ഒപെക്

ഒപെക് അഥവാ ഓഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (Organization of the Petroleum Exporting Countries - OPEC) എന്നത് പെട്രോളിയം കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്‌.

1965 മുതൽ വിയന്ന ആണ്‌ ഒപെക്കിന്റെ ആസ്ഥാനം. 1960 സെപ്റ്റംബർ 10 മുതൽ 1 വരെ ബാഗ്ദാദിൽ നടന്ന ഇറാൻ, ഇറാഖ്‌ ,കുവൈറ്റ്‌, സൗദി അറേബ്യ ,വെനിസ്വേല എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ്‌ ഈ സംഘടന രൂപമെടുത്തത്.

Organization of the Petroleum Countries (OPEC)
Flag of Organization of the Petroleum Countries (OPEC)
Flag
Location of Organization of the Petroleum Countries (OPEC)
HeadquartersVienna, Austria
Official languageEnglish
തരംInternational cartel
Membership
നേതാക്കൾ
• Secretary General
Mohammed Barkindo
സ്ഥാപിതംBaghdad, Iraq
• Statute
September 1960
• In effect
January 1961
നാണയവ്യവസ്ഥIndexed as USD per barrel (US$/bbl)
Website
OPEC.org
ഒപെക്
OPEC മുദ്ര

അംഗരാജ്യങ്ങൾ

ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉത്പാദനത്തിന്റെ 35.6%വും ഒപെക് രാജ്യങ്ങളിലാണ്‌.

അവലംബം

Tags:

1960ഇറാഖ്‌ഇറാൻകുവൈറ്റ്‌പെട്രോളിയംവിയന്നവെനിസ്വേലസൗദി അറേബ്യ

🔥 Trending searches on Wiki മലയാളം:

പെർമനന്റ് അക്കൗണ്ട് നമ്പർകറുത്ത കുർബ്ബാനക്രിസ്ത്യൻ ഭീകരവാദംജവഹർലാൽ നെഹ്രുരാജ്യസഭബാങ്കുവിളിസി.പി. രാമസ്വാമി അയ്യർആനഅലീന കോഫ്മാൻഓമനത്തിങ്കൾ കിടാവോസച്ചിൻ തെൻഡുൽക്കർബദ്ർ യുദ്ധംസിന്ധു നദീതടസംസ്കാരംമലയാളലിപികാസർഗോഡ് ജില്ലകേരളീയ കലകൾസൗരയൂഥംഇരിങ്ങോൾ കാവ്കണിക്കൊന്നകയ്യൂർ സമരംസംസ്കാരംരാജാ രവിവർമ്മസ്വഹാബികളുടെ പട്ടികസുകുമാർ അഴീക്കോട്ഉത്തരാധുനികതജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾടിപ്പു സുൽത്താൻഗിരീഷ് പുത്തഞ്ചേരിഉദ്ധാരണംടോൺസിലൈറ്റിസ്ഉപവാസംഈഴവർമൗലികാവകാശങ്ങൾജനഗണമനമഹാഭാരതംചൈനയിലെ വന്മതിൽമോഹൻലാൽമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികലോക്‌സഭദാരിദ്ര്യംയോനിജല സംരക്ഷണംധനുഷ്കോടിപ്രതിപക്ഷ നേതാവ് (ഇന്ത്യ)2022 ഫിഫ ലോകകപ്പ്ഫുട്ബോൾകവര്ക്രിസ്തുമതംസിംഹംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികദശപുഷ്‌പങ്ങൾആനന്ദം (ചലച്ചിത്രം)ചിക്കൻപോക്സ്പുലയർഒ.വി. വിജയൻശ്രേഷ്ഠഭാഷാ പദവിബുദ്ധമതംവരക്ഇന്ത്യൻ പ്രധാനമന്ത്രിഇടുക്കി അണക്കെട്ട്ന്യുമോണിയആരോഗ്യംഇന്ത്യൻ രൂപസായി കുമാർസഞ്ചാരസാഹിത്യംകണ്ണ്കേരളംഎൻമകജെ (നോവൽ)ആധുനിക മലയാളസാഹിത്യംഉണ്ണുനീലിസന്ദേശംഭാരതീയ ജനതാ പാർട്ടിസത്യവാങ്മൂലംഅമുക്കുരംമലയാളി മെമ്മോറിയൽമുസ്ലീം ലീഗ്ശംഖുപുഷ്പംശുഭാനന്ദ ഗുരുബാബു നമ്പൂതിരി🡆 More