പേർഷ്യൻ ഭാഷ

ഒരു ഇൻഡോ-യൂറോപ്യൻ ഭാഷയാണ് പേർഷ്യൻ അഥവാ ഫാർസി(فارسی) .

ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.

Persian
فارسی
പേർഷ്യൻ ഭാഷ
ഉച്ചാരണം[fɒrˈsi]
ഉത്ഭവിച്ച ദേശംഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ,ബഹ്റൈൻ എന്നിവിടങ്ങളിലും അമേരിക്കൻ ഐക്യനാടുകൾ യുണൈറ്റഡ് കിങ്ഡം റഷ്യ ജർമ്മനി കാനഡ തുറക്കമനിഷ്ഠൻ ഫ്രാൻസ് സ്വീഡൻ യുഎഇ കുവൈറ്റ് ബഹ്റൈൻ ഖദർ ഖത്തർ പാകിസ്ഥാൻ ഇന്ത്യ ഇസ്രായേൽ തുർക്കിമുതലായ രാജ്യങ്ങളിലെ ഇറാനിയൻ, അഫ്ഗാനിസ്ഥാനി, ഉസ്ബകിസ്ഥാനി, തജ്കിസ്ഥാനി ഇറാനിയൻ പ്രവാസി സമൂഹത്തിനിടയിലും.
ഭൂപ്രദേശംമദ്ധ്യപൂർവ്വദേശം, മദ്ധ്യേഷ്യ
മാതൃഭാഷയായി സംസാരിക്കുന്നവർ
82 ദശലക്ഷം തദ്ദേശീയർ, ca. 62 million second language[അവലംബം ആവശ്യമാണ്], 144 million total (date missing)
Indo-European
പൂർവ്വികരൂപം
പ്രാചീന പേർഷ്യൻ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
പേർഷ്യൻ ഭാഷ അഫ്ഗാനിസ്താൻ
പേർഷ്യൻ ഭാഷ ഇറാൻ
പേർഷ്യൻ ഭാഷ താജിക്കിസ്ഥാൻ[1]
പേർഷ്യൻ ഭാഷ Turkmenistan[1]
Regulated byAcademy of Persian Language and Literature
Academy of Sciences of Afghanistan
ഭാഷാ കോഡുകൾ
ISO 639-1fa
ISO 639-2per (B)
fas (T)
ISO 639-3Variously:
fas – Persian
prs – Eastern Persian
pes – Western Persian
tgk – Tajik
aiq – Aimaq
bhh – Bukharic
deh – Dehwari
drw – Darwazi
haz – Hazaragi
jpr – Dzhidi
phv – Pahlavani
പേർഷ്യൻ ഭാഷ

Areas with Persian-speakers as mother tongue

പേർഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാൻ, അഫ്ഗാനിസ്ഥാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. സിഐഎ വേൾഡ് ഫാക്റ്റ് ബുക്കിന്റെ പഴയ കണക്കുകൾ അനുസരിച്ച് ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ ഉസ്ബെകിസ്ഥാൻ എന്നിവിടങ്ങളിലായി പേർഷ്യൻ മാതൃഭാഷയായ 7.2 കോടി ജനങ്ങളുണ്ട്.

ഇസ്ലാമിക ലോകത്തിലും അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേർഷ്യൻ ഭാഷ. തുർക്കിക് ഭാഷകൾ, മദ്ധ്യ ഏഷ്യ, കോക്കസസ്, അന്റോളിയ എന്നിവിടങ്ങളിലെ ഭാഷകൾ, ഉർദു എന്നിവയെ പേർഷ്യൻ സ്വാധീനിച്ചിരുന്നു.

