കൃഷി

സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി. ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.

കൃഷി
ഒരു കർ‍ഷകൻ,ആധുനിക കൃഷി സങ്കേതങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു

ചരിത്രം

കൃഷി 
കുവൈറ്റിലെ ഒരു കൃഷിയിടം

ഏകദേശം 12000 വർഷങ്ങൾക്കു മുൻപാണ്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാർഷികവൃത്തി ആരംഭിച്ചത്. ഗോതമ്പ്, ബാർലി എന്നിവ മനുഷ്യൻ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളാണ്‌. ആദ്യം ഇണക്കി വളർത്തിയ മൃഗങ്ങളിലൊന്നാണ്‌ ആട്.

കൃഷി ഭാരതത്തിൽ

ഭാരതത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്.നെല്ലരിയാണ്‌ ഇന്ത്യയിലെ പ്രധാന ഭക്ഷ്യ ധാന്യങ്ങളിലൊന്ന്. ഖാരിഫ്, റാബി, സയദ് എന്നിവയാണ്‌ ഇന്ത്യയിലെ വിളവെടുപ്പുകാലങ്ങൾ.

ഖാരിഫ്

ജൂൺ - ജൂലൈ- മാസത്തിൽ കൃഷിയാരംഭിച്ച് സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളീൽ വിളവെടുക്കുന്നവയാണ്‌ ഖാരിഫ് വിളകൾ.

റാബി വിളകൾ.

ഒക്ടോബർ -ഡിസംബർ മാസങ്ങളിൽ കൃഷിയാരംഭിച്ച് ഏപ്രിൽ- മേയ് മാസങ്ങളിൽ വിളവെടുക്കുന്നതാണ്‌ റാബിവിളകൾ. ഇത് പ്രധാനമായും മഞ്ഞുകാലത്തെ ആശ്രയിച്ചിരിക്കുന്നു.

കൃഷി കേരളത്തിൽ

കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു. ഭാവിയിൽ കേരളം എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. സർക്കാറിൻറെ ഭാഗത്ത് നിന്ന് സഹായങ്ങൾ കർഷകർക്ക് പൂർണ്ണമായി ലഭ്യമാകാത്തത് ഇന്ത്യയിലുടനീളം കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.കേരളത്തിൽ പ്രളയമുണ്ടായതിന് പ്രധാന കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. മാത്രമല്ല പ്രകൃതിയിൽ നിന്നും കൃഷിയിൽ നിന്നും നമ്മൾ വിഭിന്നരാകുന്നു. പണ്ടൊക്കെ കേരളത്തിൽ എവിടെനോക്കിയാലും നെല്പാടമായിരുന്നു എന്നാൽ ഇന്ന് പടുകൂറ്റൻ സിമന്റ്‌ മാളികകളാണ്. മനുഷ്യരുടെ ഈ ക്രൂരത പ്രകൃതിയെയും കൃഷികയേയും എന്നെന്നുമായി ഇല്ലാതാക്കും.

സംയോജിത കൃഷി മനുഷ്യരോട് കൃഷി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ എല്ലാവരുടെയും അഭിപ്രായം, സമയമില്ല സ്ഥലമില്ല, വീട് അഴുക്കാവും എന്നൊക്കെയാണ്. ആ പ്രശ്നത്തിന് ഇനി പറയാനുള്ള മാർഗ്ഗമാണ് സംയോജിത കൃഷി. ഒരു ജീവിയുടെ വേസ്റ്റ് മറ്റൊരു ജീവിക്കൊ സസ്യത്തിനോ ഉപകാരപ്രദമായ രീതിയിൽ നടത്തുന്ന കൃഷിയാണ് സംയോജിത കൃഷി.

സംയോജിത കൃഷിയുടെ ദൂഷ്യഫലമാണ് പണത്തിന്റെ അമിത ചെലവ്.

ചിത്രശാല

ഇതും കാണുക

അവലംബം

Tags:

കൃഷി ചരിത്രംകൃഷി ഭാരതത്തിൽകൃഷി ചിത്രശാലകൃഷി ഇതും കാണുകകൃഷി അവലംബംകൃഷി

🔥 Trending searches on Wiki മലയാളം:

ഹരപ്പവയലാർ രാമവർമ്മഎസ്.എൻ.ഡി.പി. യോഗംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ബിഗ് ബോസ് (മലയാളം സീസൺ 6)ഭരതനാട്യംഅഞ്ചകള്ളകോക്കാൻചിക്കുൻഗുനിയപിണറായി വിജയൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഗുരു (ചലച്ചിത്രം)തൈറോയ്ഡ് ഗ്രന്ഥിഇളയരാജചാന്നാർ ലഹളവീഡിയോതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഹനുമാൻ ജയന്തിഗർഭകാലവും പോഷകാഹാരവുംഇന്ത്യയിലെ ഗോവധംക്രിക്കറ്റ്മലയാളനാടകവേദിമാനസികരോഗംസച്ചിൻ പൈലറ്റ്ഇന്ത്യൻ പ്രീമിയർ ലീഗ്തൃശ്ശൂർ നിയമസഭാമണ്ഡലംരതിമൂർച്ഛഇല്യൂമിനേറ്റിവജൈനൽ ഡിസ്ചാർജ്ഇന്ത്യൻ ശിക്ഷാനിയമം (1860)സന്ധി (വ്യാകരണം)ഒരു ദേശത്തിന്റെ കഥആസ്മമഴവിദ്യാഭ്യാസംകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർശബരിമല ധർമ്മശാസ്താക്ഷേത്രംറിയൽ മാഡ്രിഡ് സി.എഫ്വയനാട് ജില്ലഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട്സജിൻ ഗോപുതാജ് മഹൽവട്ടമേശസമ്മേളനങ്ങൾപുസ്തകംഉള്ളൂർ എസ്. പരമേശ്വരയ്യർപ്രീമിയർ ലീഗ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഎസ് (ഇംഗ്ലീഷക്ഷരം)ഡൊമിനിക് സാവിയോകേരള പബ്ലിക് സർവീസ് കമ്മീഷൻമമത ബാനർജിജാലിയൻവാലാബാഗ് കൂട്ടക്കൊലബാലൻ (ചലച്ചിത്രം)വിവരാവകാശനിയമം 2005നെഫ്രോട്ടിക് സിൻഡ്രോംവിഭക്തിചമ്പകംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)സുകന്യ സമൃദ്ധി യോജനഎ.പി. അബ്ദുള്ളക്കുട്ടിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കരിങ്കുട്ടിച്ചാത്തൻരാജസ്ഥാൻ റോയൽസ്കേന്ദ്രഭരണപ്രദേശംടോട്ടോ-ചാൻതിരുവിതാംകൂർമോഹൻലാൽമൃണാളിനി സാരാഭായിതേന്മാവ് (ചെറുകഥ)ചേലാകർമ്മംപ്രേമലേഖനം (നോവൽ)മറിയംശുക്രൻകേരളവർമ്മ വലിയ കോയിത്തമ്പുരാൻആദായനികുതിരക്താതിമർദ്ദംമുപ്ലി വണ്ട്🡆 More