മേയ് 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 20 വർഷത്തിലെ 140(അധിവർഷത്തിൽ 141)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തിൽ മൂന്നു ലക്ഷത്തോളം പേർ മരണമടഞ്ഞു.
  • 1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
  • 1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിർമ്മാതാവായ അബ്രഹാം ഓർടെലിയസ് പുറത്തിറക്കി.
  • 1631 - ജർമ്മൻ നഗരമായ മാഗ്ഡ്ബർഗ്, വിശുദ്ധ റോമൻ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളിൽ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
  • 1882 - ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രികക്ഷി സഖ്യം നിലവിൽ വന്നു.
  • 1902 - അമേരിക്കയിൽ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാൽമ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
  • 1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
  • 1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
  • 1996 - കേരളത്തിൽ ഇ കെ നായനാർ മന്ത്രിസഭ അധികാരത്തിലേറി.
  • 2002 - കിഴക്കൻ തിമോർ ഇന്തോനേഷ്യയിൽ നിന്നും സ്വതന്ത്ര്യമായി.


ജന്മദിനങ്ങൾ

മരണം

മറ്റു പ്രത്യേകതകൾ

Tags:

മേയ് 20 ചരിത്രസംഭവങ്ങൾമേയ് 20 ജന്മദിനങ്ങൾമേയ് 20 മരണംമേയ് 20 മറ്റു പ്രത്യേകതകൾമേയ് 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

കളിമണ്ണ് (ചലച്ചിത്രം)ഫ്രഞ്ച് വിപ്ലവംസന്ധിവാതംമലയാളം മിഷൻറഫീക്ക് അഹമ്മദ്മദ്ധ്യകാലംകേരളത്തിലെ നാടൻപാട്ടുകൾവിവാഹംറുഖയ്യ ബിൻത് മുഹമ്മദ്തായ്‌വേര്ഓണംമലയാളംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപ്രധാന താൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)പി. കുഞ്ഞിരാമൻ നായർപീഡിയാട്രിക്സ്ദശാവതാരംഐക്യരാഷ്ട്രസഭഔഷധസസ്യങ്ങളുടെ പട്ടികഅമ്മഡെൽഹി ക്യാപിറ്റൽസ്മലബാർ (പ്രദേശം)ബദർ യുദ്ധംഹൃദയാഘാതംAmerican Samoaഹജ്ജ്കുരിശിന്റെ വഴിഇന്ത്യൻ പാചകംഅമേരിക്കൻ ഐക്യനാടുകൾവേദഗ്രന്ഥങ്ങൾ (ഇസ്ലാം)നികുതിഇല്യൂമിനേറ്റിക്ഷയംഅബ്ദുന്നാസർ മഅദനിവള്ളിയൂർക്കാവ് ക്ഷേത്രംവി.ഡി. സാവർക്കർകെ.ആർ. മീരഎ.പി.ജെ. അബ്ദുൽ കലാംരാജ്യസഭജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾപൂരം (നക്ഷത്രം)കൃഷ്ണൻസൂര്യൻയൂദാ ശ്ലീഹാകെന്നി ജിമുത്തപ്പൻതുഞ്ചത്തെഴുത്തച്ഛൻമമിത ബൈജുബി.സി.ജി വാക്സിൻനാഴികപുതിയ ഏഴു ലോകാത്ഭുതങ്ങൾകാമസൂത്രംShivaസ്ത്രീ ഇസ്ലാമിൽആർ.എൽ.വി. രാമകൃഷ്ണൻമുള്ളൻ പന്നിസകാത്ത്ജന്മഭൂമി ദിനപ്പത്രംഇന്ത്യൻ മഹാസമുദ്രംകേരളകലാമണ്ഡലംജനാധിപത്യംമൗലികാവകാശങ്ങൾമഹാഭാരതംഭൂഖണ്ഡംപൊഖാറചക്കകൂദാശകൾലോകാത്ഭുതങ്ങൾഅറ്റ്‌ലാന്റിക് മഹാസമുദ്രംചെറുകഥKansasഫുക്കുഓക്കകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമാങ്ങഓസ്ട്രേലിയഎഴുത്തച്ഛൻ പുരസ്കാരം🡆 More