ചോളം

ചോളം, Maize അഥവാ corn എന്നറിയപ്പെടുന്നു.

“പൊയേസീ“ കുടുംബത്തിൽ പെട്ട ചോളത്തിൽ മക്കച്ചോളവും മണിച്ചോളവും ഉൾപ്പെടുന്നു. ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്‌‍. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു.

Maize
ചോളം
Illustration depicting both male and female flowers of maize
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Commelinids
Order:
Family:
Subfamily:
Panicoideae
Tribe:
Andropogoneae
Genus:
Zea
Species:
Z. mays
Subspecies:
Z. mays subsp. mays
Trinomial name
Zea mays subsp. mays

വിവിധ ഇനങ്ങൾ

മക്കച്ചോളം

"സിയാമേയ്സ്” എന്നതാൺ മക്കച്ചോളത്തിൻറെ ശാസ്ത്രീയ നാമം. ചെടിയുടെ പൊക്കം, മൂപ്പെത്താണുള്ള സമയം, ധാന്യത്തിൻറെ നിറം എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ ഡെൻറ്, അനിലേസുയ, ഫ്ളിൻറ്, പോപ്പ്, സ്വീറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൃഷിച്ചെയ്യുന്നത് പ്രധാനമായി ഫ്ളിൻറാണ്. പോപ്പ് ഇനം പോപ്കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മക്കച്ചോളത്തിൽ നിന്നും എടുക്കുന്ന എണ്ണ പാചകത്തിൻ ഉപയോഗിക്കുന്നു.

മണിച്ചോളം

മണിച്ചോളത്തിൻറെ ശാസ്ത്രനാമം “സോർഗം വൾഗേർ“ എന്നാൺ. ഇംഗ്ലിഷിൽ ‘സൊർഗം‘ എന്നും ഹിന്ദിയിൽ ‘ജോവാർ ‘എന്നും പറയുന്നു. വെള്ളച്ചോളം, പച്ചച്ചോളം, പെരിയമഞ്ചൽ ചോളം, ഇറുംഗുചോളം, തലൈവിരിച്ചാൻ ചോളം തുടങ്ങിയ ഇനങ്ങൾ മണിച്ചോളത്തിൽ പെടും.

പോഷകമൂല്യം

Sweetcorn (seeds only)
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 90 kcal   360 kJ
അന്നജം     19 g
- പഞ്ചസാരകൾ  3.2 g
- ഭക്ഷ്യനാരുകൾ  2.7 g  
Fat1.2 g
പ്രോട്ടീൻ 3.2 g
ജീവകം എ equiv.  10 μg 1%
തയാമിൻ (ജീവകം B1)  0.2 mg  15%
നയാസിൻ (ജീവകം B3)  1.7 mg  11%
Folate (ജീവകം B9)  46 μg 12%
ജീവകം സി  7 mg12%
ഇരുമ്പ്  0.5 mg4%
മഗ്നീഷ്യം  37 mg10% 
പൊട്ടാസിയം  270 mg  6%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ചിത്രശാല

അവലംബം

പ്രഭാത് ബാലവിജ്ഞാനകോശം


Tags:

ചോളം വിവിധ ഇനങ്ങൾചോളം പോഷകമൂല്യംചോളം ചിത്രശാലചോളം അവലംബംചോളം

🔥 Trending searches on Wiki മലയാളം:

ഈജിപ്ഷ്യൻ സംസ്കാരംഊട്ടിഉഭയവർഗപ്രണയിമാതംഗലീലആഗ്നേയഗ്രന്ഥിഭൂമിയുടെ ചരിത്രംവി.എസ്. സുനിൽ കുമാർഅഡോൾഫ് ഹിറ്റ്‌ലർഅരിമ്പാറഗിരീഷ് പുത്തഞ്ചേരിചായആധുനിക കവിത്രയംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്സൂര്യൻടി. പത്മനാഭൻഇത്തിത്താനം ഗജമേളകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഇന്ദുലേഖസൂപ്പർ ശരണ്യഇന്ത്യയുടെ ഭൂമിശാസ്ത്രംതൃശൂർ പൂരംഔഷധസസ്യങ്ങളുടെ പട്ടികചേലാകർമ്മംമാതൃഭൂമി ദിനപ്പത്രംപ്രേമലുഅന്തർമുഖതചണംഎലിപ്പനിമനുഷ്യൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾമാതംഗലീല ഗജരക്ഷണശാസ്ത്രംപടയണിഎം.എസ്. സ്വാമിനാഥൻമുലപ്പാൽഅസ്സലാമു അലൈക്കുംകോഴിക്കോട് ജില്ലലിംഫോസൈറ്റ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംരാമൻമെനിഞ്ചൈറ്റിസ്ഇല്യൂമിനേറ്റിനവ്യ നായർഓണംപീയുഷ് ചാവ്‌ലവയലാർ പുരസ്കാരംചട്ടമ്പിസ്വാമികൾഗഗൻയാൻകുമാരനാശാൻഒമാൻകുട്ടംകുളം സമരംമദർ തെരേസഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപ്രസവംനിവിൻ പോളിപക്ഷേക്ഷേത്രപ്രവേശന വിളംബരംഹനുമാൻകൊടിക്കുന്നിൽ സുരേഷ്സ്വവർഗ്ഗലൈംഗികതസന്ധി (വ്യാകരണം)കോശംവദനസുരതംവംശനാശ ഭീഷണി നേരിടുന്ന ജീവികൾഅണലിമാർഗ്ഗംകളിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഎയ്‌ഡ്‌സ്‌ചാന്നാർ ലഹളകാസർഗോഡ് ജില്ലന്യുമോണിയഹീമോഗ്ലോബിൻരാമായണംആറ്റിങ്ങൽ കലാപംത്രികോണംഎ.പി.ജെ. അബ്ദുൽ കലാംചോതി (നക്ഷത്രം)പാർവ്വതി🡆 More