യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ

അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD).

മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ
പ്രസിഡൻഷ്യൽ ഡോളർ നാണയ ശ്രേണിയിൽ പുറത്തിറക്കപ്പെട്ട നാണയം

1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്. 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു. ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന്‌ തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം.

ബാങ്ക് നോട്ടുകൾ

സംജ്ഞ മുൻ വശം പിൻ വശം മുഖചിത്രം പിൻ ചിത്രം ആദ്യ ശ്രേണി ഏറ്റവു പുതിയ ശ്രേണി പ്രചാരം
ഒരു ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  ജോർജ്ജ് വാഷിംഗ്ടൺ ഗ്രേറ്റ് സീൽ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് Series 1963 Series 2013 വ്യാപകം
രണ്ട് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  പ്രമാണം:US reverse-high.jpg തോമസ് ജെഫ്ഫേർസൺ സ്വാതന്ത്ര്യ പ്രഖ്യാപനം Series 1976 Series 2013 നിയന്ത്രിതം
അഞ്ച് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  അബ്രഹാം ലിങ്കൺ ലിങ്കൺ സ്മാരകം Series 2006 Series 2013 വ്യാപകം
പത്ത് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  അലെക്സാണ്ടർ ഹാമിൽട്ടൺ യു.എസ്. ട്രഷറി Series 2004A Series 2013 വ്യാപകം
ഇരുപത് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  ആൻഡ്രൂ ജാക്സൺ വൈറ്റ് ഹൗസ് Series 2004 Series 2013 വ്യാപകം
അമ്പത് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുളീസ്സസ് എസ്. ഗ്രാന്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് കാപിറ്റോൾ Capitol Series 2004 Series 2013 വ്യാപകം
നൂറ് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഇന്റിപെൻഡൻസ് ഹാൾ Series 2009 Series 2013 വ്യാപകം

അവലംബം

കൂടുതൽ വിവരങ്ങൾക്ക്

Tags:

യുണൈറ്റഡ് സ്റ്റേറ്റ്സ്

🔥 Trending searches on Wiki മലയാളം:

പ്രണവ്‌ മോഹൻലാൽപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഇന്ത്യയുടെ ദേശീയപ്രതിജ്ഞഅമ്മകേരള നവോത്ഥാനംഹനുമാൻപുന്നപ്ര-വയലാർ സമരംസന്ധിവാതംപ്രമേഹംപൂതപ്പാട്ട്‌സാഹിത്യംനയൻതാരദുബായ്അരിമ്പാറകൊച്ചി വാട്ടർ മെട്രോനി‍ർമ്മിത ബുദ്ധിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംതോമസ് ചാഴിക്കാടൻശ്വസനേന്ദ്രിയവ്യൂഹംവീണ പൂവ്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസുൽത്താൻ ബത്തേരിന്യൂട്ടന്റെ ചലനനിയമങ്ങൾഅറുപത്തിയൊമ്പത് (69)കൂരമാൻഎൽ നിനോതനിയാവർത്തനംഗുദഭോഗംമൻമോഹൻ സിങ്വള്ളത്തോൾ നാരായണമേനോൻസ്കിസോഫ്രീനിയകോട്ടയംദേശീയ പട്ടികജാതി കമ്മീഷൻഗുജറാത്ത് കലാപം (2002)ഡെങ്കിപ്പനിനിർദേശകതത്ത്വങ്ങൾഗുരുവായൂർഫ്രാൻസിസ് ഇട്ടിക്കോരസംസ്ഥാന പുനഃസംഘടന നിയമം, 1956നാടകംകൗ ഗേൾ പൊസിഷൻനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ചില്ലക്ഷരംചവിട്ടുനാടകംചട്ടമ്പിസ്വാമികൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അരവിന്ദ് കെജ്രിവാൾഗൂഗിൾഅങ്കണവാടിബ്ലോക്ക് പഞ്ചായത്ത്കേരളീയ കലകൾപഴശ്ശിരാജഏകീകൃത സിവിൽകോഡ്എംഐടി അനുമതിപത്രംകേരളകലാമണ്ഡലംബുദ്ധമതത്തിന്റെ ചരിത്രംകമൽ ഹാസൻലിവർപൂൾ എഫ്.സി.തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവേദവ്യാസൻഅഞ്ചകള്ളകോക്കാൻമോഹൻലാൽവേലുത്തമ്പി ദളവലൈംഗികബന്ധംവധശിക്ഷതൃശ്ശൂർ ജില്ലഇസ്ലാമിലെ പ്രവാചകന്മാർഅറിവ്എ.കെ. ഗോപാലൻദീപിക ദിനപ്പത്രംകാശിത്തുമ്പഅൽഫോൻസാമ്മഷാഫി പറമ്പിൽസുരേഷ് ഗോപിഇടതുപക്ഷംകണ്ണകിവടകരമാതൃഭൂമി ദിനപ്പത്രം🡆 More