അന്തരീക്ഷസ്ഥിതി

താപനില, ഹ്യുമിഡിറ്റി, അന്തരീക്ഷമർദ്ദം, കാറ്റ്, മഴ, അന്തരീക്ഷത്തിലെ ധൂളികളുടെ അളവ് തുടങ്ങിയ കാലാവസ്ഥാപരമായ പല ഘടകങ്ങൾക്കും ദീർഘനാൾ കൊണ്ട് നടത്തുന്ന നിരീക്ഷണത്തിൽ കാണുന്ന അവസ്ഥയെയാണ് അന്തരീക്ഷസ്ഥിതി (Climate) എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത്.

കാലാവസ്ഥ (വെതർ) ഇത്തരം ഘടകങ്ങളുടെ തൽസ്ഥിതിയെയോ ഹ്രസ്വകാലമാറ്റത്തെയോ വിവക്ഷിക്കാനായി ഉപയോഗിക്കുന്ന പദമാണ്.

ലോകത്തെ അന്തരീക്ഷസ്ഥിതി അനുസരിച്ച് വിവിധ മേഖലകളായി തിരിക്കുന്ന ഭൂപടം. അക്ഷാംശമാണ് തരംതിരിവിനെ ബാധിക്കുന്ന പ്രധാന ഘടകം. ഭൂമദ്ധ്യരേഖയിൽ നിന്ന് അകലേയ്ക്ക് പോകുമ്പോൾ ട്രോപ്പിക്കൽ, വരണ്ടത്, മോഡറേറ്റ്മ് കോണ്ടിനെന്റൽ, ധ്രുവപ്രദേശത്തേത് എന്നിങ്ങനെയാണ് വിവിധ മേഖലകൾക്ക് നൽകപ്പെട്ടിരിക്കുന്ന പേരുകൾ. ഈ മേഖലകൾക്കുതന്നെ ഉപമേഖലകളുമുണ്ട്.
അന്തരീക്ഷസ്ഥിതിയുടെ ആഗോളതലത്തിലുള്ള വർഗ്ഗീകരണം

അന്തരീക്ഷസ്ഥിതിക്ക് കാരണമാകുന്നത് അഞ്ച് ഘടകങ്ങളടങ്ങിയ ഒരു വ്യവസ്ഥയാണ്: അന്തരീക്ഷം, ഹൈഡ്രോസ്ഫിയർ, ക്രയോസ്ഫിയർ, കരഭൂമിയുടെ വിസ്തീർണ്ണം, ബയോസ്ഫിയർ എന്നിവയാണ് ഈ ഘടകങ്ങൾ.

ഭൂമദ്ധ്യരേഖയിൽ നിന്നുള്ള ദൂരം, ഭൂപ്രകൃതി, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അടുത്തുള്ള ജലാശയങ്ങൾ ജലാശയങ്ങളിലെ ഒഴുക്ക് എന്നിവയാണ് ഒരു പ്രദേശത്തിന്റെ ക്ലൈമറ്റിനെ ബാധിക്കുന്ന ഘടകങ്ങൾ. വിവിധ രീതികളിൽ ക്ലൈമറ്റുകളെ വർഗ്ഗീകരിക്കപ്പെട്ടിട്ടുണ്ട്. താപനിലയും മഴയുടെ അളവുമാണ് വർഗ്ഗീകരണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്.

ഇവയും കാണുക

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

പുറംവായനയ്ക്ക്

Tags:

അന്തരീക്ഷസ്ഥിതി ഇവയും കാണുകഅന്തരീക്ഷസ്ഥിതി അവലംബംഅന്തരീക്ഷസ്ഥിതി പുറത്തേയ്ക്കുള്ള കണ്ണികൾഅന്തരീക്ഷസ്ഥിതി പുറംവായനയ്ക്ക്അന്തരീക്ഷസ്ഥിതിAtmospheric pressureHumidityMeteorologyTemperatureWeatherWind

🔥 Trending searches on Wiki മലയാളം:

ആമിന ബിൻത് വഹബ്ചാന്നാർ ലഹളഭൗതികശാസ്ത്രംകവിത്രയംബൈബിൾവേദഗ്രന്ഥങ്ങൾ (ഇസ്ലാം)കാസർഗോഡ് ജില്ലഎം.പി. അബ്ദുസമദ് സമദാനിക്രൊയേഷ്യഅനുഷ്ഠാനകലസ്ഖലനംഅയ്യപ്പൻപാറ്റ് കമ്മിൻസ്അയ്യങ്കാളിപൊണ്ണത്തടികടന്നൽവള്ളത്തോൾ പുരസ്കാരം‌ചട്ടമ്പിസ്വാമികൾമദീനകേരളത്തിലെ തനതു കലകൾതിരുവനന്തപുരംഈഴവർതറാവീഹ്ശുഐബ് നബിഇന്ത്യയിലെ ദേശീയപാതകൾആധുനിക കവിത്രയംനവരസങ്ങൾകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്വ്യാഴംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅർജന്റീന ദേശീയ ഫുട്ബോൾ ടീംമദ്ഹബ്ഹജ്ജ്ഉദ്യാനപാലകൻശ്രീകുമാരൻ തമ്പിമുല്ലപ്പെരിയാർ അണക്കെട്ട്‌രാജ്യസഭകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികപൃഥ്വിരാജ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഫ്രാൻസിസ് ഇട്ടിക്കോരഇസ്ലാമോഫോബിയഇന്ത്യയുടെ സ്വാതന്ത്ര്യസമരംഹോം (ചലച്ചിത്രം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മസാല ബോണ്ടുകൾ9 (2018 ചലച്ചിത്രം)ഇന്ത്യൻ ചേരകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഅന്തർവാഹിനികൽക്കി (ചലച്ചിത്രം)മഹേന്ദ്ര സിങ് ധോണികാവ്യ മാധവൻഭാരതപ്പുഴഭ്രമയുഗംകലാനിധി മാരൻനിർദേശകതത്ത്വങ്ങൾതൽഹആദി ശങ്കരൻനീലയമരിആഗ്നേയഗ്രന്ഥിമലയാള മനോരമ ദിനപ്പത്രംജനഗണമനലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഇന്ദിരാ ഗാന്ധിജോസ്ഫൈൻ ദു ബുവാർണ്യെരാജാധിരാജകരിങ്കുട്ടിച്ചാത്തൻഅണലികാനഡബുദ്ധമതത്തിന്റെ ചരിത്രംസംസ്കൃതംആരാച്ചാർ (നോവൽ)ബറാഅത്ത് രാവ്ഉപ്പുസത്യാഗ്രഹംറമദാൻഅഴിമതി🡆 More