂത്ത്ഇന്ത്യൻ പ്രീമിയർ ലീഗ്കാട്ടിൽ മേക്കതിൽ ക്ഷേത്രംമതേതരത്വംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംപൗലോസ് അപ്പസ്തോലൻയോഗാഭ്യാസംരാഹുൽ മാങ്കൂട്ടത്തിൽഭാരതപ്പുഴദേശീയ വിദ്യാഭ്യാസനയം 2020ഇന്ത്യൻ പാർലമെന്റ്രക്തസമ്മർദ്ദംഹൃദയംചൂരആരോഗ്യംവിജയനഗര സാമ്രാജ്യംഎം.സി. റോഡ്‌എ.കെ. ആന്റണിറോസ്‌മേരിവാഗമൺലോക്‌സഭആനി രാജഎം.പി. അബ്ദുസമദ് സമദാനിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർആറ്റിങ്ങൽ കലാപംവെന്റിലേറ്റർകൃഷ്ണഗാഥമരപ്പട്ടിമൈസൂർ കൊട്ടാരംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഎസ്. ഷങ്കർവയലാർ പുരസ്കാരംപഴശ്ശിരാജകെ. അയ്യപ്പപ്പണിക്കർമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകേരളത്തിലെ വെള്ളപ്പൊക്കം (2018)ഒ.എൻ.വി. കുറുപ്പ്🡆 More