അക്ഷര മാല

Name DIN 31635 IPA Contextual forms
End Middle Beginning Isolated
ʾalef ā / ʾ [ɒ], [ʔ] ـا ـا * آ / ا *
be b [b] ـب ـبـ ب
pe p [p] ـپ ـپـ پ
te t [t] ـت ـتـ
s̱e [s] ـث ـثـ
jim j [d͡ʒ] ـجـ
če č [t͡ʃ] ـچـ
ḥe(-ye jimi) [h] ـحـ
khe x [x] ـخـ
dāl d [d] ـد ـد* *
ẕāl [z] ـذ ـذ* *
re r [ɾ] ـر ـر* *
ze z [z] ـز ـز* *
že ž [ʒ] ـژ ـژ* ژ* ژ
sin s [s] ـس ـسـ
šin š [ʃ] ـش ـشـ
ṣād [s] ـص ـصـ
z̤ād [z] ـض ـضـ ﺿ
ṭā [t] ـط ـطـ
ẓā [z] ـظ ـظـ
ʿeyn ʿ [ʔ] ـع ـعـ
ġeyn ġ [ɣ] / [ɢ] ـغ ـغـ
fe f [f] ـف ـفـ
qāf q [ɢ] / [ɣ] / [q] (in some dialects) ـق ـقـ
kāf k [k] ـک ـکـ ک
gāf g [ɡ] ـگ ـگـ گ
lām l [l] ـل ـلـ
mim m [m] ـم ـمـ
nun n [n] ـن ـنـ
wāw w / ū / ow [v] / [uː] / [o] / [ow] / [oː] (in Dari) ـو ـو* و* و
he(-ye do-češm) h [h] ـه ـهـ هـ
ye y / ī / á [j] / [i] / [ɒː] / [eː] (in Dari) ـیـ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

പേർഷ്യൻ ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പേർഷ്യൻ ഭാഷ പതിപ്പ്

Tags:

അഫ്ഗാനിസ്ഥാൻഇറാൻഇൻഡോ-യൂറോപ്യൻ ഭാഷകൾതാജിക്കിസ്ഥാൻ

🔥 Trending searches on Wiki മലയാളം:

ഡിഫ്തീരിയഅണ്ണാമലൈ കുപ്പുസാമിബോധി ധർമ്മൻഇന്ത്യൻ രൂപകുഞ്ചാക്കോ ബോബൻഅമിത് ഷാഎൽ നിനോചാലക്കുടി നിയമസഭാമണ്ഡലംകൃസരികൊടുങ്ങല്ലൂർവിനീത് ശ്രീനിവാസൻചലച്ചിത്രംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസംഘകാലംചെറുകഥആലപ്പുഴകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഗിരീഷ് പുത്തഞ്ചേരിയഹൂദമതംഅബൂബക്കർ സിദ്ദീഖ്‌ആടുജീവിതംഉത്കണ്ഠ വൈകല്യംമീശപ്പുലിമലവി.പി. സിങ്വാഗ്‌ഭടാനന്ദൻഇന്ത്യൻ ഭരണഘടന ഭേദഗതികൾഇന്ദിരാ ഗാന്ധിരാമക്കൽമേട്എം.കെ. രാഘവൻറഹ്‌മാൻ (നടൻ)ലൈംഗികബന്ധംഉഭയവർഗപ്രണയിമാമ്പഴം (കവിത)ധനുഷ്കോടിശ്രീനിവാസൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾടി.എൻ. ശേഷൻകുരുക്ഷേത്രയുദ്ധംതമിഴ്മാതളനാരകംസൗരയൂഥംഗിരീഷ് എ.ഡി.കെ. മുരളീധരൻതാജ് മഹൽവടകര നിയമസഭാമണ്ഡലംവൈക്കം സത്യാഗ്രഹംമാധ്യമം ദിനപ്പത്രംThushar Vellapallyസുനാമിശുഭാനന്ദ ഗുരുപ്ലേറ്റോകൂറുമാറ്റ നിരോധന നിയമംകേരള സാഹിത്യ അക്കാദമിഇന്ത്യജുമുഅ (നമസ്ക്കാരം)അറ്റോർവാസ്റ്റാറ്റിൻസുഗതകുമാരിപറയിപെറ്റ പന്തിരുകുലംവെബ്‌കാസ്റ്റ്അഡ്രിനാലിൻബെന്യാമിൻഅപ്പോസ്തലന്മാർമതേതരത്വംപിണറായി വിജയൻസഖാവ്പ്രേംനസീർമലയാളസാഹിത്യംകുണ്ടറ വിളംബരംമന്ത്അയ്യപ്പൻപൃഥ്വിരാജ്തീയർബഹുജൻ സമാജ് പാർട്ടിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപഴഞ്ചൊല്ല്കെ. കുഞ്ഞാലിതൃശ്ശൂർ നിയമസഭാമണ്ഡലംചട്ടമ്പിസ്വാമികൾ🡆 More