ഹംഗറി

ഹംഗറി (Hungarian: Magyarország; IPA: ; ⓘ) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌.

കരഭൂമിയാൽ അതിരുകൾ തീർക്കപ്പെട്ട ഒരു രാജ്യമാണ്വ ഹംഗറി. കാർപ്പാത്തിയൻ(Carpathian) മലയടിവാരങ്ങളിൽ 93,030 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഓസ്ട്രിയ, വടക്ക് സ്ലോവാക്യ, കിഴക്കും തെക്കുകിഴക്കും റുമാനിയ,വടക്കുകിഴക്ക്‌ ഉക്രൈൻ, തെക്ക് സെർബിയ,തെക്കുപടിഞ്ഞാറ് ക്രൊയേഷ്യ,സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് ഹംഗറിയുമായി അതിർത്തി പങ്കിടുന്നത്. ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ.,യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.

Republic of Hungary

Magyar Köztársaság
Flag of Hungary
Flag
Coat of arms of Hungary
Coat of arms
ദേശീയ മുദ്രാവാക്യം: none
Historically Regnum Mariae Patronae Hungariae (Latin)
ദേശീയ ഗാനം: Himnusz ("Isten, áldd meg a magyart")
"Hymn" ("God, bless the Hungarians")
Location of  ഹംഗറി  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  ഹംഗറി  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
and largest city
Budapest
ഔദ്യോഗിക ഭാഷകൾHungarian (Magyar)
നിവാസികളുടെ പേര്Hungarian
ഭരണസമ്പ്രദായംParliamentary republic
• President
Pál Schmitt
• Prime minister
Viktor Orbán
Foundation
• Foundation of Hungary
896
• Recognized as Kingdom
December 1000
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
93,030 km2 (35,920 sq mi) (109th)
•  ജലം (%)
0.74%
ജനസംഖ്യ
• 2008 February estimate
10,041,000 (79th)
• 2001 census
10,198,315
•  ജനസാന്ദ്രത
109/km2 (282.3/sq mi) (94th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$198.7 billion (48th)
• പ്രതിശീർഷം
$20.000 (39th)
ജിനി (2008)24.96
low · 3rd
എച്ച്.ഡി.ഐ. (2007)Increase 0.874
Error: Invalid HDI value · 36th
നാണയവ്യവസ്ഥForint (HUF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്36
ISO കോഡ്HU
ഇൻ്റർനെറ്റ് ഡൊമൈൻ.hu1
  1. Also .eu as part of the European Union.
ഹംഗറി
ഹംഗറി

അവലംബം

Tags:

ഓസ്ട്രിയക്രൊയേഷ്യപ്രമാണം:Hu-Magyarország.oggബുഡാപെസ്റ്റ്യുക്രെയിൻയൂറോപ്യൻ യൂനിയൻറുമാനിയസഹായം:IPAസെർബിയസ്ലോവാക്യസ്ലോവേനിയഹംഗേറിയൻ

🔥 Trending searches on Wiki മലയാളം:

തത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംബഹ്റൈൻഅങ്കോർ വാട്ട്ബൈബിൾജീവപര്യന്തം തടവ്ശ്രീകൃഷ്ണൻതുഹ്ഫത്തുൽ മുജാഹിദീൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകറുത്ത കുർബ്ബാനബദ്ർ ദിനംപിത്താശയംഇടതുപക്ഷ ജനാധിപത്യ മുന്നണിഇന്ത്യയുടെ സ്വാതന്ത്ര്യസമരംറഫീക്ക് അഹമ്മദ്പ്രധാന താൾവിവരാവകാശനിയമം 2005വിചാരധാരവയനാട്ടുകുലവൻഇസ്ലാമോഫോബിയചേരിചേരാ പ്രസ്ഥാനംഅലി ബിൻ അബീത്വാലിബ്അടൂർ ഭാസികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഈജിപ്ഷ്യൻ സംസ്കാരംനേപ്പാൾഖൈബർ യുദ്ധംസുരേഷ് ഗോപിയേശുക്രിസ്തുവിന്റെ കുരിശുമരണംതകഴി ശിവശങ്കരപ്പിള്ളസെറോടോണിൻമദ്ധ്യകാലംമതേതരത്വംമക്ക വിജയംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അബ്രഹാംലോകാത്ഭുതങ്ങൾനാട്യശാസ്ത്രംമാതളനാരകംജന്മഭൂമി ദിനപ്പത്രംഅയമോദകംഅലക്സാണ്ടർ ചക്രവർത്തിസന്ധി (വ്യാകരണം)hfjibവിരാട് കോഹ്‌ലിമെറ്റ്ഫോർമിൻപുത്തൻ പാനലക്ഷ്മിഅസ്സീസിയിലെ ഫ്രാൻസിസ്വള്ളിയൂർക്കാവ് ക്ഷേത്രംകാളിമോയിൻകുട്ടി വൈദ്യർകലാനിധി മാരൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വിദ്യാഭ്യാസംമലയാളചലച്ചിത്രംകാർബെംഗളൂരുക്ഷേത്രം (ആരാധനാലയം)മസ്ജിദ് ഖുബാദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമുണ്ടിനീര്അരിസോണറസൂൽ പൂക്കുട്ടികേരള പബ്ലിക് സർവീസ് കമ്മീഷൻഅതിരപ്പിള്ളി വെള്ളച്ചാട്ടംആഴിമല ശിവ ക്ഷേത്രംഅന്തർമുഖതഇൻശാ അല്ലാഹ്ആർദ്രതകുരിശിന്റെ വഴിതാപംഅമേരിക്കൻ ഐക്യനാടുകൾചന്ദ്രൻആനഇല്യൂമിനേറ്റി🡆 More