സിറിയ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ.

സിറിയൻ അറബ് റിപബ്ലിക്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
സിറിയ
തലസ്ഥാനം ദമാസ്കസ്
രാഷ്ട്രഭാഷ അറബി
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി ‌
പ്രസിഡൻഷ്യൽ റിപബ്ലിക്
ബാഷർ അൽ ആസാദ്
വാഇൽ അൽഹൽഖി
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഏപ്രിൽ 17, 1946
വിസ്തീർണ്ണം
 
1,85,180ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
19,043,000(205ലെ ഏകദേശ കണക്ക്)
103/ച.കി.മീ
നാണയം സിറിയൻ പൗണ്ട് (SYP)
ആഭ്യന്തര ഉത്പാദനം 71, 736 ഡോളർ (65)
പ്രതിശീർഷ വരുമാനം 3, 847 (118)
സമയ മേഖല UTC +2
ഇന്റർനെറ്റ്‌ സൂചിക .sy
ടെലിഫോൺ കോഡ്‌ +963

പടിഞ്ഞാറ് ലെബനൻ, തെക്കുപടിഞ്ഞാറ് ഇസ്രയേൽ, തെക്ക് ജോർദ്ദാൻ, കിഴക്ക് ഇറാഖ്, വടക്ക് തുർക്കി എന്നിവയാണ് അയൽ‌രാജ്യങ്ങൾ

പ്രാചീന ചരിത്രം

ലെബനൻ, ഇന്നത്തെ ഇസ്രയേലിന്റെയും ജോർദ്ദാന്റെയും ഭൂരിപക്ഷം പ്രദേശങ്ങൾ, ഇറാഖിന്റെയും സൗദി അറേബ്യയുടെയും ഏതാനു ഭാഗങ്ങൾ ഇവചേർന്നതായിരുന്നു പുരാതന സിറിയ. ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാർ ഇവിടെ വാസമുറപ്പിച്ചു. അതിനുശേഷം അസീറിയക്കാരും ബാബിലോണിയക്കാരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. ക്രി.പി ഏഴാം നൂറ്റാണ്ടിലാണ് ഇവിടെ ഇസ്ലാം മതം പ്രചാരിച്ചത്. 1516 മുതൽ 1918 ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1920-ൽ ലെബനൻ സിറിയയിൽ നിന്നും വേർപെട്ടു. 1948-ൽ പൂർണ്ണ സ്വാതന്ത്ര്യം നേടി. 1958-ൽ ഈജിപ്റ്റുമായിച്ചേർന്ന് ഐക്യ അറബ് റിപബ്ലിക്കിനു രൂപം നൽകി. എന്നാൽ ഈ കൂട്ടുകെട്ട് 1961-ൽ അവസാനിച്ചു.

ആധുനികകാലത്തിൽ ഇസ്രയേലുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾമൂലം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന രാജ്യമാണു സിറിയ. സിറിയയുടെ ഭാഗമായിരുന്ന ഗോലാൻ കുന്നുകൾ ഇസ്രയേൽക്കാർ കീഴടക്കിയതാണ് തർക്കത്തിന്റെ പ്രധാനകാരണം.

ദമാസ്കസാണു സിറിയയുടെ തലസ്ഥാനം.

ഇവ കൂടി കാണുക

വിശാല സിറിയ

അവലംബം

‍‍

Tags:

ഇറാഖ്ഇസ്രയേൽഏഷ്യജോർദ്ദാൻതുർക്കിമെഡിറ്ററേനിയൻ കടൽലെബനൻ

🔥 Trending searches on Wiki മലയാളം:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ബംഗാൾ വിഭജനം (1905)അധ്യാപനരീതികൾകറുത്ത കുർബ്ബാനശ്രീകുമാരൻ തമ്പിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആർത്തവചക്രവും സുരക്ഷിതകാലവുംഇന്ദുലേഖഇന്ത്യൻ പ്രീമിയർ ലീഗ്തിരുവിതാംകൂർജയൻഇ.എം.എസ്. നമ്പൂതിരിപ്പാട്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർരാമക്കൽമേട്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസുബ്രഹ്മണ്യൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസ്വയംഭോഗംകൊച്ചിൻ ഹനീഫസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംരാശിചക്രംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഐശ്വര്യ റായ്തോമസ് ചാഴിക്കാടൻഓട്ടൻ തുള്ളൽഗർഭാശയേതര ഗർഭംഇന്ദിരാ ഗാന്ധിപൊൻകുന്നം വർക്കിലയണൽ മെസ്സിസി. രവീന്ദ്രനാഥ്പിണറായി വിജയൻഗുരുവായൂർ സത്യാഗ്രഹംപെരിയാർജയറാംഗുരുവായൂർ കേശവൻമനുഷ്യൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംജാലിയൻവാലാബാഗ് കൂട്ടക്കൊലനറുനീണ്ടിമുണ്ടിനീര്ഷാഫി പറമ്പിൽപ്രേമം (ചലച്ചിത്രം)രതിമൂർച്ഛമെഹബൂബ്കർണ്ണൻഅർബുദംമൗലികാവകാശങ്ങൾതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറഷ്യൻ വിപ്ലവംപൾമോണോളജികടുക്കരമ്യ ഹരിദാസ്കൊച്ചി വാട്ടർ മെട്രോവി.ടി. ഭട്ടതിരിപ്പാട്വയലാർ രാമവർമ്മകുറിച്യകലാപംവാസുകിഇന്ത്യയുടെ രാഷ്‌ട്രപതിഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംഹനുമാൻ ജയന്തിവിശുദ്ധ ഗീവർഗീസ്ചെണ്ടരക്താതിമർദ്ദംആർത്തവവിരാമംലൈംഗികബന്ധംമില്ലറ്റ്വന്ദേ മാതരംമഹാത്മാ ഗാന്ധിഎഫ്.സി. ബാഴ്സലോണആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾപുലയർഎറണാകുളം ജില്ലവി.എസ്. സുനിൽ കുമാർഎസ്.കെ. പൊറ്റെക്കാട്ട്മലയാളത്തിലെ ആത്മകഥകളുടെ പട്ടിക🡆 More