പെൻസിൽവാനിയ യൂണിവേഴ്സിറ്റി

അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഫിലാഡെൽഫിയയിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് ഗവേഷണ സർവ്വകലാശാലയാണ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ (പെൻ അല്ലെങ്കിൽ യുപെൻ എന്ന് പൊതുവായി അറിയപ്പെടുന്നു).

പെൻസിൽവാനിയ യൂണിവേഴ്സിറ്റി
Arms of the University of Pennsylvania
ലത്തീൻ: Universitas Pennsylvaniensis
ആദർശസൂക്തംLeges sine moribus vanae (Latin)
തരംPrivate
സ്ഥാപിതം1740
സാമ്പത്തിക സഹായം$12.2 billion (2017)
ബജറ്റ്$7.74 billion (FY 2016)
പ്രസിഡന്റ്Amy Gutmann
പ്രോവോസ്റ്റ്Wendell Pritchett
അദ്ധ്യാപകർ
4,645 faculty members
കാര്യനിർവ്വാഹകർ
2,500
വിദ്യാർത്ഥികൾ24,876 (fall 2015)
ബിരുദവിദ്യാർത്ഥികൾ10,406 (fall 2015)
11,157 (fall 2015)
സ്ഥലംPhiladelphia, Pennsylvania, U.S.
ക്യാമ്പസ്Urban, 1,094 acres (4.43 km2) total: 302 acres (1.22 km2), University City campus; 700 acres (2.8 km2), New Bolton Center; 92 acres (0.37 km2), Morris Arboretum
നിറ(ങ്ങൾ)Red and Blue
         
അത്‌ലറ്റിക്സ്NCAA Division I – Ivy League
Philadelphia Big 5
City 6
കായിക വിളിപ്പേര്Quakers
അഫിലിയേഷനുകൾAAU
COFHE
NAICU
568 Group
URA
വെബ്‌സൈറ്റ്www.upenn.edu
പ്രമാണം:UPenn logo.svg

പെൻസിൽവാനിയ സർവകലാശാലയുടെ ട്രസ്റ്റീസ് ആയി സംയോജിപ്പിക്കപ്പെട്ടിരിക്കുന്ന ഈ സർവ്വകലാശാല, അസോസിയേഷൻ ഓഫ് അമേരിക്കൻ യൂനിവേഴ്സിറ്റീസിൻറ 14 സ്ഥാപക അംഗങ്ങളിൽ ഒന്നും അമേരിക്കൻ വിപ്ലവത്തിനു മുമ്പ് സ്ഥാപിക്കപ്പെട്ട 9 കൊളോണിയൽ കോളേജുകളിൽ ഒന്നുമാണ്.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഐവി ലീഗ്പെൻ‌സിൽ‌വാനിയഫിലഡെൽഫിയ

🔥 Trending searches on Wiki മലയാളം:

ആദ്യമവർ.......തേടിവന്നു...രാജ്യങ്ങളുടെ പട്ടികകമൽ ഹാസൻഉഭയവർഗപ്രണയിസമത്വത്തിനുള്ള അവകാശംവൈക്കം മഹാദേവക്ഷേത്രംമണ്ണാർക്കാട്കൊല്ലൂർ മൂകാംബികാക്ഷേത്രംസംസ്ഥാന പുനഃസംഘടന നിയമം, 1956അറബി ഭാഷാസമരംശോഭനകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസുഷിൻ ശ്യാംകൃസരിവടകര ലോക്സഭാമണ്ഡലംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മുത്തപ്പൻഇന്ത്യയിലെ പഞ്ചായത്തി രാജ്ഐക്യ ജനാധിപത്യ മുന്നണിഹൃദയംഎംഐടി അനുമതിപത്രംമുരിങ്ങചെൽസി എഫ്.സി.ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംശരീഅത്ത്‌കെ. അയ്യപ്പപ്പണിക്കർജയൻവോട്ടിംഗ് മഷിയോഗക്ഷേമ സഭഹോമിയോപ്പതിഭഗവദ്ഗീതതൃശൂർ പൂരംഅഹല്യഭായ് ഹോൾക്കർക്രിയാറ്റിനിൻജ്ഞാനപീഠ പുരസ്കാരംനിലവാകമലയാളത്തിലെ ആത്മകഥകളുടെ പട്ടികപന്ന്യൻ രവീന്ദ്രൻഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികകഥകളിആണിരോഗംകൊൽക്കത്ത നൈറ്റ് റൈഡേർസ്ഉമ്മൻ ചാണ്ടിശ്രീനിവാസൻഓവേറിയൻ സിസ്റ്റ്ശക്തൻ തമ്പുരാൻരാജ്‌മോഹൻ ഉണ്ണിത്താൻപ്രീമിയർ ലീഗ്പഴശ്ശിരാജകേരളത്തിലെ ജില്ലകളുടെ പട്ടികമാങ്ങമലയാളം നോവലെഴുത്തുകാർമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംവധശിക്ഷഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മാർത്താണ്ഡവർമ്മഅഞ്ചാംപനിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസൂര്യഗ്രഹണംഎലിപ്പനിഇ.ടി. മുഹമ്മദ് ബഷീർവൃദ്ധസദനംകൊച്ചികേരള പോലീസ്ഗർഭഛിദ്രംഇസ്‌ലാംറോസ്‌മേരിആലപ്പുഴപൂതപ്പാട്ട്‌കുര്യാക്കോസ് ഏലിയാസ് ചാവറമയിൽഫിറോസ്‌ ഗാന്ധികൊടുങ്ങല്ലൂർനിർദേശകതത്ത്വങ്ങൾമലയാളംതൃക്കേട്ട (നക്ഷത്രം)ഇന്ത്യയുടെ ദേശീയപതാക🡆 More