ആവാസ വിജ്ഞാനം

ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് ആവാസ വിജ്ഞാനം.

ഇത് പരിതഃസ്ഥിതിക ശാസ്ത്രം എന്നും അറിയപ്പെടാറുണ്ട്. ജീവജാലങ്ങളുടെ വൈവിധ്യം, വിതരണം, അളവ് (ജൈവപിണ്ഡം), എണ്ണം (ജനസംഖ്യ) എന്നിവയും ആവാസ വ്യവസ്ഥക്കുള്ളിലേയും ആവാസ വ്യവസ്ഥകൾ തമ്മിലുള്ളതുമായ മത്സരങ്ങൾ എന്നീ മേഖലകളാണ് ആവാസ വിജ്ഞാനത്തിന്റെ വിവിധ ഭാഗങ്ങൾ. എല്ലാ തരത്തിലുള്ള ജൈവവൈവിധ്യവും ഇതിലുൾപ്പെടുന്നു. പരിസ്ഥിതിയെ മൂന്നായി തരം തിരിക്കാം - ഭൌതീകം,ജീവപരം, സാമൂഹികം.

ആവാസ വിജ്ഞാനം
ആവാസ വിജ്ഞാനം
ആവാസ വിജ്ഞാനംആവാസ വിജ്ഞാനം
ആവാസ വിജ്ഞാനംആവാസ വിജ്ഞാനം
ആവാസ വിജ്ഞാനം ജീവന്റെ എല്ലാ തരത്തിലുമുള്ള പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്നു. ആവാസ വിജ്ഞാന ശാസ്ത്രജ്ഞർ ഇരപിടുത്തം, പരാഗണം മുതലായ ജീവജാലങ്ങൾക്കിടയിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ കുറിച്ച് പഠിക്കുന്നു. ജീവന്റെ വൈവിധ്യം അവയുടെ ആവാസ പരിസ്ഥിതിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ജല ആവാസ വ്യവസഥ, ഭൂതല ആവാസ വ്യവസ്ഥ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

മറ്റുപല സ്വാഭാവികശാസ്ത്രത്തെപ്പോലെ, സാമാന്യവിശകലനത്തിൽ ആവാസ വിജ്ഞാനം എന്നത് താഴപ്പറയുന്നവ ഉൾപ്പെടുന്ന വിശദമായ ശാഖകൾ ഉൾക്കൊള്ളുന്നതാണ്.

  • അനുരൂപവത്കരണം വിശദമാക്കുന്ന ജീവിത പ്രക്രിയ.
  • ജൈവ വിതരണവും ജൈവ സമൃദ്ധിയും.
  • ജീവജാലങ്ങൾ മുഖേനയുള്ള ദ്രവ്യ ഊർജ്ജ സ്ഥാനാന്തരങ്ങൾ.
  • പരസ്പരവും ചുറ്റു പാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന പരിതഃസ്ഥിതിയുടെ വളർച്ചയും നിരക്കും.
  • ജൈവവൈവിധ്യ സമൃദ്ധിയും വിതരണവും

അവലംബം

Tags:

പരിസ്ഥിതി

🔥 Trending searches on Wiki മലയാളം:

നി‍ർമ്മിത ബുദ്ധിതെങ്ങ്നോവൽസകാത്ത്ക്രിസ്റ്റ്യാനോ റൊണാൾഡോഅബ്ദുല്ല ഇബ്ൻ അബ്ബാസ്ദാവൂദ്ആഹാരംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻശാസ്ത്രംസമാസംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഅരിമ്പാറഅങ്കണവാടിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വിവർത്തനംമലബന്ധംമലയാളലിപിപി. വത്സലആണിരോഗംആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികജിദ്ദചന്ദ്രൻപടയണിഉലുവതദ്ദേശ ഭരണ സ്ഥാപനങ്ങൾതളങ്കരടിപ്പു സുൽത്താൻഉപനിഷത്ത്മില്ലറ്റ്നെന്മാറ വല്ലങ്ങി വേലഇസ്മായിൽ IIകുരിശിലേറ്റിയുള്ള വധശിക്ഷഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ദലിത് സാഹിത്യംസ്വയംഭോഗംഹുനൈൻ യുദ്ധംസൂര്യഗ്രഹണംവാഗ്‌ഭടാനന്ദൻസംഗീതംആഗ്നേയഗ്രന്ഥിയുടെ വീക്കംതിരുവോണം (നക്ഷത്രം)ചിയകേരളകലാമണ്ഡലംവുദുഭാരതീയ ജനതാ പാർട്ടിവെള്ളെരിക്ക്ഹജ്ജ് (ഖുർആൻ)നികുതിബാബസാഹിബ് അംബേദ്കർതമിഴ്ബാങ്കുവിളിഅസിമുള്ള ഖാൻനക്ഷത്രവൃക്ഷങ്ങൾമാപ്പിളത്തെയ്യംകേരള വനിതാ കമ്മീഷൻഹാജറകുരിശിന്റെ വഴിഇബ്രാഹിം ഇബിനു മുഹമ്മദ്മഹാഭാരതംയൂദാസ് സ്കറിയോത്തമോഹിനിയാട്ടംലൈംഗികബന്ധംരാമൻടൈറ്റാനിക് (ചലച്ചിത്രം)വെള്ളാപ്പള്ളി നടേശൻപാത്തുമ്മായുടെ ആട്നയൻതാരഅബൂലഹബ്മിയ ഖലീഫഖൈബർ യുദ്ധംപൗലോസ് അപ്പസ്തോലൻഖുർആൻജീവപര്യന്തം തടവ്സ്വഹാബികളുടെ പട്ടികഎ.പി.ജെ. അബ്ദുൽ കലാംക്രിയാറ്റിനിൻ🡆 More