ഡോണൾഡ് ട്രംപ്: അമേരിക്കൻ പ്രസിഡന്റ്

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റുായിരുന്നു ഡൊണാൾഡ് ജോൺ ട്രംപ് .

അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആണ്, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 538 അംഗ ഇലക്ടറൽ വോട്ടിൽ 306 എണ്ണം നേടിയാണു എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്‌. 2017 ജനുവരി 20-നു ട്രമ്പ്‌ ഔദ്യോഗികമായി സ്ഥാനമേറ്റു.

ഡൊണാൾഡ് ട്രമ്പ്
ഡോണൾഡ് ട്രംപ്: അമേരിക്കൻ പ്രസിഡന്റ്
ജനനം
ഡൊണാൾഡ് ജോൺ ട്രംപ്

(1946-06-14) ജൂൺ 14, 1946  (77 വയസ്സ്)
ക്വീൻസ്, ന്യൂയോർക്
വിദ്യാഭ്യാസം
  • Kew-Forest School
  • New York Military Academy
കലാലയം
  • ഫോർദ്ദാം യൂ.സിറ്റി
  • പെൻസില്വാനിയ യൂ.സിറ്റി, വാർട്ടൻ സ്കൂൾ
തൊഴിൽ
  • Chairman and president of The Trump Organization
  • Host of The Apprentice (2004–15)
സജീവ കാലം1968–present
രാഷ്ട്രീയ കക്ഷിRepublican
(2012–present; 2009–11;
1987–99)
Previous party affiliations:
ജീവിതപങ്കാളി(കൾ)
കുട്ടികൾഡൊണാൾഡ് ട്രമ്പ് ജൂനിയർ
ഇവാൻക ട്രംപ്
ഏറിക് ട്രംപ്
ടിഫാനി ട്രംപ്
ബാരോൺ ട്രമ്പ്
മാതാപിതാക്ക(ൾ)
  • Fred Trump
  • Mary Anne MacLeod
ബന്ധുക്കൾ
  • Maryanne Trump Barry (sister)
  • Frederick Trump (grandfather)
വെബ്സൈറ്റ്www.donaldjtrump.com
The Trump Organization
ഒപ്പ്
ഡോണൾഡ് ട്രംപ്: അമേരിക്കൻ പ്രസിഡന്റ്

ജീവിതരേഖ

ഡൊണാൾഡ് ജോൺ ട്രംപ് 1946 ജൂൺ 14 ന് ന്യൂയോർക്ക് നഗരത്തിലെ ക്വീൻസ് ബറോയിലെ ജമൈക്ക ആശുപത്രിയിൽ ജനിച്ചു . ജർമ്മൻ കുടിയേറ്റക്കാരനും ബ്രോങ്ക്സിൽ ജനിച്ച റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായിരുന്ന ഫ്രെഡറിക് ക്രൈസ്റ്റ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സ്കോട്ടിഷ് വംശജയായ വീട്ടമ്മ മേരി ആൻ മക്ലിയോഡ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ക്വീൻസിലെ ജമൈക്ക എസ്റ്റേറ്റ്സ് പരിസരത്ത് വളർന്ന ട്രംപ് കിന്റർഗാർട്ടൻ മുതൽ ഏഴാം ക്ലാസ് വരെ ക്യൂ-ഫോറസ്റ്റ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. പതിമൂന്നാമത്തെ വയസ്സിൽ ഒരു സ്വകാര്യ ബോർഡിംഗ് സ്കൂളായ ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിൽ ചേർന്നു. 1964 ൽ അദ്ദേഹം ഫോർധാം സർവകലാശാലയിൽ ചേർന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹം പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂളിലേക്ക് മാറി. വാർട്ടണിൽ ആയിരിക്കുമ്പോൾ, എലിസബത്ത് ട്രംപ് & സൺ എന്ന കുടുംബ ബിസിനസിൽ ജോലിയെടുത്തിരുന്നു. 1968 മെയ് മാസത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബി.എസ്. ബിരുദം നേടി.


അവലംബം

Tags:

Hillary Clintonഅമേരിക്കഅമേരിക്കൻ ഐക്യനാടുകൾറിപ്പബ്ലിക്കൻ പാർട്ടി

🔥 Trending searches on Wiki മലയാളം:

നവരത്നങ്ങൾമങ്ക മഹേഷ്ഗർഭഛിദ്രംതൃക്കേട്ട (നക്ഷത്രം)ബൈബിൾചിഹ്നനംഎക്സിമതോമസ് ചാഴിക്കാടൻഏപ്രിൽ 23വയനാട് ജില്ലതമാശ (ചലചിത്രം)പനികോഴിക്കോട്അമേരിക്കൻ ഐക്യനാടുകൾമദീനവി. സാംബശിവൻചിലപ്പതികാരംമഞ്ഞ്‌ (നോവൽ)ആടുജീവിതം (മലയാളചലച്ചിത്രം)ആവേശം (ചലച്ചിത്രം)കൊല്ലൂർ മൂകാംബികാക്ഷേത്രംമെനിഞ്ചൈറ്റിസ്ആയില്യം (നക്ഷത്രം)മന്ത്കേരള പോലീസ്ഫിസിക്കൽ തെറാപ്പിചോറ്റാനിക്കര ഭഗവതിക്ഷേത്രംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഹലോആരോഗ്യംമയ്യഴിപ്പുഴയുടെ തീരങ്ങളിൽകേരാഫെഡ്പ്രസവംമുല്ലമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വൃക്കഈഴവർഎസ് (ഇംഗ്ലീഷക്ഷരം)ചമ്പകംനോട്ടതൃശ്ശൂർഅമോക്സിലിൻപ്രധാന താൾഇത്തിത്താനം ഗജമേളജ്ഞാനപീഠ പുരസ്കാരംപ്രഥമശുശ്രൂഷബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഇബ്രാഹിംവദനസുരതംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅഭാജ്യസംഖ്യഒ.എൻ.വി. കുറുപ്പ്അരവിന്ദ് കെജ്രിവാൾഔഷധസസ്യങ്ങളുടെ പട്ടികമീനഅബ്രഹാംദൃശ്യംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മലയാളി മെമ്മോറിയൽമലബാർ കലാപംഐക്യരാഷ്ട്രസഭഏകാന്തതയുടെ നൂറ് വർഷങ്ങൾനീതി ആയോഗ്ഫിറോസ്‌ ഗാന്ധിതുളസിയോനിപെരുന്തച്ചൻട്രാൻസ് (ചലച്ചിത്രം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർതിരുമല വെങ്കടേശ്വര ക്ഷേത്രംഎഷെറിക്കീയ കോളി ബാക്റ്റീരിയകെ. സുധാകരൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ആർത്തവംടോട്ടോ-ചാൻകൃസരിഎൻ. ബാലാമണിയമ്മ🡆 More