കഴുതപ്പുലി

ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവികളുടെ സാമാന്യനാമമാണ് കഴുതപ്പുലി (ഹയിന).

മുഖ്യമായും ആഫ്രിക്കയിലേയും ഏഷ്യയിലേയും പരിസ്ഥിതിവ്യൂഹങ്ങളിലും ഭക്ഷ്യശൃംഖലകളിലും അനുപമവും അതിപ്രാധാന്യവുമുള്ള ഒരു പങ്കു വഹിക്കുന്ന ജന്തുസമൂഹമാണ് കഴുതപ്പുലികളുടേത്. കാർണിവോറ എന്ന നിരയിലെ നാലാമത്തെ ചെറിയ കുടുംബം ആണ് ഇവയുടെത്.

കഴുതപ്പുലി
Temporal range: 26–0 Ma
PreꞒ
O
S
Early Miocene-recent
കഴുതപ്പുലി
All extant species in descending order of size: Spotted hyena, brown hyena, striped hyena and aardwolf
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Feliformia
Family:
Hyaenidae

Gray, 1821
Living Genera
  • Crocuta - olive overlay
  • Hyaena - blues
  • Proteles - magenta red
കഴുതപ്പുലി
Synonyms
  • Protelidae Flower, 1869

വംശീയമായി മാർജ്ജാരന്മാരോടും വെരുകുകളോടും അടുത്തുനിൽക്കുന്നുവെങ്കിലും ഇര തേടുന്ന വിധം, സാമൂഹ്യക്രമം തുടങ്ങിയ കാര്യങ്ങളിൽ നായവർഗ്ഗത്തോടാണ് ഇവയ്ക്കു സാമീപ്യം. ഇരകളെ ആക്രമിക്കാൻ നഖങ്ങൾക്കു പകരം പല്ല് ഉപയോഗിക്കുക, പതുങ്ങിനിന്ന് കുതിച്ചുചാടി ആക്രമിക്കുന്നതിനു പകരം തെരഞ്ഞുപിടിച്ചും ചുറ്റിവളഞ്ഞും ഓടിപ്പിച്ചു കീഴ്പ്പെടുത്തി ഇരകളെ ആക്രമിക്കുക, ഭക്ഷണം അതിവേഗത്തിൽ അകത്താക്കുക തുടങ്ങിയവയാണ് ഇവയെ ശ്വാനവർഗ്ഗത്തോട് അടുപ്പിക്കുന്നത്.

പ്രത്യേകതകൾ

ബലമുള്ള പല്ലുകളും കീഴ്ത്താടിയെല്ലും ആണ് കഴുതപ്പുലികൾക്ക് ഉള്ളത് , എല്ലുകൾ വരെ കടിച്ചു മുറിക്കാൻ പോന്നവയാണ് ഇവ. മിക്ക കഴുതപ്പുലി വർഗത്തിലും ആൺ കഴുതപ്പുലി ആണ് പെൺ കഴുതപ്പുലികളെ അപേക്ഷിച്ച് വലിപ്പം ഏറിയവ.

മനുഷ്യരുമായി ഉള്ള ബന്ധങ്ങൾ

കഴുതപ്പുലികളുടെ ആക്രന്ദനം മനുഷ്യന്റെ ഉറക്കെയുള്ള പൊട്ടിച്ചിരിക്കു സമാനമാണ്. ഇറാൻ, ഇന്ത്യ പിന്നെ ടാൻസാനിയ , സെനെഗൽ തുടങ്ങി മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും കഴുതപ്പുലികളെക്കുറിച്ചുള്ള കഥകളും സങ്കൽപ്പങ്ങളും പരാമർശങ്ങളും വ്യാപകമായി കാണാം.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമാലിദ്വീപ്ആഗോളതാപനംകാലാവസ്ഥവിഷ്ണുകണ്ണൂർപ്രഥമശുശ്രൂഷജെ.സി. ഡാനിയേൽ പുരസ്കാരംഗർഭകാലവും പോഷകാഹാരവുംപ്രോക്സി വോട്ട്ഇടതുപക്ഷംവട്ടവടമലയാളഭാഷാചരിത്രംഐക്യരാഷ്ട്രസഭഅരിമ്പാറകാമസൂത്രംകൊച്ചിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കാളിദാസൻകെ.ജെ. യേശുദാസ്ഒന്നാം കേരളനിയമസഭദേവ്ദത്ത് പടിക്കൽകേരളീയ കലകൾഒ.വി. വിജയൻചെങ്കണ്ണ്അർബുദംഉപ്പുസത്യാഗ്രഹംനി‍ർമ്മിത ബുദ്ധിചാറ്റ്ജിപിറ്റിഓവേറിയൻ സിസ്റ്റ്മുകേഷ് (നടൻ)പ്രധാന താൾശ്യാം പുഷ്കരൻപൾമോണോളജിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികവടകരതുളസിസ്ഖലനംരാജീവ് ചന്ദ്രശേഖർബോയിംഗ് 747കൗമാരംമതേതരത്വം ഇന്ത്യയിൽമലബാർ കലാപംവേലുത്തമ്പി ദളവഷെങ്ങൻ പ്രദേശംതപാൽ വോട്ട്സ്ത്രീ സുരക്ഷാ നിയമങ്ങൾഇലിപ്പവെരുക്തോമസ് ആൽ‌വ എഡിസൺവെള്ളിക്കെട്ടൻതദ്ദേശ ഭരണ സ്ഥാപനങ്ങൾസ്ത്രീ ഇസ്ലാമിൽനാഡീവ്യൂഹംസിംഗപ്പൂർയക്ഷിക്രിസ്റ്റ്യാനോ റൊണാൾഡോദേശീയ വനിതാ കമ്മീഷൻനക്ഷത്രവൃക്ഷങ്ങൾവിദ്യ ബാലൻരക്തസമ്മർദ്ദംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ആർട്ടിക്കിൾ 370മതംസൗരയൂഥംവോട്ടവകാശംവൈരുദ്ധ്യാത്മക ഭൗതികവാദംകൂടൽമാണിക്യം ക്ഷേത്രംരമ്യ ഹരിദാസ്നിവിൻ പോളിപഴുതാരകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംപരിശുദ്ധ കുർബ്ബാനഇടതുപക്ഷ ജനാധിപത്യ മുന്നണിഎ.പി. അബ്ദുള്ളക്കുട്ടി🡆 More