ശീതയുദ്ധം

1940കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ അമേരിക്കൻ ഐക്യനാടുകൾക്കും സോവിയറ്റ് യൂണിയനും ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് ശീതയുദ്ധം എന്നറിയപ്പെടുന്നത്.

ഈ കാലഘട്ടത്തിൽ സൈനികസന്ധികൾ, കുപ്രചരണം, ചാരവൃത്തി, ആയുധകിടമത്സരം, വ്യവസായിക പുരോഗതി, ബഹിരാകാശപ്പന്തയം പോലുള്ള അത്യാധുനിക സാങ്കേതികവിദ്യാ വികസനമത്സരം എന്നിവ വഴി പരസ്പരമുള്ള ശത്രുത രണ്ടു വൻശക്തികളും പ്രകടമാക്കിപ്പോന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും അണുവായുധങ്ങൾക്കും മറ്റ് ആയുധങ്ങൾക്കും പ്രോക്സി യുദ്ധങ്ങൾക്കുമൊക്കെയായി വൻതുകയും ചെലവാക്കിയിരുന്നു.

ശീതയുദ്ധം
പരസ്പരം പോരടിച്ചിരുന്ന അമേരിക്കൻ ഐക്യനാടുകളുടെയും സോവിയറ്റ് യൂണിയന്റെയും നേതാക്കളായ റൊണാൾഡ് റീഗണും മിഖായേൽ ഗോർബച്ചേവും തമ്മിൽ 1985ൽ നടന്ന കൂടിക്കാഴ്ച.

പേരിനു പിന്നിൽ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ജോർജ്ജ് ഓർവെൽ ട്രിബ്യൂൺ മാസികയിൽ 1945- ഒക്ടോബർ 19-ന് എഴുതിയ ആറ്റം ബോ‌ബും നിങ്ങളും എന്ന പ്രബന്ധത്തിലാണ് ശീതയുദ്ധം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. സോവിയറ്റ് യൂണിയനും പാശ്ചാത്യ ശക്തികൾക്കും ഇടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.

അവലംബം

ശീതയുദ്ധം 
1989-ലെ ബർലിൻ മതിലിന്റെ പതനം

Tags:

അണുവായുധംഅമേരിക്കൻ ഐക്യനാടുകൾവൻശക്തിസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

ഉടുമ്പ്ആണിരോഗംമൻമോഹൻ സിങ്ആദി ശങ്കരൻആടുജീവിതം (ചലച്ചിത്രം)കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881തങ്കമണി സംഭവംവിക്കിപീഡിയഐക്യ അറബ് എമിറേറ്റുകൾലളിതാംബിക അന്തർജ്ജനംഉലുവലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)യെമൻപി. വത്സലകൂടൽമാണിക്യം ക്ഷേത്രംകേരളത്തിലെ തനതു കലകൾഇറാൻനി‍ർമ്മിത ബുദ്ധികോവിഡ്-19കൊളസ്ട്രോൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഇന്ത്യൻ ഭരണഘടന ഭേദഗതികൾആവേശം (ചലച്ചിത്രം)ഭ്രമയുഗംമലയാള നോവൽകുഞ്ഞുണ്ണിമാഷ്നക്ഷത്രം (ജ്യോതിഷം)മഹേന്ദ്ര സിങ് ധോണിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വട്ടവടഅടൂർ പ്രകാശ്തരുണി സച്ച്ദേവ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഉത്സവംമാവോയിസംഭാവന (നടി)കോശംപന്ന്യൻ രവീന്ദ്രൻവെയിൽ തിന്നുന്ന പക്ഷിവിദ്യാരംഭംഉഷ്ണതരംഗംവാട്സ്ആപ്പ്അന്തർമുഖതഓമനത്തിങ്കൾ കിടാവോസുരേഷ് ഗോപിറോസ്‌മേരിഅനിഴം (നക്ഷത്രം)സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികറുത്ത കുർബ്ബാനരണ്ടാം ലോകമഹായുദ്ധംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കെ.കെ. ശൈലജഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംഅനുശ്രീദീപക് പറമ്പോൽദൈവംഎയ്‌ഡ്‌സ്‌ബദ്ർ യുദ്ധംഉണ്ണി ബാലകൃഷ്ണൻഹരപ്പകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഅക്കിത്തം അച്യുതൻ നമ്പൂതിരിബൈബിൾഹോർത്തൂസ് മലബാറിക്കൂസ്കേരള സംസ്ഥാന ഭാഗ്യക്കുറിപാലക്കാട്മൗലികാവകാശങ്ങൾരാജീവ് ചന്ദ്രശേഖർരണ്ടാമൂഴംഇ.ടി. മുഹമ്മദ് ബഷീർമൂർഖൻതിരുവിതാംകൂർഎസ്.എൻ.സി. ലാവലിൻ കേസ്ഭൂഖണ്ഡംസൗരയൂഥംനിയമസഭ🡆 More