വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനം, സംസ്ഥാനം

ഓസ്ട്രിയയുടെ തലസ്ഥാനമാണ് വിയന്ന.

ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലൊന്നുമാണ് വിയന്ന. രാജ്യത്തിന്റെ പ്രഥമ നഗരമായ വിയന്നയുടെ ജനസംഖ്യ 17 ലക്ഷം(1.7 മില്യൺ) ആണ് (23 ലക്ഷം(2.3 മില്യൺ) മെട്രോപോളിറ്റൻ പ്രദേശത്തിനകത്ത്). ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രവുമാണ് വിയന്ന. ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പത്താമത്തെ നഗരമാണ് വിയന്ന. മെർസർ ഹ്യൂമൻ റിസോഴ്സ് കൺസൾടിങ് എന്ന സംഘനയുടെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ നഗരം. ഐക്യരാഷ്ട്രസഭ, ഒപെക് എന്നിവയുടെ കാര്യാലയങ്ങൾ ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

Vienna

Wien
Skyline of Vienna
പതാക Vienna
Flag
Official seal of Vienna
Seal
Location of Vienna in Austria
Location of Vienna in Austria
StateAustria
ഭരണസമ്പ്രദായം
 • MayorMichael Häupl (SPÖ)
വിസ്തീർണ്ണം
 • City414.90 ച.കി.മീ.(160.19 ച മൈ)
 • ഭൂമി395.51 ച.കി.മീ.(152.71 ച മൈ)
 • ജലം19.39 ച.കി.മീ.(7.49 ച മൈ)
ജനസംഖ്യ
 (2nd quarter of 2008)
 • City1,680,447 [1]
 • ജനസാന്ദ്രത4,011/ച.കി.മീ.(10,390/ച മൈ)
 • മെട്രോപ്രദേശം
2,268,656 (01.02.2007)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
വെബ്സൈറ്റ്www.wien.at

ചിത്രശാല

Tags:

ഐക്യരാഷ്ട്രസഭഒപെക്ഓസ്ട്രിയയൂറോപ്യൻ യൂണിയൻ

🔥 Trending searches on Wiki മലയാളം:

അസിത്രോമൈസിൻകൊച്ചുത്രേസ്യകക്കാടംപൊയിൽപിറന്നാൾഎം.കെ. രാഘവൻമനുഷ്യൻആൻ‌ജിയോപ്ലാസ്റ്റിയോഗർട്ട്വിചാരധാരസുരേഷ് ഗോപിമെറ്റ്ഫോർമിൻതകഴി സാഹിത്യ പുരസ്കാരംഇടതുപക്ഷംശശി തരൂർതൈറോയ്ഡ് ഗ്രന്ഥിവി.എസ്. സുനിൽ കുമാർഅടൽ ബിഹാരി വാജ്പേയിതമിഴ്മലയാള സാഹിത്യകാരന്മാരുടെ പട്ടികടി.എൻ. ശേഷൻആൽബർട്ട് ഐൻസ്റ്റൈൻസുമലതതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമല്ലികാർജുൻ ഖർഗെബ്ലോക്ക് പഞ്ചായത്ത്കർണ്ണൻകേരളംഅനീമിയഎസ്.എൻ.സി. ലാവലിൻ കേസ്സംസ്കൃതംഇൻഡോർഅരവിന്ദ് കെജ്രിവാൾജയൻഅണ്ണാമലൈ കുപ്പുസാമികണിക്കൊന്നഹരപ്പപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംരാഹുൽ മാങ്കൂട്ടത്തിൽമൂലം (നക്ഷത്രം)എസ്.കെ. പൊറ്റെക്കാട്ട്ഭരതനാട്യംഋതുസോണിയ ഗാന്ധിരാമൻമലയാള മനോരമ ദിനപ്പത്രംകൂറുമാറ്റ നിരോധന നിയമംമോണ്ടിസോറി രീതിമലപ്പുറം ജില്ലഅവിട്ടം (നക്ഷത്രം)ഫാസിസംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകേരള സാഹിത്യ അക്കാദമിഭാരതീയ സ്റ്റേറ്റ് ബാങ്ക്ഇടവം (നക്ഷത്രരാശി)മുകേഷ് (നടൻ)വിഷാദരോഗംസ്ത്രീ സുരക്ഷാ നിയമങ്ങൾശിവം (ചലച്ചിത്രം)വിദ്യാഭ്യാസംഇന്ത്യയുടെ ദേശീയപ്രതിജ്ഞവില്യം ഷെയ്ക്സ്പിയർഎം.ടി. വാസുദേവൻ നായർഇന്ത്യൻ പൗരത്വനിയമംഉത്കണ്ഠ വൈകല്യംപി. വത്സലവോട്ടിംഗ് യന്ത്രംനവരത്നങ്ങൾഉപ്പൂറ്റിവേദനമിന്നൽരമ്യ ഹരിദാസ്വൈശാഖംതൃക്കേട്ട (നക്ഷത്രം)ഗുരുവായൂർചെൽസി എഫ്.സി.🡆 More